Monday, May 31, 2010

corruption-illegally acquired wealth must be confiscated.

s]mXp{]hÀ¯IÀ kz¯phnhcw \ÂIWw


Wealth illegally accumulated by individuals, organizations and political parties must be confiscated

Xncph\´]pcw: kÀ¡mÀ DtZymKØÀ HgnsIbpÅ ]»n Iv kÀhâvkv X§fpsS kz¯p hnhcw 30\p ap¼v \nÝnX t^md¯n (t^mdw F, _n, kn) cPnkv{SmÀ, tIcf temImbpà, \nbak`m kap¨bw, hnImkv `h³ ]n.H, Xncph\´]pcw þ 33 F¶ hnemk¯n ^b sN¿Ww. tÌävsaâv kaÀ¸n¡m¯hÀs¡Xntc \S]SnIÄ kzoIcn¡pw. hnhc§Ä¡v ww w.lokayuktakerala.gov.in sskäv kµÀin¡pI.

Sex hungry Mallus!


hnZymÀYn\nsb IS¶p]nSn¡m³ {iaw: A[ym]Is\ AdÌp sNbvXp

ssh¡w: tk ]co£bv¡mbn Syqjs\¯nb hnZymÀYn\nsb IS¶p]nSn¡m³ {ians¨¶ ]cmXnbn A[ym]Is\ t]meokv AdÌpsNbvXp. Xebmgw kztZin tPm¬ (41)s\bmWv AdÌpsNbvXXv. \Kc¯n\Sp¯v Snhn]pcw dq«nse Syqj³ skâdn Ignª i\nbmgvN 1þ 30\mWv kw`hw.

X\n¨v ¢mknepWvSmbncp¶ hnZymÀYn\nsb CbmÄ IS¶p]nSn¡m³ {ians¨¦nepw hnZymÀYn\n IpXdntbmSn ho«nse¯n hnhcw ]dªXns\¯pSÀ¶mWv c£nXm¡Ä t]meokn ]cmXn \ÂInbXv. Cbmsf ]n¶oSv Pmay¯n hn«b¨p.

Kannur Model- Here violence is a way of life!


I®qcn A{Iaw XpScp¶p: bphmhn\v sht«äp

Xfn¸d¼v: aq¶p Znhkambn kn]nFwþapkvvenw eoKv kwLÀjw XpScp¶ ]cnbmcw tImc³]oSnIbn C¶p ]peÀs¨bpWvSmb A{Ia¯n UnsshF^vvsFbpsS {]mtZinI t\Xmhn\p sht«äp. ]cnbmcs¯ UnsshF^vvsF hntÃPv {]knUâv Fw.hn at\mlc³ (35) BWv sht«äXv. kn]nFw tem¡Â I½nänbwKhpw ap³ Xfn¸d¼v t»m¡v ]©mb¯v {]knUâpamb ]n.hn Nm¯p¡p«nbpsS aI\mb at\mlc³ d_vvtIm I¼\nbn ss{UhdmWv. Xebv¡pw ImepIÄ¡pw KpcpXcambn ]cnt¡ä Cbmsf awKem]pcw sIFwkn Bip]{Xnbn {]thin¸n¨p.

AtX kabw {]iv\]cnlmcw e£yan«v C¶ptNcp¶ kÀÆI£ntbmKw _n.sP.]n _lnjvIcn¨p. hn]peamb tbmKw thWsa¶mWv _n.sP.]n Bhiyw. C¶v D¨bv¡v tijw Xfn¸d¼nemWv kÀÆI£ntbmKw hnfn¨ptNÀ¯ncn¡p¶Xv.

tZiob]mXbv¡cnInepÅ at\mlcsâ ho«n C¶p cmhnsebmWv A{IankwLw F¯nbXv. P\ÂNnÃpIÄ XIÀ¡p¶ iÐw tI«v DWÀ¶ at\mlc³ ASp¡fhmXn Xpd¶v ]pdt¯¡nd§n samss_ t^mWn ASp¯ ho«pImsc hnfn¡m³ {ian¡pt¼mgmWv sht«äXv. sht«äp hoW at\mlc³ Gsdt\cw kw`hØe¯p Xs¶ InS¶p. ]n¶oSv \m«pImÀ tNÀ¶v Cbmsf BZyw ]cnbmcw saUn¡Â tImfPn F¯n¡pIbmbncp¶p. XpSÀ¶v KpcpXcmhØbnembXn\m awKem]pct¯¡p amän.

A{Iaw \S¡pt¼mÄ ]nXmhv Nm¯p¡p«nbpw at\mlcsâ `mcybpw a¡fpw PnÃm ]©mb¯wKhpw at\mlcsâ ktlmZc `mcybpamb ]n.]n ssjabpw ho«nepWvSmbncp¶p. apJwaqSn [cns¨¯nb BdwK kwLamWv A{Iaw \S¯nbsX¶p Nm¯p¡p«n ]dªp.

kw`hw \S¶ at\mlcsâ hoSn\p kao]apWvSmbncp¶ ]cnbmcw ]pcpj kzm{ib kwL¯nsâ kq¸ÀamÀ¡äv XIÀ¯v sImÅbSn¨p. A©pe£w cq]bpsS \ãapWvSmbXmbn {]knUâv ]n.hn \mcmbW³ ]dªp. ]cnbmc¯n\Sp¯v sXmWvS¶qcn eoKv A\p`mhn AÐpÄ aPoZv tImbn{]bpsS hoSv ]peÀs¨ 3.45þ\v HcpIq«amfpIÄ ASn¨p XIÀ¯p. hoSn\p NpäpapÅ P\ÂNnÃpIÄ ]qÀWambpw XIÀ¶p. ho«papä¯pWvSmbncp¶ sIF 59 6120 \¼À Hmt«mdn£bpw sIF 59 F 2550 \¼À ss_¡pw XIÀ¯p. sXm«Sp¯ kn]nFw A\p`mhn \mWnbn kptcjnsâ hoSv ]peÀs¨ 3.10þ\v BdwK kwLw B{Ian¨p.

P\ÂNnÃpIÄ XIÀ¯ kwLw ho«papä¯pWvSmbncp¶ sIF 59 9143 \¼À ss_¡pw sIF 13 F 2285 \¼À amcpXn Imdpw XIÀ¯p. ]cnbmcw s]mbnen sseäv B³Uv kuWvSv IS \S¯p¶ BfmWv kptcjv. PnÃm t]meokv kq{]WvSv sI.]n ^nen¸nsâ t\XrXz¯n h³ t]meokv kwLw Øe¯v Iym¼p sN¿p¶Xn\nSbn hoWvSpw A{Iaw Act§dnbXv P\§sf ]cn{`m´nbnem¡nbncn¡pIbmWv. A{Iakw`hw \S¡pt¼mÄ tImc³]oSnIbepÅ t]meokv ]n¡äv t]mkvän Adnbn¨n«pw t]meosk¯m³ sshInbXmbn ]cmXnbpWvSv.


MLA accused of sexual assault!

Fw.FÂ.F ]oU\t¡kn IpSp§n


Elected representatives of the people should be a model for the people in every way. It is a matter of great grief and shame for those who elected them, if they are accused of such heinous crimes.

]mäv\: _olmdnse _n.sP.]n Fw.FÂ.F cmPv IntjmÀ tIkcn ]oU\t¡kn IpS§n. Hcp kzImcy kvIqfnse So¨dmWv cmPv Intjmdns\Xntc Btcm]Whpambn cwKs¯¯nbncn¡p¶Xv. Fw.FÂ.Fbpw klmbnbpw tNÀ¶v Xs¶ aq¶v hÀjt¯mfw ]oUn¸n¨p F¶mWv ]cmXnbn ]dbp¶Xv. So¨dnsâ ]cmXnbpsS ASnØm\¯n t]meokv tIkv cPnÌÀ sNbvXv At\zjWw Bcw`n¨n«pWvSv.

Corruption - health inspector arrested.


ssI¡qen: sl¯v C³kvs]IvSÀ AdÌnÂ


Eradicate corruption in Government offices. Ensure prompt and efficient service.


ImkÀtKmUv: ssI¡qen hm§pt¼mÄ ap³kn¸Â Hm^oknse Pq\nbÀ sl¯v C³kvs]IvSsd hnPne³kv AdÌv sNbvXp. CSp¡n cmPm¡mSv kztZin kpÀPnXv sI. tkma\mWv AdÌnembXv.

Sunday, May 30, 2010

Kannur Model- hungry for violence.

I®qÀ:Xfn¸d¼n A{Iaw XpScp¶p. Hcp kn.]n.Fw {]hÀ¯Isâ aI\v C¶se AÀ[cm{Xn DWvSmb A{Ia¯n sht«äp. A{IanIÄ hoSpIfpw kq¸ÀamÀ¡äpIfpw XIÀ¯p.

Kannur Model- hungry for violence.


I®qcn kn]nFw t\Xmhnsâ aI\p sht«äp


I®qÀ: I®qÀ ]cnbmcw tImcw]oSnIbn hoWvSpw kwLÀjw. A{Ia¯n kn]nFw t\Xmhnsâ aI\p sht«äp. hoSpIÄ¡pw ISIÄ¡pw t\sc B{IaWapWvSmbn.

Kannur Model- violence is a hot serial story in Kannur!


I®qcn hoWvSpw kwLÀjw: t_mwt_dv

Making bombs is a cottage Industry in Kannur!
They find pleasure in spilling the human blood!
Here they sow the wind and reap the whirlwind!

I®qÀ:]¿¶qÀ Gtgmw ]©mb¯n kn.]n.Fwþapkvenw eoKv {]hÀ¯IÀ hoWvSpw Gäpap«n. ASn¸me¯v eoKv A\p`mhnbpsS anÃn\pt\sc t_mwt_dpWvSmbn. C¶se cm{Xnbpw C¶p cmhntebpw DWvSmb A{Ia¯n \nch[n hoSpIfpw XIÀ¶p.

Kerala Model Development

tI{µw ]Whpw A\paXnbpw \evInbn«pw 83 tdmUpIÄ \nÀan¡m\mIp¶nÃWhen your concentration is in making bombs and attacking people in the opposite camps, you won't find time or energy for developmental activities.

tdmbn sIm«mc¨nd

Xncph\´]pcw: tI{µ kÀ¡mÀ Bhiy¯n\p ]Whpw \nÀamWm\paXnbpw \evInbn«pw kwØm\s¯ 83 tdmUpIfpsS \nÀamW {]hÀ¯\§Ä \S¡p¶nÃ. {][m\a{´nbpsS {Kma kUIv tbmP\ ]²Xn {]Imcw hnhn[ PnÃIfnse t»m¡pIfn \nÀant¡WvS tdmUpIfmWnh.

110 Intemaoädne[nIw \ofamWv Chs¡ÃmwIqSnbpÅXv. \nÀamW¯n\p tI{µm\paXn e`n¨ tdmUpIÄ 33 F®apWvSvv. 74 IntemaoädmWv ChbpsS BsI \ofw. 40 tImSn cq]bmWv CXn\mbn tI{µ kÀ¡mÀ kwØm\¯n\v \evInbXv. IcmÀ Dd¸n¨Xn\ptijhpw ]Wn Bcw`n¡m¯ tdmUpIÄ 50 F®w hcpw. 40 Intemaoädne[nIamWv ChbpsS Zqcw. 30 tImSnbne[nIw cq]bmWv Cu tdmUpIÄ¡mbn e`n¨Xv.

Be¸pg PnÃbnse shfnb\mSv, ]«W¡mSv, A¼e¸pg t»m¡pIfnse 15.17 IntemaoäÀ Zqcw hcp¶ Bdv tdmUpIfpw FdWmIpfw PnÃbnse Iqh¸Sn t»m¡nse 2.52 IntemaoäÀ ssZÀLyapÅ Hcp tdmUpw tI{µ¯nÂ\n¶v \nÀamWm\paXn e`n¨hbn DÄs¸Sp¶p.

I®qÀ PnÃbnse I®qÀ, Xeticn t»m¡pIfnse A©p tdmUpIÄ, tIm«bw PnÃbnse Gäpam\qÀ t»m¡nse 3.80 Intem aoäÀ tdmUv, ae¸pdw Xm\qcnse 6.74 IntemaoäÀ tdmUv F¶nhbv¡p tI{µ kÀ¡mÀ ]Ww \evInbn«pWvSv. ]me¡mSv PnÃbnse sImÃt¦mSv, NnäqÀ F¶nhnS§fnse 20 Intemaoädne[nIw sam¯w ZqcapÅ A©v tdmUpIÄ¡pw XpI A\phZn¨n«pWvSv. ]¯\wXn«bnse ]pfn¡ogn A©v tdmUpIÄ \nÀan¡m\mWv A\phmZw In«nbXv.

XeØm\ PnÃbn Nndbn³Iogv, shÅ\mSv, ]mdime F¶o t»m¡pIfnembn H¼Xp IntemaoäÀ ssZÀLyw hcp¶ Bdv tdmUpIfpw Xriqcnse Nme¡pSnbn cWvSc IntemaoädpÅ tdmUpamWv A\nÝnXXz¯nembXv. Be¸pg,]me¡mSv, ae¸pdw PnÃIfnemWv Gähpw IqSpX XpI A\phZn¨ncn¡p¶Xv.IcmÀ Dd¸n¨Xn\ptijw tdmUv \nÀamWw Bcw`n¡m¯ ]n.Fw.Pn.Fkv.ssh ]²XnbnepÄs¸« 50 tdmUpIÄ kwØm\¯pWvSv. 12 PnÃIfnembmWv Ch. tdmUn\p Øew e`n¡p¶Xn\v ap¼p Xs¶ IcmÀ Dd¸n¨v \evInbXmWv `qcn]£w ]mXIfpsSbpw \nÀamW¯n\p {][m\ XSkw. \nbahncp²amWv Cu \S]Sn.

kmt¦XnI Poh\¡mcpsS A`mhw, ØeapÅnS¯v F«paoäÀ hoXn e`n¡m¯ AhØ, AkwkvIrX hkvXp¡fpsS ZuÀe`yw F¶nhbpw ImcWambn Xt±i kzbw`cW hIp¸v NqWvSn¡m«p¶p. tdmUnsâ t]cv amdnt¸mbXp sImWvSvvv \nÀamWw Bcw`n¡m\mhm¯ kmlNcyhpapWvSv. ImkÀtKmUv PnÃbnse cWvSptdmUpIÄ. ae¸pdw PnÃbnse sImtWvSm«n, \ne¼qÀ t»m¡pIfnse Ggp tdmUpIÄ F¶nh \nÀamWw Bcw`n¡m\mhm¯ kmlNcy¯nemWv. hb\m«nse kp¯m³ _t¯cnbnse Hcp tdmUv, FdWmIpfw PnÃbnse hSt¡¡c, ]ndhw t»m¡pIfnse cWvSp tdmUpIÄ Be¸pgbnse lcn¸mSv, amthen¡c F¶nhnS§fnse A©v tdmUpIÄ F¶nhbpsS \nÀamW¯nepw A\nÝnXXzamWv. I®qcnse FS¡mSv, t]cmhqÀ Xfn¸d¼v F¶nhnS§fn IcmÀ sNbvX aq¶p tdmUpIÄ¡p Øew e`n¨n«nÃ.

XriqÀ PnÃbnse tNe¡c, tNÀ¸v, ]gb¶qÀ t»m¡pIfnse Bdp tdmUpIÄ, tIm«bw ]qªmdnse \mecIntemaoädpÅ tdmUv, ]¯\wXn«bnse aq¶p tdmUpIÄ, Xncph\´]pcw PnÃbnse Ig¡q«w Bcy\mSv F¶o t»m¡pIfnse aq¶v ]mXIÄ, ]me¡mSv , Hä¸mew t»m¡pIfnse A©v tdmUpIÄ XpS§nbhbpsS \nÀamWw XpS§m\mbn«nÃ. CSp¡n PnÃbn 21 Intemaoätdmfw \ofapÅ F«p tdmUpIfmWv IcmÀ sNbvXXv. tXbnet¯m«§fnÂ\n¶p Øew hn«pIn«m¯Xpw h\whIp¸v FXnÀ¸p¶bn¨ncn¡p¶XpamWv ChnsS tdmUv \nÀamWw A\nÝnXXz¯nemIm³ ImcWw.

Kerala Model- attack the Police and escape with the criminal.

വധശ്രമക്കേസ്‌ പ്രതിയെ പോലീസിനെ ആക്രമിച്ച്‌ സി.പി.എമ്മുകാര്‍ മോചിപ്പിച്ചു

ചാവക്കാട്‌: അറസ്‌റ്റിലായ വധശ്രമക്കേസ്‌ പ്രതിയെ പോലീസിനെ ആക്രമിച്ച്‌ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. അകലാട്‌ മൂന്നയിനിയില്‍ ഇന്നലെ വൈകിട്ടാണു സംഭവം. ചാവക്കാട്‌ സ്‌റ്റേഷനിലെ പോലീസുകാരായ കോലഴി സ്വദേശി ബെന്നി (38), പോന്നോര്‍ സ്വദേശി ലോഫി രാജ്‌ (39) എന്നിവര്‍ക്കു പരുക്കേറ്റു. ഇരുവരെയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്നിയുടെ വലതുകൈ ഒടിഞ്ഞു. ലോഫിരാജിനു നെഞ്ചിനു മര്‍ദനമേറ്റു.

2001-ല്‍ മന്ദലംകുന്നു സ്വദേശി നിസാമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ മൂന്നയിനി സ്വദേശി വാലിപറമ്പില്‍ മുഹമ്മദ്‌ റാഫിയെ(46)യാണ്‌ അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോകുമ്പോള്‍ പോലീസിനെ മര്‍ദിച്ചു മോചിപ്പിച്ചത്‌. സംഭവത്തില്‍ സി.പി.എം. മുന്നയിനി ബ്രാഞ്ച്‌ സെക്രട്ടറി ഉസ്‌മാന്‍, മുഹമ്മദ്‌റാഫിയുടെ ബന്ധു എന്നിവരടക്കം എട്ടുപേര്‍ക്കെതിരേ ചാവക്കാട്‌ പോലീസ്‌ കേസെടുത്തു. എല്ലാവരും ഒളിവിലാണ്‌. വീട്ടിലെത്തിയ പോലീസിനെക്കണ്ട്‌ മുഹമ്മദ്‌ റാഫി ഓടിയെങ്കിലും പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി. തുടര്‍ന്നാണു പ്രതികള്‍ പോലീസിനെ ആക്രമിച്ചത്‌. മന്ദലംകുന്നു സ്വദേശി നിസാമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചംഗസംഘത്തിലെ മുഖ്യ പ്രതിയാണിയാള്‍.

2001-ല്‍ എടക്കഴിയൂര്‍ ആറാംകല്ലില്‍ ബസ്‌ തടഞ്ഞുനിര്‍ത്തി നിസാമിനെ വെട്ടിയ കേസില്‍ മറ്റു നാലുപേരെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. മുഹമ്മദ്‌റാഫി ഒളിവിലായതിനെ തുടര്‍ന്ന്‌ കോടതി 2007-ല്‍ വാറന്റ്‌ പുറപ്പെടുവിച്ചു.

ഗള്‍ഫിലായിരുന്ന റാഫി കഴിഞ്ഞ ദിവസം നാട്ടിലെത്തിയതറിഞ്ഞാണ്‌ പോലീസ്‌ എത്തിയത്‌. ആക്രമണവിവരമറിഞ്ഞ്‌ ചാവക്കാട്‌ സി.ഐ: എസ്‌. ഷംസുദ്ദീന്‍, എസ്‌.ഐ: പി. അബ്‌ദുള്‍മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

Kerala Model Justice- Decide the penalty and then hold an Inquiry!

"തച്ചങ്കരിയെ തരംതാഴ്‌ത്തും" : തീരുമാനം മുഖ്യമന്ത്രിയുടേത്‌
(Mangalam Report)

Let us hold the Inquiry first, find out whether he is actually guilty and then we can think about the penalty!

തിരുവനന്തപുരം: അനുവാദമില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ ഡി.ഐ.ജിയായി തരംതാഴ്‌ത്തുന്നു. യു.പി.എസ്‌.സിയുമായി ആലോചിച്ച്‌ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. നടപടിക്കു മുന്നോടിയായി ചീഫ്‌ സെക്രട്ടറി ഒപ്പിട്ട കുറ്റാരോപണപത്രം ഇന്നലെ തച്ചങ്കരിക്കു നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസാണു പത്രിക തയാറാക്കിയത്‌.

അടുത്തമാസം പന്ത്രണ്ടിനകമാണു മറുപടി നല്‍കേണ്ടത്‌. തച്ചങ്കരിയെ തരംതാഴ്‌ത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സി.പി.എം. ഔദ്യോഗികപക്ഷത്തെ സംബന്ധിച്ച്‌ അപ്രതീക്ഷിതനീക്കമാണ്‌. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലും തച്ചങ്കരിക്ക്‌ അനുകൂലമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്‌. വ്യാജതെളിവു ചമച്ചു സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും തൊഴിലിന്റെ മാന്യതയ്‌ക്കു നിരക്കാത്ത രീതിയില്‍ പെരുമാറിയെന്നുമാണു തച്ചങ്കരിക്കെതിരായ ആരോപണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും യാത്രയെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ ചെറുക്കാന്‍ വ്യാജതെളിവുകള്‍ ചമച്ചെന്നും പത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ മൂന്നുമുതല്‍ ഒന്‍പതുവരെ അവധിക്ക്‌ അപേക്ഷിച്ച തച്ചങ്കരി ഒന്ന്‌, രണ്ട്‌, 10, 11 തീയതികളിലെ പൊതുഅവധിയും ചേര്‍ത്താണ്‌ അവധിയാത്രാ സൗജന്യം (എല്‍.ടി.സി) തരപ്പെടുത്തിയത്‌. സിക്കിമില്‍ പോകാനെന്ന പേരിലാണ്‌ അവധിക്ക്‌ അപേക്ഷിച്ചത്‌. എന്നാല്‍ ഉത്തരമേഖലാ അഡീ. ഡി.ജി.പി. മഹേഷ്‌കുമാര്‍ സിംഗ്ലയും ഇന്റലിജന്‍സ്‌ മേധാവി സിബി മാത്യൂസും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍, തച്ചങ്കരി യു.എ.ഇ, മസ്‌ക്കറ്റ്‌, കുവൈത്ത്‌, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അനുമതിയില്ലാതെ സന്ദര്‍ശിച്ചെന്നും അതു സര്‍വീസ്‌ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും വ്യക്‌തമാക്കി.

ഏപ്രില്‍ ഒന്നുമുതല്‍ 10 വരെയുള്ള യാത്രാവിവരങ്ങള്‍ അറിയിക്കണമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ആവശ്യപ്പെട്ടെങ്കിലും തച്ചങ്കരി അതവഗണിച്ചു. അച്ചടക്കബോധത്തില്‍ അധിഷ്‌ഠിതമായ പോലീസിലെ

നിര്‍ണായകപദവിയിലുള്ള ഉദ്യോഗസ്‌ഥന്‍ അനുമതിയില്ലാതെ വിദേശത്തു പോയതും യാത്രോദ്ദേശ്യം രഹസ്യമാക്കിവച്ചതും ജനങ്ങളില്‍ സംശയമുളവാക്കി. ഏപ്രില്‍ 12-ന്‌ ഇന്റലിജന്‍സ്‌ മേധാവി വീണ്ടും റിപ്പോര്‍ട്ട്‌ ചോദിച്ചപ്പോള്‍ ബഹ്‌റിനില്‍ പോയിരുന്നെന്നു തച്ചങ്കരി ചീഫ്‌ സെക്രട്ടറിയെ അറിയിച്ചു.

മുന്‍കൂര്‍ യാത്രാനുമതി ചോദിച്ച്‌ മാര്‍ച്ച്‌ 31-നു ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചെന്നു പറയുന്ന കത്ത്‌ ഏപ്രില്‍ 17-ന്‌ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസില്‍ കിട്ടി. തപാല്‍മുദ്ര പരിശോധിച്ചപ്പോള്‍ തിരുവനന്തപുരത്തെ പോസ്‌റ്റോഫീസില്‍ ഏപ്രില്‍ പതിനാറിനാണു കത്തു ലഭിച്ചതെന്നു തെളിഞ്ഞു. മുന്‍കൂര്‍ അനുമതി തേടിയെന്നു സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ കത്ത്‌.

അവധി കഴിഞ്ഞ്‌ ഏപ്രില്‍ 12-നു ജോലിയില്‍ പ്രവേശിച്ച ഐ.ജി. തച്ചങ്കരി ടെലിഫോണില്‍ തന്നെ ബന്ധപ്പെട്ടെന്ന്‌ 14-ന്‌ ഇന്റലിജന്‍സ്‌ മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശരാജ്യങ്ങള്‍ അനുമതിയില്ലാതെ സന്ദര്‍ശിച്ചെന്നും അനുമതിക്കായി അപേക്ഷ ഇനി മാത്രമേ നല്‍കൂവെന്നും ഫോണില്‍ തച്ചങ്കരി പറഞ്ഞു. ഇതേത്തുടര്‍ന്നാണു മാര്‍ച്ച്‌ 31-ന്‌ ഐ.ജി. അയച്ചെന്നു പറയുന്ന കത്ത്‌ വ്യാജമാണെന്നു കണ്ടെത്തിയത്‌. 630 ഉദ്യോഗസ്‌ഥര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന തച്ചങ്കരിയുടെ ആരോപണം തെളിവില്ലാത്തതും തന്റെ തെറ്റായ പ്രവൃത്തി ന്യായീകരിക്കുന്നതിനുമാണെന്നു കുറ്റാരോപണപത്രികയില്‍ പറയുന്നു.

Kannur Model- Playing with bombs.

തളിപ്പറമ്പില്‍ സി.പി.എം-ലീഗ്‌ സംഘട്ടനം: ബോംബേറ്‌

കണ്ണൂര്‍: തളിപ്പറമ്പില്‍ സി.പി.എം-ലീഗ്‌ സംഘര്‍ഷം. പതിനാലു പേരുടെ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു. ബോംബേറിലും അക്രമത്തിലും പോലീസുകാരുള്‍പ്പെടെ ഏഴുപേര്‍ക്കു പരുക്കേറ്റു. ഏഴോം പഞ്ചായത്തിലെ കൊട്ടിലയിലും നരിക്കോട്‌ ഏച്ചില്‍മൊട്ടയിലും ഇരുപാര്‍ട്ടികളുടെയും കൊടികള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്‌്.

അക്രമികളെ പിരിച്ചുവിടാന്‍ പോലീസിനു ഗ്രനേഡ്‌ പ്രയോഗിച്ചു. ഉച്ചയോടെ അക്രമം ഓണപ്പറമ്പിലേക്കു വ്യാപിച്ചു. അക്രമവുമായി ബന്ധപ്പെട്ട്‌ നിരവധിപേരേ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

രാത്രി വൈകിയും പ്രതികള്‍ക്കായി പോലീസ്‌ തെരച്ചില്‍ നടത്തി.

Saturday, May 29, 2010

Health.

ആരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണം ഏത്?

നമ്മുടെ ഭക്ഷണശീലത്തില്‍ ഗുരുതരമായ പിശകുകളുണ്ടെന്ന് വിദഗ്ധര്‍. അവ പരിഹരിച്ച് നമ്മള്‍ സ്വീകരിക്കേണ്ട ആരോഗ്യകരമായ ഒരു ഭക്ഷണക്രമത്തെക്കുറിച്ചാണ് ഡോ. കെ. മാലതി എഴുതുന്നത്...

ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം ലോകത്തെവിടെയുമുണ്ടാകുന്ന മാറ്റം ഏറ്റുവാങ്ങുന്നവരാണ് നമ്മള്‍ കേരളീയര്‍. അതിന്റെ നന്മതിന്മകളെക്കുറിച്ച് ആലോചിക്കാന്‍പോലും മിനക്കെടാതെ പുതിയ വിഭവങ്ങളിലേക്കും ഭക്ഷണചര്യയിലേക്കും കൂപ്പുകുത്തുന്ന കേരളം, ഇന്ന് വന്‍ വില കൊടുത്തു വാങ്ങുന്ന പോഷണദാരിദ്ര്യത്തിന്റെ നടുവിലാണ്. നൂറ്റാണ്ടുകള്‍കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത കുറ്റമറ്റ ഒരു ഭക്ഷണ പാരമ്പര്യം കേരളത്തിനുണ്ടായിരുന്നു. അതു നമുക്കിന്ന് അന്യമായിത്തീര്‍ന്നോ എന്നു സംശയം.

ഭക്ഷണത്തെക്കുറിച്ച് വ്യവസ്ഥാപിതമായ പോഷണശാസ്ത്രം ഉണ്ടാകുന്നതിനുമെത്രയോ മുന്‍പുതന്നെ നമ്മുടെ ഭക്ഷണം സമീകൃതമായിരുന്നു. ആ ഭക്ഷണശൈലിയില്‍ ഓരോ സമയത്തെയും ഭക്ഷണം സമീകൃതമായിരുന്നു. ഓരോ വിഭവവും സംപുഷ്ടമായിരുന്നു. ശരീരരക്ഷയും ദേഹപുഷ്ടിയും മാനസികാരോഗ്യവും മുന്നില്‍ കണ്ടുകൊണ്ട് ആസൂത്രണം ചെയ്തവയായിരുന്നു ആ ഭക്ഷണവിഭവങ്ങള്‍. അവ നമ്മളിന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പരീക്ഷിച്ചുനോക്കുന്നു. അതിലൊന്നാണ് തിരുവോണം നാളിലെ സദ്യ. സാമ്പാറും പരിപ്പും അവിയലും എരിശേരിയും പുളിശേരിയും പച്ചടിയും കിച്ചടിയും തോരനുമൊക്കെ ഓര്‍മയുടെ അക്ഷയപാത്രത്തില്‍ നിന്നെടുത്ത് പാകം ചെയ്തു വിളമ്പുന്നു. ആ സന്ദര്‍ഭങ്ങളൊഴിവാക്കിയാല്‍ നമ്മുടെ തനതായ ഭക്ഷണവിഭവങ്ങളില്‍ നിന്നൊക്കെ എത്രയോ അകലെയാണ് നാം.

പ്രാതലിന് പഴമക്കാര്‍ക്ക് കഞ്ഞിയും പുഴുക്കുമായിരുന്നു പ്രധാനം. ആധുനിക ജീവിതശൈലീരോഗങ്ങളായ പ്രമേഹത്തെയും രക്താതിസമ്മര്‍ദത്തെയും കുറയ്ക്കാന്‍ ആ പ്രാതലിന് ഇപ്പോഴും കഴിയും. അതു കഴിഞ്ഞ് കാപ്പിയും പലഹാരവുമായി നമ്മളുടെ പ്രാതല്‍. അപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നു. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, പുട്ടും പയറും പഴവും, അപ്പവും കൂട്ടുകറിയും - ഇങ്ങനെയുള്ള പ്രാതല്‍ മുതിര്‍ന്നവര്‍ക്ക് ജോലി ചെയ്യാനും കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പോഷണമൂല്യങ്ങള്‍ വേണ്ടത്ര നല്‍കിയിരുന്നു. ഏതാണ്ട് 12 മണിക്കൂര്‍ നീളുന്ന നിരാഹാരത്തിനു ശേഷം കഴിക്കുന്ന പ്രാതലാണ് വ്യക്തിക്ക് ആ ദിവസത്തേക്കാവശ്യമായ ശേഷിയും ഊര്‍ജവും നല്‍കുന്നത്.

ഇന്ന് ചെറിയ കുട്ടികള്‍പോലും പ്രാതല്‍ ഒഴിവാക്കുകയോ സാഹചര്യ സമ്മര്‍ദങ്ങള്‍മൂലം കഴിച്ചെന്നു വരുത്തുകയോ ചെയ്യുന്നു. രണ്ടു കഷണം ബ്രെഡും പൊതുവിതരണശൃംഖലയില്‍ ലഭിക്കുന്ന ഒരു ഗ്ലാസ് പാലും അതാവും പ്രാതല്‍. ലഞ്ചും അതുതന്നെയാവും. വൈകീട്ട് സ്‌കൂള്‍ വിട്ട് തിരിച്ചെത്തുമ്പോഴും പോഷണദാരിദ്ര്യമുള്ള കേക്കോ, ബിസ്‌കറ്റോ, ചീറ്റോസോ ഒക്കെയാവും ഭക്ഷണം. വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ ശരീരത്തിനാവശ്യമായ ഊര്‍ജമോ, മാംസ്യമോ, ലവണങ്ങളോ, ജീവകങ്ങളോ വലിയ വിലകൊടുത്ത് വാങ്ങുന്ന ഈ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നില്ല.

കൊഴുപ്പ് കൂടുതലടങ്ങിയ ഫാസ്റ്റ് ഫുഡിന്റെ അടിമകളായി മാറിയിരിക്കുന്നു ഇന്നത്തെ തലമുറ. ഈ സൗകര്യ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പാകപ്പെടുത്തണ്ട, പാത്രങ്ങള്‍ കഴുകണ്ട, എപ്പോഴും ലഭ്യം. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഫുഡ്‌ഷോകളിലും മധുരവും കൊഴുപ്പും ധാരാളം ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളാണധികവും. ഇവയെല്ലാംകൂടെ ചേര്‍ന്നതാണ് ഇന്ന് കേരളത്തിന്റെ പൊതു സമ്പത്തായി മാറിയിരിക്കുന്ന ദുര്‍മേദസ്സും മറ്റു ജീവിതശൈലീരോഗങ്ങളും. മനുഷ്യശരീരത്തിന് പട്ടിണിയെ അതിജീവിക്കാനുള്ള അസാമാന്യമായ കഴിവുണ്ട്. എന്നാല്‍, ഭക്ഷണ ധാരാളിത്തത്തെ അതിജീവിക്കാനാവില്ല.

പച്ചക്കറികള്‍ കേടു വരാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികള്‍ക്കു പുറമേയാണ് കച്ചവടക്കാരുടെ കീടനിയന്ത്രണം. മത്സ്യവും മാംസവും ഇത്തരം പ്രയോഗങ്ങള്‍ കഴിഞ്ഞാണ് നമ്മുടെ മുന്നിലെത്തുന്നത്. അതുപോലെതന്നെയാണ് കമ്പോളത്തില്‍ ലഭിക്കുന്ന പലതരം കറിപ്പൊടികളും. സംരക്ഷിത ജലം പത്തു ശതമാനം പേര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ.

യുവജനങ്ങളുടെ ഇടയില്‍ മദ്യം ഒരു ഭക്ഷണവിഭവത്തിന്റെ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. പ്രാതല്‍ ഒഴിവാക്കി 11 മണിക്ക് ഒരു ഹെവി ബ്രഞ്ച് കഴിക്കുകയും വെള്ളം കുടിക്കുന്ന ലാഘവത്തോടെ ബിയറും മറ്റു ലഹരിപാനീയങ്ങളും കഴിക്കുകയും ചെയ്യുന്നത് കൗമാരപ്രായക്കാരുടെ ഇടയില്‍പോലും ഒരു രീതിയായി മാറിയിട്ടുണ്ട്. മുതിര്‍ന്നവരുടെ ഇടയിലാണെങ്കില്‍ 'ചൂടന്‍' പാര്‍ട്ടികള്‍ സാധാരണമായി. മദ്യമില്ലാതെ എന്താഘോഷം എന്നു കരുതുന്ന കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് മറുനാട്ടിലെ കേരളീയരെപ്പോലും ലജ്ജിപ്പിക്കുന്നു. ഫലമോ? കരള്‍രോഗങ്ങള്‍ക്കടിമയാകുന്നു കേരളം. നമ്മളിന്ന് അനുകരിക്കുന്ന പടിഞ്ഞാറന്‍ ഭക്ഷ്യസംസ്‌കാരം കേരളത്തിലേക്കു നുഴഞ്ഞു കയറാന്‍ തുടങ്ങിയിട്ട് 20-25 വര്‍ഷമേ ആയിട്ടുള്ളു. നമുക്കു തിരിച്ചുപോകാന്‍ ഇനിയും സമയമുണ്ട്.

മാതൃകാഭക്ഷണക്രമം

കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു ഭക്ഷണക്രമം.

കാപ്പി/ചായ (ഒരു കപ്പ്)

ഇഡ്ഡലി, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ദോശ, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ചപ്പാത്തി, കൂട്ടുകറി, ചായ/കാപ്പി
പുട്ട്, കടലക്കറി, ചായ/കാപ്പി
പുട്ട്, പയറ്, പഴം, ചായ/കാപ്പി
കഞ്ഞി, ചെറുപയര്‍ തോരന്‍
കഞ്ഞി, പുഴുക്ക്

ചോറ് രണ്ട് കപ്പ്

സാമ്പാര്‍/പരിപ്പുകറി/മീന്‍ കറി/ഇറച്ചിക്കറി
അവിയല്‍
സാലഡ്
മോര്
ചെറുപഴം 1/തക്കാളി 1/ ഓറഞ്ച് 1/ മുന്തിരിങ്ങ (10 എണ്ണം)

കാപ്പി/ചായ ഒരു കപ്പ്

കഞ്ഞി, ചെറുപയര്‍ കടുക് വറുത്തത്
ചോറ്, അവിയല്‍, രസം
ചപ്പാത്തി, കൂട്ടുകറി, സാലഡ്‌

(Mathrubhumi)

Prevent heart diseases by brushing your teeth


Znhkw cWvSp h«w ]Ãp tXbv¨m lrt{ZmKs¯ AIämweWvS³: lrt{ZmKs¯ Hcp ]cn[n hsc AIän \nÀ¯m³ henb A[zm\w thWvS¶v ]T\w. Znhkhpw cWvSph«w ]Ãp tXbv¨m lrt{ZmK¯n\pÅ km[yX Ipdbv¡m³ Ignbpsa¶mWv ]pXnb ]T\w sXfnbn¡p¶Xv. {_n«njv saUn¡Â tPWen {]kn²oIcn¨ HcpkwLw KthjIcpsS ]T\§fnse \nco£W§fmWnXv.

eWvS³ kÀhIemime tImfPnse {]^kÀ dn¨mÀUv hm«nsâ t\XrXz¯n {]mb]qÀ¯nbmb 11000 t]cpsS Zn\NcyIÄ F«phÀjt¯mfw ]cntim[n¨Xn \n¶pamWv Cu IWvsS¯Â Dcp¯ncnªXv. C¡mebfhn \S¯nb \nco£W¯n cmhnsebpw cm{Xnbnepw ]Ãp tXbv¡p¶hÀ¡v AÃm¯hsc¡mÄ lrt{ZmK km[yX 70 iXam\whsc IpdhmsW¶p IsWvS¯n. ]Ãp tXbv¡mXncp¶m hmbn AWp_m[bpw aäp tcmK§fpw DWvSmIpw. CXp lrt{ZmK km[yX hÀ[n¸n¡pw. C\n henb A[zm\anÃmsX lrt{ZmKs¯ AIäm³ C¶p apX cWvSp XhW ]Ãp tXbvt¨mÅq.

Friday, May 28, 2010

Quality Higher Education

KpWta·bpÅ kÀhIemimeIfmWv C´ybv¡v Bhiyw:

tUm.Pm³kn sPbnwkvsIm¨n: hnZym`ymk¯n KpWta·bv¡v {]m[m\yw \ÂIp¶ (hntZi) kÀhIemimeIsf bmWv C´ybv¡v Bhiysa¶ tI{µkÀhIemime sshkv Nm³keÀ tUm. Pm³kn sPbnwkv.

hntZi kÀhIemimeIÄ C´ybn F¶ hnjb¯n Nmhdm IĨd skâdn \S¶ skan\mÀ DZvLmS\w sN¿pIbmbncp¶p tUm.Pm³kn.KpWta·m hnZym`ymksa¶Xn\v {]m[m\yw sImSp¯psImWvSpÅ {]hÀ¯\§fmWv C´ybnte¡v IS¶p hcp¶ hntZi kÀhIemimeIfn \n¶pw cmPyw {]Xo£n¡p¶Xv.

hntZi kÀhIemimeIÄ C´ybnte¡v hcp¶Xà AhÀ F§s\ ChnsS {]hÀ¡p¶q F¶XmWv {i²nt¡WvSXv. \n_Ô\IÄ¡p hnt[bambn«p am{Xta Ahsc {]hÀ¯n¡m³ A\phZn¡mhq. \nba§Ä AhÀ IÀi\ambn ]men¡p¶ptWvSmsb¶p \nco£n¡Ww.

ChnSps¯ F«p iXam\w _ncpZ[mcnIÄ¡p am{Xta AhÀ ]Tn¨ tImgvkn\p A\ptbmPyamb tPmen e`n¡p¶pÅq F¶ kmlNcy¯n hntZi kÀhIemimeIÄ hcp¶Xp \ÃXmWv. A[ym]IcpsS ta XpSÀNbmbn \nco£Ww \S¯p¶ hntZikÀhIemimeIsf ChnSps¯ A[ym]IÀ F{X am{Xw DÄsImÅpsa¶Xp tNmZyNnÓamWv.

hntZi kÀhIemimem _nÃn ]e Imcy§sf¡pdn¨pw \niÐX ]men¡p¶Xv Bi¦bpfhm¡p¶pWvSv. ChnSps¯ kÀhIemimeIÄ ]T\`mcw hÀ[n¸n¡p¶Xn\p ]Icw KpWta·bn {i²n¡Wsa¶pw tUm.Pm³kn ]dªp.

hntZi kÀhIemimeIsfbà C´y¡mscbmWv t]Snt¡WvSXv . \nbaw adnIS¡m³ C´y¡mÀ¡pÅ{X sshZKv[yw aämÀ¡panÃ. F{X \nba§Ä DWvSm¡nbmepw AXns\ adnIS¡m\pÅ ]gpXpIÄ ChnsSbpÅhÀ IsWvS¯pIbpw kzm[o\§Ä¡p hg§n A[nImcnIÄ \nba¯n shÅw tNÀ¡pIbpw sN¿pw.

What is is fair? What is foul?knFSn AwKw tPmÀPv ]mdbv¡\v Øewamäw


What is is fair? What is foul? -The common man is confused!


sIm¨n: X¨¦cnbpsS kkvs]³j³ d±m¡nb sk³{S AUvan\nkvt{Säohv ss{S_yqW AwKw tPmÀPv ]md¡s\ Ael_mZnte¡v XmXvImenIambn Øewamän. knFSn sNbÀam\mWv cWvSmgvNt¯¡p ]mdbv¡s\ ØewamänbXv.
A\paXn CÃmsX hntZibm{X \S¯nbXnsâ t]cn X¨¦cnsb kkvs]³Uv sNbvX kÀ¡mÀ \S]Sn knFSn d±m¡nbncp¶p. tIkn D¯chv \evInbXv knFSn AwKw tPmÀPv ]mdbv¡\mbncp¶p. tIkv Ct¸mÄ sslt¡mSXn \nÀtZi{]Imcw knFSn Unhnj³ _©v hoWvSpw ]cnKWn¡pIbmWv. Cu kmlNcy¯nemWv Øewamäw.

tSman³ X¨¦cnsb Xncns¨Sp¡Wsa¶ knFSn D¯chns\Xntc kÀ¡mÀ sslt¡mSXnsb kao]n¨ncp¶p. knFSn \S]Sn sslt¡mSXnbpsS \ninXhnaÀi\¯n\pw hnt[bambn.

Men see the actions, but God sees the intentions too!


a{´n Ffacw Icow CXp hmbn¡s«


You can fool some of the people all the times and all the people some of the times. But you can't fool all the people all the times!


tIm«bw: tZiob]mX hnIk\hpambn _Ôs¸«p a{´n Ffacw Icow am[ya§tfmSp \S¯nb shÃphnfn Zo]nI FgpXnb apJ{]kwK§Ä IWvSnsöp \Sn¨v.

tZiob]mX hnIkn¸nt¡WvSXnsâ BhiyIX NqWvSn ¡m«n apJ{]kwKsagpXm³ GsX¦nepw ]{Xw ss[cys¸«n«ptWvSmsb¶mbncp¶p hyhkmb a{´n Ffacw Icoansâ tNmZyw. F¶mÂ, Ignª G{]n 22\pw tabv 21\pw Cu hnjbhpambn _Ôs¸ «p Zo]nI FgpXnb apJ{]kwK§Ä IWvSnsöp \Sn¨mbncp¶p a{´nbpsS shÃphnfn.

ØesaSp¸pambn _Ôs¸« \S]SnIÄ kÀ¡mÀ A\nÝnXambn \nÀ¯nh¨t¸mÄ C¯cw \S]SnIÄ hnIkt\m·pJasöp Zo]nI apJ{]kwK¯neqsS NqWvSn ¡m«n. hyàamb \ã]cnlmc ]mt¡Ppw ]p\c[nhm khpw Dd¸m¡n tZiob]mX hnIk\hpambn apt¶m«p t]mIWsa¶mWv apJ{]kwK¯neqsS Zo]nI Bhiys¸«Xv. kÀhI£ntbmKw sXcsªSp¸p ap¶n IWvSv tZiob]mX 30 aoäÀ aXnsb ¶p Xocpam\saSp¯Xns\Xntcbpw Zo]nI iàambn {]XnIcn¨ncp¶p.

tIcfw kzoIcn¨ncn¡p¶ \ne]mSpIÄ tdmUv KXmKX ¯nsâ ZoÀLIme e£y§Ä¡v \nc¡p¶XsömWv Zo]nI Du¶n¸dªXv. cmjv{Sob¡mcpsS ZoÀLho£WanÃmbvabpw Cc«¯m¸pamWv CXneqsS hoWvSpw hyàambsX¶pw apJ{]kwKw HmÀan¸n¨p.

kÀhI£ntbmK¯n  kz´w ]mÀ«nsbs¡mWvSpt]mepw kXykÔamb \ne]mSv FSp¸n¡m³ IgnbmXncp¶ a{´nbmWv apJ{]kwKsagpXm³ ]{X§sf shÃphnfn¨sX¶XmWv asämcp IuXpIw. In\meqÀ {]iv\¯nepw a{´n am[ya§sf hnaÀin¨ncp¶p. In\meqÀ t]meokv aÀZ\w am[yakrãnbmsW¶p hcp¯n¯oÀ¡m³ ]cnt¡ä Hcm sf tÌPn AhX cn¸n¨p \mSIob aplqÀ¯§fpw krãn¨p. F¶mÂ, IqSpX Zriy§Ä am[ya§Ä ]pd¯phn«tXmsS kac¡mcpsS ItÃdnemWv CbmÄ¡p ]cnt¡äsX¶ a{´nbpsS hmZw s]mfnªp.

Terrorism- Kannur Model.


I®qcn cWvSp _nsP]n¡msc t_mws_dnªp hogv¯n

sh«ns¡m¶pamln: ss_¡n t]mIpIbmbncp¶ cWvSp _nsP]n {]hÀ¯Isc t_mws_dnªp hogv¯nb tijw sh«ns¡mes¸Sp¯n. C¶p cmhnse 11.15 \v \yqamln sFkv ¹mân\p kao]ambncp¶p kw`hw. CuÌv ]ÅqÀ kztZinIfmb atSm¦WvSn `mkv¡csâ aI³ hnPn¯v (29), Ipdpt´mÀ¯v IcpWmIcsâ aI³ knt\mPv (32) F¶nhcmWv ZmcpWambn sImÃs¸«Xv.

kn]nFw {]hÀ¯IcmWv sIme]mXIw \S¯nbsX¶v _nsP]n tI{µ§Ä Btcm]n¨p. cWvSp hÀjw ap¼v kn]nFw {]hÀ¯I\mb cmPohs\ kv]n¶nwKv anÃn\p kao]w h¨v sImes¸Sp¯m³ {ian¨ tIknse {]XnIfmWv Ccphcpw. C¶p cmhnse amln tImSXnbn CXp kw_Ôn¨ tIkn lmPcmb tijw Xncn¨pt]mIpt¼mgmbncp¶p B{IaWw \S¶Xv.

\yqamlnbnse sFkv ¹mân\Sp¯v kztZin tlm«en\p kao]w ss_s¡¯nbt¸mÄ Hcp kwLw t_mws_dnbpIbmbncp¶p. kvt^mS\¯nsâ BLmX¯n hnPn¯pw knt\mPpw sXdn¨p sFkv ¹mânsâ hf¸n hoWp. ChnsS h¨v A{Ian kwLw Ccphscbpw sh«ns¡mes¸Sp¯pIbmbncp¶p. \nch[n t]À kw`h¯n\p ZrIvkm£nIfmbXmbn Adnbp¶p.

\m«pImcmWv Ccphscbpw amln P\demip]{Xnbn F¯n¨Xv. hnPn¯v kw`hØe¯p h¨v Xs¶ acn¨ncp¶p. amln P\dmemip]{Xnbn h¨mWv knt\mPv acn¨Xv. arXtZl§Ä t]mkvävtamÀ«¯n\mbn tImgnt¡m«v sImWvSpt]mIpw. kw`hs¯ XpSÀ¶v I\¯ kwLÀjmhØ \yqamln taJebn kwPmXambn«pWvSv. Xeticn UnsshFkv]n {]n³kv G{_lmansâ t\XrXz¯n h³ t]meokv k¶mlw Cu taJebn hn\ykn¨p.

Thursday, May 27, 2010

Et tu brute? Traitors Everywhere!


]m¡nØm\pthWvSn Nmchr¯n: \mhnItk\m DtZymKس ]nSnbnÂ

\yqUÂln:]m¡nØm\pthWvSn Nmchr¯n \S¯nb \mhnItk\ DtZymKØs\ UÂlnbn AdÌvsNbvXp. aoänse ln³´y³ FbÀt_knsâ t^mt«mIfpw am¸pIfpapÄs¸sS AXohclkytcJIfpw Cbmfn \n¶pw ]nSns¨Sp¯p. apwss_bnse \mhnIhnam\ AäIpä¸Wn tI{µ¯nse Poh\¡mc\mb Nµv IpamÀ {]kmZv F¶ 24 Imcs\bmWv UÂln t]meokv AdÌvsNbvXXv.

Unsafe Kerala


ho«½sb sI«nbn«v tamjvSm¡Ä kzÀWhpw ]Whpw IhÀ¶p


A©Â: HmSnf¡n ho«n\pÅn IS¶ tamjvSm¡Ä ho«½sb amcImbp[§Ä Im«n `ojWns¸Sp¯n sI«nbn«tijw kzÀWm`cW§fpw ]Whpw IhÀ¶p. CSapfbv¡Â s\Spt§m«ptImWw kÀ¸¡mhn\v kao]w Ncphnf ho«n sjco^bpsS ho«nemWv tamjWw \S¶Xv. sjco^ Häbv¡mWv ChnsS Xmakn¡p¶Xv. HmSnf¡n AI¯pIS¶ aq¶wK kwLw ChcpsS Igp¯n I¯nh¨v ssIIÄ ]n¶nte¡v sI«nbn«tijw hmbn XpWn XncpIn¡bän. XpSÀ¶v I«nen\Snbnse s]«nbn kq£n¨ncp¶ 5000 cq]bpw kzÀWhpw A]lcn¨p. ]n¶oSv AbÂhmknIfmWv hnhcw t]meokn Adnbn¨Xv. A©Â FkvsF kp[odnsâ t\XrXz¯n t]meosk¯n At\zjWw Bcw`n¨p.

Sex-crimes- sex-hungry Mallus


ho«½sb ]oUn¸n¨ kw`hw: Ne¨n{X tImaUn Xmchpw kplr¯pw AdÌnÂ

Be¸pg: ho«½bmb bphXnsb ]oUn¸n¨ kw`hhpambn _Ôs¸«v Ne¨n{X Sn.hn tImaUnXmchpw, kplr¯pw t]menkv ]nSnbnÂ. Ne¨n{X Sn.hn Xmcamb cmPm kmln_v F¶p hnfn¡p¶ sImÃw sXt¡ hnfbn FkvFkv sUbn hnÃbn jpsslZv (35), Be¸pg ]p¶{] sX¡v ]©mb¯v Ggmw hmÀUn then¡Iw (Hmw \nhmkv) _nt\jv IrjvW (_n\pþ30) F¶nhcmWv AdkvänembXv. ]oU\ {ia¯n\mWv cmPmkmln_ns\ AdÌp sNbvXXvv.Be¸pg X¼I¨phSv kztZin\nbmb ho«½bpsS ]cmXnsb XpSÀ¶mbncp¶p AdÌvv.

kw`ht¯¡pdn¨v Be¸pg ku¯v knsF k\nÂIpamÀ ]dªXn§s\:þ 2006 sabv 22 \mWv tIkn\mkv]Zamb kw`hw. kzImcy samss_ I¼\nbpsS FIvknIyp«ohmbn tPmensNbvXncp¶ _n\p ]cmXn¡mcn bphXnbpambn ]cnNb¯nembncp¶p. kw`hZnhkw cmhnse A¼e¯n t]mIm³ _kvtäm¸n \n¶ ChcpsS ASpt¯¡v _n\p Imdn F¯pIbpw Xm³ A¼e¯n sImWvSpt]mbn hnSmw F¶p ]dªp bphXnsb Imdn IbäpIbpw sNbvXp. F¶m A¼e¯n Cd¡msX Xsâ A½bv¡v ImWWsa¶p ]dªp bphXnbpambn _n\p ]p¶{]bnse kz´w ho«nse¯n. F¶m Cu kabw ho«n aämcpanÃmbncp¶p. XpSÀ¶v ab¡pacp¶v IeÀ¯nb ]m\obw bphXn¡v IpSn¡m³ sImSp¡pIbpw ab§nhoW Chsc _n\p imcocnIambn ]oUn¸n¡pIbpw bphXnbpsS \áNn{X§Ä samss_en ]IÀ¯pIbpw sNbvXp.

Cukabw AhnsS F¯nb cmPmkmln_pw Chsc ]oUn¸n¡m³ {ian¨p. F¶m CXn\nSbn bphXn ab¡w hn«v DWcpIbpw XpSÀ¶p ho«n \n¶p Cd§n HmSn asämcp Hmt«mbn c£s¸SpIbpambncp¶p. kw`hhpambn _Ôs¸«v bphXn h\nXm skÃn ]cmXn \ÂIpIbpw ChÀ CXvv Be¸pg ku¯v t]meokn\p ssIamdpIbpambncp¶p. ]cmXn \ÂInbXns\ XpSÀ¶v _n\p Hfnhn t]mIpIbpw ]n¶oSv sslt¡mSXnbn \n¶pw ap³IqÀ Pmayw t\SpIbpw sNbvXncp¶p.

XpSÀ¶v Be¸pg ku¯v knsF k\nÂIpamdnsâ t\XrXz¯n tIkv At\zjn¡pIbpw cmPmkmln_nt\bpw _n\phns\bpw C¶se AdÌpsN¿pIbpambncp¶p. sslt¡mSXnbn \n¶p ap³IqÀ Pmayw DWvSmbncp¶Xns\ XpSÀ¶p At\zjW DtZymKس hnfn¡pt¼mÄ lmPcmIWsa¶ hyhØtbmsS _n\phns\ t]meokv hn«b¨p. cmPm kmln_ns\ tImSXn dnamâp sNbvXp.

Greed !- It is the root of many evils.


t»Uv am^nb AdÌnÂ

sImbnemWvSn: {Kma§ÄtI{µoIcn¨v sImŸenibv¡v ]Ww \ÂIpIbpw ]W¸ncnhnsâ t]cn KpWvSm B{IaW§Ä \S¯pIbpw sN¿p¶ Xangv t»Uvam^nbm kwLw AdkvvänÂ. ChcpsS ssIbn \n¶pw e£¡W¡n\v cq]bpw sN¡pIIfpw hkvXphnsâ B[mc§fpaS¡w IsWvS¯nbn«pWvSv. Xangv\mSv UnWvSnK kztZin sNÃap¯p (52), Xangv\mSv DZbtbmSv UnWvSn\Kdnse at\mlÀ (35) F¶nhcmWv C¶p cmhnse sImbnemWvSn t]meoknsâ AdkvänembXv. kwL¯nse aäpÅhÀ¡mbn sXc¨n DuÀPnXs¸Sp¯nbn«pWvSv.

{Kma§fntebpw I¨hS¡mcptSbpw km¼¯nI _p²nap«v NqjWw sNbvXpsImWvSv t\cn«v kao]n¨v ]Ww sImSp¡p¶XmWv ChcpsS coXn. Znhk¸eni \nc¡n Hcpamkw sImWvSpXs¶ ]ecn \n¶pw apXepw AXnsâ Cc«nbpw hsc hkqem¡pw. ]WaS¡m³ Ignbm¯hsc KpWvSmssÌen A{Ian¡p¶Xpw ]XnhmbXmbn hmÀ¯IfpWvSv. ChcpsS \nc´c ieywImcWw aetbmctaJeIfnepw aäpw BßlXybpw \S¡p¶Xmbn hnhcapWvSv.

{]tZis¯ h³]W¨m¡pIfpsS _n\manIfmbpw C¯cw t»Uvam^nbIÄ {]hÀ¯n¡p¶Xmbpw hmÀ¯IfpWvSv. ]Ww Ahcnd¡pIbpw Xangsc D]tbmKn¨v ]ncnhp\S¯pIbpamWv NnebnS§fn \S¡p¶Xv. In«m¡pän]ncn¡m\mbn KpWvSIsf \ÂIp¶Xpw Xt±inbcmb ]W¨m¡pIÄXs¶. C¶p ]nSnbnembhÀ¡p ]n¶n C¯cw _Ô§fptWvSmsb¶v ]cntim[n¡psa¶pw t]meokv ]dªp. sImbnemWvSn FkvsF Sn.kPohsâ t\XrXz¯nemWv Chsc ]nSnIqSnbXv.

Stoned to death! -In the name of caste!

B{Ôm{]tZin \hZ¼XnIsf IsÃdnªp sIm¶p


sslZcm_mZv: Hfnt¨mSn hnhmlw Ign¨ \hZ¼XnIsf B{Ôm{]tZinse \nkmam_mZv PnÃbn IsÃdnªp sIm¶p. \nkmam_mZv PnÃbnse IrjvWmPnhmUn {Kma¯nemWv kw`hw. ]nt¶m¡ PmXn¡mc\mb kp¦mc {io\nhmkv (32), taÂPmXnbnÂs]« `mcy kz]v\ sdÍn (22) F¶nhscbmWv {Kma¯nse sXcphn XqWnÂs¡«nbn« tijw IsÃdnªp sIm¶Xv. sXe¦m\ taJebn DÄs¸« IrjvWPnhmUn {Kma¯nse kz]v\bpsS _Ôp¡fmWv {]mIrXamb Cu in£m \S]Snbv¡p ]n¶nÂ.

{io\nhmkv t\cs¯ hnhmlnX\pw cWvSp Ip«nIfpsS AÑ\pamWv. Bdp amkw ap¼mWv CbmÄ kz]v\bpambn Hfnt¨mSn hnhmlw Ign¨Xv. Hcp kzImcy Øm]\¯n I¼yq«À Hm¸tdädmbn tPmen sN¿p¶ {io\nhmkv hnhmltijw kz]v\bvs¡m¸w sslZcm_mZn Xmakn¨phcnIbmbncp¶p. IpSpw_{]iv\§Ä NÀ¨ sN¿m³ hnfn¨p hcp¯nb kz]v\bpsS ho«pImÀ Chcpambn hmt¡ä¯n GÀs¸SpIbpw ]n¶oSv {]mIrX in£ \S¸nem¡pIbpw sN¿pIbmbncp¶p. kw`hhpambn _Ôs¸«v aq¶p t]sc t]meokv IÌUnbnseSp¯p.

Wednesday, May 26, 2010

Science - A step forward to quantum computer.

ഏഴ് ആറ്റങ്ങള്‍കൊണ്ട് ട്രാന്‍സിസ്റ്റര്‍; 'ക്വാണ്ടംകമ്പ്യൂട്ടിറി'ലേക്ക് ആദ്യ ചുവട്‌

posted on: 25 May 2010


വെറും ഏഴ് ആറ്റങ്ങള്‍ക്കൊണ്ട് ട്രാന്‍സിസ്റ്റര്‍ നിര്‍മിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ ഇലക്ട്രോണിക്‌സ് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. കൂടുതല്‍ ചെറുതും ശക്തവുമായ കമ്പ്യൂട്ടറുകള്‍ക്ക് രൂപംനല്‍കാന്‍ സഹായിക്കുന്നതാണ് ഈ മുന്നേറ്റം. ഭാവിയിലെ കമ്പ്യൂട്ടറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ക്വാണ്ടംകമ്പ്യൂട്ടറുകളി'ലേക്കുള്ള ആദ്യചുവടാണിതെന്ന് വിലയിരുത്തപ്പെടുന്നു.

സിലിക്കണ്‍ ചിപ്പ് ബ്ലോക്കുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സൂക്ഷ്മസ്വിച്ചുകളാണ്
ട്രാന്‍സിസ്റ്ററുകള്‍. 1947-ല്‍ ആദ്യട്രാന്‍സിസ്റ്റര്‍ രൂപപ്പെടുത്തിയ ശേഷം ഒട്ടേറെ നാടകീയ മാറ്റങ്ങള്‍ക്ക് അവ വിധേയമായിട്ടുണ്ട്. വലിപ്പത്തിലുണ്ടായ വന്‍കുറവാണ് ആ മാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയം. ട്രാന്‍സിസ്റ്ററുകളുടെ വലിപ്പവും അതുവഴി കമ്പ്യൂട്ടര്‍ പ്രോസസറുകളുടെ വലിപ്പവും അവിശ്വസനീയമായി കുറയ്ക്കാന്‍ സഹായിക്കുന്ന മുന്നേറ്റമാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തയിരിക്കുന്നത്.

നിലവിലുള്ളവയെ അപേക്ഷിച്ച് നൂറിലൊന്ന് വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ പ്രോസസറുകള്‍ക്ക് രൂപം നല്‍കാന്‍ ഇപ്പോഴത്തെ മുന്നേറ്റം സഹായിക്കും. എന്നാല്‍, ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചെറിയ ട്രാന്‍സിസ്റ്റര്‍ അല്ല ഇത്. മുമ്പ് രണ്ട് ഗവേഷണസംഘങ്ങല്‍ ഓരോ ആറ്റം മാത്രമടങ്ങിയ ട്രാന്‍സിസ്റ്ററുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് പ്രയോഗിക തലത്തില്‍ വലിയ ചലനമുണ്ടാക്കാനായില്ല.

അതേസമയം, പുതിയ കണ്ടെത്തല്‍ പ്രായോഗികമായി പ്രയോജനപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഒരു സിക്കണ്‍ പരലില്‍ നിന്ന് ഏഴ് ആറ്റങ്ങള്‍ നീക്കംചെയ്ത ശേഷം അവിടെ ഏഴ് ഫോസ്ഫറസ് ആറ്റങ്ങള്‍ സ്ഥാപിച്ചാണ് പുതിയ ട്രാന്‍സിസ്റ്ററിന് രൂപംനല്‍കിയത്. സവിശേഷമായ ഒരു സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഇത് സാധിച്ചത്.

ആറ്റങ്ങളുടെ തലത്തില്‍ ചിട്ടയോടുകൂടി സിലിക്കണില്‍ നിര്‍മിച്ച ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക് ഉപകരണമാണിതെന്ന്, മുഖ്യഗവേഷകയും ന്യൂ സൗത്ത് വേല്‍സ് സര്‍വകലാശാലയിലെ പ്രൊഫസറുമായ
മിഷെല്ലി സിമോണ്‍സ് പറയുന്നു. വേല്‍സ് സര്‍വകലാശാലയിിലെ സെന്റര്‍ ഫോര്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ ടെക്‌നോളജി, വിസ്‌കോസിന്‍-മാഡിസന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ്
സംഘത്തിലുണ്ടായിരുന്നത്

Tragic!


`mcysb `À¯mhv Np«p sIm¶p


Xncph\´]pcw: `mcysb `À¯mhv as®® Hgn¨v Np«p sIm¶p. Xncph\´]pc¯v h«nbqÀ¡mhn\Sp¯mWv a\:km£nsb sR«n¸n¡p¶ kw`hw \S¶Xv.hmtgm«ptImWw ISbv¡Â sebv³ hnt\mZv `h\n kpan (30) BWv s]mÅteäp acn¨Xv.

C¶sebmWv kw`hw. kw`ht¯¡pdn¨v t]meokv ]dªXn§s\: kpanbpw `À¯mhv hnt\mZv Ipamdpw X½n \nc´cw hg¡nSpambncp¶p. C¶tebpw hg¡pWvSmbn. hnt\mZv IpamÀ kpansb aÀ±n¡pIbpw sNbvXp. XÀ¡¯ns\mSphn ASp¡fbnencp¶ a®® kpan Xsâ icoc¯ntebv¡v Hgn¨p. CXn {]tIm]nX\mb hnt\mZv IpamÀ IqSpX a®® kpanbpsS tZlt¯bv¡v Hgn¨v Xo sImfp¯pIbmbncp¶p. icocamkIew s]mÅteä kpansb saUn¡Â tImfPv Bip]{Xnbn {]thin¸ns¨¦nepw Poh³ c£n¡m\mbnÃ.

]n¶oSv h«nbqÀ¡mhv t]meokv hnt\mZv Ipamdns\ AdÌp sNbvXp. CbmÄs¡Xnctc \clXybv¡v tIskSp¯n«pWvSv. kXnIpamcnbpsS aIfmWv kpan. hnt\mZv IpamÀ þkpan Z¼XnIÄ¡v aq¶p a¡fpWvSv. AJnÂ, \nJnÂ, Acp¬.


Shame!


ØesaSp¯Xn\v \jvS]cnlmcw \ÂInbnÃ; tImgnt¡m«v IfIvt{Säv P]vXn sNbvXp

tImgnt¡mSv: tImgnt¡mSv IfIvt{Säv P]vXn sNbvXp. IpµawKes¯ C´y³ C³Ìnäyq«v Hm^v amt\Pvsaân\v(sFsFFw) thWvSn `qan GsäSp¯ hIbn \jvS]cnlmcambn \ÂtIWvS 53 e£w cq] \ÂIm¯Xns\¯pSÀ¶mWv tImSXn IfIvt{Säv P]vXn sN¿m³ D¯chn«Xv. XpSÀ¶v DtZymKØsc¯n IfIvt{Sän P]vXn t\m«okv ]Xn¡pIbmbncp¶p. Pqsse amk¯n\pap³]v ]Ww \ÂInbnsæn sI«nSw teew sNbvXv XpI CuSm¡m\mWv D¯chv. AtXkabw, D¶XhnZym`ymk hIp¸n \n¶v ]Ww e`yamIp¶ apdbv¡v HcmgvN¡Iw Øew hn«psImSp¯hÀ¡v ]Ww \ÂIpsa¶v FUnFw Adnbn¨p.

Tuesday, May 25, 2010

Corruption in High Places - India's BanetZiob ]mX AtYmdnän Hm^oknÂ\n¶v H¶ct¡mSn cq]bpw kzÀWhpw ]nSn¨p\yqUÂln: tZiob]mX hnIk\ AtYmdnänbnse D¶X DtZymKØcpsS Hm^okpIfn kn_nsF sdbvUv. tZiob]m X AtYmdnän No^v P\d amt\PÀ AS¡w cWvSp t]cnÂ\n¶v H¶ct¡mSn cq]bpw kzÀWhpw ]nSns¨Sp¯p. ChÀs¡Xntc tIkv cPnÌÀ sNbvXn«pWvSv.

No^v P\d amt\PÀ Fkv.sI. \nÀaÂ, P\d amt\PÀ \nXn³ sPbn³ F¶nhÀs¡m¸w Hcp kzImcy Øm]\¯nse FwUn sI.Fkv. _£n, ChnSps¯ Poh\¡mc³ Fkv.sI. Zo£nXv F¶nhÀs¡XntcbmWv tIkv cPnÌÀ sNbvXncn¡p¶Xv. Pbv]qÀ, UÂln F¶nhS§fnse F«v Øe§fn \S¯nb sdbvUnemWv ]Whpw aäp tcJIfpw ]nSns¨Sp¯Xv.

\nXn³ sPbn\nsâ hkXnbn \n¶v 48 e£w cq]bpw _m¦n \n¶v 52 e£w cq]bpw 100 {Kmw kzÀWhpw ]nSns¨Sp¯p. \nÀaensâ ho«nÂ\n¶v 46 e£w cq]bpw 360 {Kmw kzÀWhpw ]nSns¨Sp¯n«psWvS¶pw kn_nsF Adnbn¨p. almcm{ã, a[y{]tZiv F¶nhnS§fnepÅ Icmdpambn _Ôs¸« tImg¸WamWv kn_nsF ]nSns¨Sp¯Xv.


Terrorism.tIcf¯nse Nne hyànIÄ¡p Xo{hhmZ _Ôw: NnZw_cw

\yqUÂln: tIcf¯nse Nne hyànIÄ¡pw kwLS\IÄ¡pw Xo{hhmZ _ÔapsWvS¶v tI{µ B`y´ca{´n ]n. NnZw_cw. Cu kwLS\Ifpw hyànIfpw tI{µkÀ¡mcnsâ {]tXyI \nco£W¯nemsW¶pw At±lw Adnbn¨p.

XoctZi kpc£ Dd¸m¡p ¶ Imcy¯n tIcfw KpcpXcamb hogvNbmWv hcp¯nbncn¡p¶Xv. A\phZn¨ XoctZi t]meokv tÌj\pIÄ F{Xbpw thKw XpS§m³ kwØm\ kÀ¡mÀ XbmdmIWw.

Xo{hhmZ _ÔapÅ \nch[n tIkpIÄ tIcf¯nÂ\n¶p ]pd¯p h¶n«pWvSv. hyànIÄ¡v ]pdta Nne kwLS\Ifpw Xo{hhmZ¯n DÄs¸«n«pWvSv. Cu kwLS\Itfbpw hyànItfbpw kÀ¡mÀ kkq£vaw \nco£n¨phcnIbmWv. hyàamb sXfnhpIÄ e`n¨m DS³ iàamb \S]Sn kzoIcn¡psa¶pw B`y´c a{´n Adnbn¨p. UÂlnbn Pbvlnµv \yqkn\v A\phZn¨ {]tXyI A`napJ¯n kwkmcn¡pIbmbncp¶p NnZw_cw.

kwØm\s¯ hÀ[n¨phcp¶ Xo{hhmZ _Ô¯nsâ ImcWw IsWvSt¯WvSXv kwØm\ kÀ¡mcmWv. kmaqlnI km¼¯nI {]iv\§fmtWm CXn\vv ImcWsa¶v kwØm\ kÀ¡mÀ ]cntim[n¡Ww.

ImcW§Ä IsWvS¯n AXp ]cnlcn¡m\pÅ D¯chmZnXzhpw kwØm\kÀ¡mcn\pWvSv. F³sFF kwØm\ kÀ¡mcpambn BtemNn¡msXbmWv tIkv GsäSp¯sX¶ tIcf kÀ¡mcnsâ Btcm]Ww ASnØm\clnXamsW¶pw At±lw ]dªp.

Sex -Crimes.


UÂlnbn t]meokv Imdn bphXnsb Iq«_emÕwKw sNbvXp

If the Police act in this manner, what protection is there for the people?

\yqUÂln: t]meokv hml\¯n sh¨v t]meokptZymKØ\pw kplr¯pw bphXnsb _emÕwKw sNbvXp. kw`hhpambn _Ôs¸«v tIm¬Ì_nÄ Fkv.knwKv, knwKnsâ kplr¯v F¶nhÀs¡Xnsc tIskSp¯p. am\`wK¯n\p tijw bphXnbpsS ]Whpw samss_ t^mWpw ChÀ A]lcn¨p.


aIsf am\`wKs¸Sp¯nb ]nXmhv AdÌnÂ


apwss_: almcmjv{Sbnse apwss_bn {]mb ]qÀ¯nbmIm¯ aIsf ]nXmhv am\`wKs¸Sp¯n. kw`hhpambn _Ôs¸«v 40þ Imc\mb ]nXmhv Nµp kqcyh³jnsb t]meokv AdÌv sNbvXp. Cbm temdn ss{UhdmWv. CbmfpsS BZy `mcybbnepÅ 13þ Imcnbmb aIsfbmWv ]oU\¯n\ncbm¡nbXv. BZy `mcy AkpJw aqew aq¶v hÀjw ap³]v acn¨p. Ip«nsb aq¶v XhW ]oU\¯n\ncbm¡nbXmbn t]meokv ]dªp.

Wednesday, May 12, 2010

പണമുണ്ടാക്കാന്‍ മാഫിയകളുടെ കുറുക്കു വഴികള്‍


350 ഏക്കര്‍ പാടം നികത്തുന്നു!


sF.BÀ.{]kmZv

tImgnt¡mSv: sNcn¸pI¼\n¡pw DjmkvIqfn\pw hoXn¨p\evInb t¹m«pIsfmgn¨m C\n In\meqcn kÀ¡mcn\pÅXv 150 G¡À am{Xsa¶v kÀ¡mÀ tcJ. A§s\sb¦n Cu 150 G¡dntes¡mcp hyhkmbw hcm³ 350 G¡tdmfw kar²amb ]mStiJcw \in¸ns¨mcp ]mX thWtamsb¶mWv \m«pImcpsS tNmZyw.

300Hmfw t]cpsS hoSpw IpSnbpw t]mIp¶Xnt\¡mÄ \nXyhr¯n¡pÅ ]mStiJcw t]mIp¶XmWv ]ecpsSbpw {]iv\w. C¯csamcp P\Iob {]iv\w I£nt`Zat\y \m«pImÀ GsäSp¯t¸mÄ `qam^nbIsf \nebv¡p\nÀ¯psa¶p ]dªv A[nImc¯ntednb apJya{´n¡v CSs]SmXncn¡m\mbnÃ.

{]tZi¯v kÀ¡mÀ `qan¡¸pd¯v `qam^nbIÄ ssItbdnb Øe§sf¡pdn¨p apJya{´n hniZamb dnt¸mÀ«v tXSnbn«pWvSv. CtXmsS _mepticn dPnkv{SmÀ Hm^oknse Poh\¡mÀ In\meqcnse `qan CS]mSpIfpsS tcJIÄ ]cntim[n¡m³ \nÀ_ÔnXcmbn. hkvXp\njvTamb hnebncp¯Â \S¯nbm Nne a{´namÀs¡m¸w {]tZis¯ `qam^nbIfpw sh«nemtb¡pw.

hyhkmb hIp¸n\p IognepÅ sIFkvsFUnkn In\meqcn GsäSp¯ncp¶Xv 300 G¡À `qanbmWv. CXn 150 G¡À hnhn[ Bhiy§Ä¡mbn sIFkvsFUnkn ssIamdn¡gnªp.

Djm kvIqfn\p thWvSn 30 G¡À `qan t\ct¯ \evInbXp IqSn DÄs¸Sp¯nbXmWnXv. sIFkvsFUnkn hfÀ¨m tI{µ¯n\p sI«nSw ]Wnbm³ thsdbpw Øew \o¡nh¨p. _m¡nbpÅXn 70 G¡À sNcn¸p \nÀamW¯n\mbn cWvSp kzImcy I¼\nIÄ¡v \evIn. In³{^bpsS ^pUv t{]mkknwKv C³Ukv{Sn¡v 50 G¡À \evIm\pw [mcWbmbn«pWvSv.

hyhkmb hIp¸nsâ ssIhiw C\n Ahtijn¡p¶Xv 150 G¡À `qan am{Xw. ChnsS saUn¡Â knän Øm]n¡m\mbn Zp_mbnse Hcp I¼\nbpambn NÀ¨ \S¡ps¶¶mWv a{´nbpsS hniZoIcWw. henb IsWvSbv\dpIÄ sImWvSphcp¶Xn\mWv \mephcn¸mX F¶mWv a{´n BhÀ¯n¨p ]dªpsImWvSncn¡p¶Xv.

Ct¸mÄ \nehnepÅ Hcp hyhkmb¯n\pw C{X henb tdmUv Bhiyansöv ]ecpw NqWvSn¡m«p¶p. ]ns¶ BcpsS Xmev]cy§Ä kwc£n¡m\mWv C{X henb tdmUv F¶ tNmZy¯n\v D¯cw In«m³ apJya{´nbpsSbpw cPnkvt{Sj³ a{´nbpsSbpw CSs]Sen\p Ignbptamsb¶mWv \m«pImcpsS BImw£.

Deceit's devious ways.
Selfstyled Doctor arrested for cheating

apwss_: kzbw{]Jym]nX imkv{XÚ\pw AZv`pX tUmÎdpam bn hneknb Bsf t]meokv AdÌpsNbvXp. h©\m¡päw, hymPtcJ Nabv¡Â XpS§nb Ipä§Ä¡mWv ap\oÀ Jm³ F¶bmsf t]meo kv AdÌp sNbvXXv. kp{]ow tIm SXn ap³IqÀ Pmaymt]£ X ÅnbXnt\¯pSÀ¶v Jm³ IogS§pIbmbncp ¶p. skj³kv tImSXnbn lmPcm¡nb Jms\ 17 hsc dnam³Uv sNbvXp.

Hcp hÀjambn CbmÄ X«n¸v \S ¯nhcnIbmbncp¶psh¶p t]meokv ]dªp. t_mUn dnsshh F¶ acp¶v Im³kÀ AS¡w FÃm AkpJ§Ä¡papÅXmsW¶p ]dªv CbmÄ {]ikvXcS¡apÅ \nch[n t]À¡p \evInbncp¶p. Cu acp¶nsâ 100 anÃn t_m«nen\v 16,000 cq]bmWv hne CuSm¡nbncp¶sX¶pw t]meokv ]dªp.

120 t]cmWv Jms\Xntc ] cmXn \evInbn«pÅXv. Snhn Nm\epIfn ]ckyw \evInbmWv Jm³ X«n¸v \S¯nbncp¶Xv. ap³ Ne¨n{X\Sn Xm_mkw BWv ChcpsS ]cky ¯n A`n\bn¨ncp¶Xv. Chscbpw tIkn {]Xn tNÀ¯n«pWvSv. F¶mÂ, Xs¶ sXän²cn¸n¨mWv Jm³ ]cky¯n A`n\bn¸n¨sX¶v Xm_mkw {]XnIcn¨p.

പണം സമ്പാദിക്കാനുള്ള കുറുക്കുവഴികള്‍- മലയാള രിതികള്‍XeØm\¯v 40 e£¯nsâ Nµ\th«Xncph\´]pcw: ap«¯dbn \n¶pw 40 e£w cq] hneaXn¡p¶ 80 Intem Nµ\hpw sNdpXpw hepXpamb Nµ\¯n ISsªSp¯ inÂ]§fpw ]nSns¨Sp¯p.

C¶se sshIpt¶ct¯msS ap«¯d tXbne cmP³ F¶bmfpsS ho«n kq£n¨ncp¶ Nµ\Dcp¸SnIfmWv t^mdkväv DtZymKØÀ ]nSns ¨Sp¯Xv. {]Xnsb ]nSnIqSm\mbnÃ.CXn A©Sntbmfw Dbcw hcp¶ aq¶v inÂ]§fpÄs¸sS ]WnXoÀ¶Xpw Xocm¯Xpamb ]t¯mfw inÂ]§fmWv DWvSmbncp¶Xv. clky hnhcs¯ XpSÀ¶v ^vssfbnwKv kvImUv UnF^vH _nPp hÀKoknsâ t\XrXz¯nepÅ kwLamWv sdbvUv \S¯nbXv.


എന്തൊരു അനാസ്ഥ !


\jvS]cnlmcw \evInbnÃ: sIFkvBÀSnkn _kv P]vXn sN¿m³ hn[nImkÀtKmUv: A]IS¯n ]cnt¡ä Ip«n¡v \jvS]cnlmcw \evIm³ X¿mdmhm¯Xns\ XpSÀ¶v sIFkvBÀSnkn _kv P]vXn sN¿m³ D¯chv. D¸fbnse apl½Znsâ aI³ A_q_¡À ahmkn\v A]ISw \S¶v 13 hÀjw Ignªn«pw \jvS]cnlmcw \evIm¯Xns\ XpSÀ¶mWv _kv P]vXn sN¿m³ tamt«mÀ BIvknUâv ¢bnw {Sn_yqW hn[n¨Xv. 1997\hw_À 19\v D¸f lnZmb¯v \Kdn h¨mWv tdmUcnIneqsS \S¶p t]mIpIbmbncp¶ ahmkns\ _knSn¨Xv. CtX XpSÀ¶v ]cnt¡ä Ip«n¡v \jvS]cnlmcambn 37,000cq] \evIm³ Fw.F.kn.Sn hn[ns¨¦nepw \evInbncp¶nÃ. Ct¸mÄ 13 hÀjs¯ ]enibpÄs¸sS74,000cq] A_q_¡À ahmkn\v sIFkvBÀSnkn \evtIWvSXpWvSv.


v