Saturday, July 31, 2010

]nÅbv¡v  kvt]mÀSvkv.


Xncph\´]pcw:\nbpàa{´n hn.kptc{µ³ ]nÅbv¡v HSphn hIp¸mbn. a{´n Fw.hnPbIpamÀ ssIhiw h¨ncp¶ kvt]mÀSvkv, bphP\Imcy hIp¸mWv ]nÅbv¡v e`n¡pI. 

]n.sP tPmk^nsâ cmPnsb¯pSÀ¶v a{´n tXmakv sFkInsâ NpaXebnembncp¶ s]mXpacma¯v hIp¸v ]Icw Fw.hnPbIpamdn\v \ÂIpw. Fw.hnPbIpamdnsâ \nba, XpdapJ, ]mÀesaâdnImcy hIp¸n amäanÃ. s]mXpacma¯v In«mXncp¶Xn \ncmibnsöv kptc{µ³ ]nÅ {]XnIcn¨p. GXp hIp¸v In«nbmepw Imcy£aambn {]hÀ¯n¡pIbmWv e£ysa¶pw At±lw hyàam¡n. 

]pXnb a{´nbpsS kXy{]XnÚ sNmÆmgvN \S¡pw.LSII£nItfmSpIqSn BtemNn¨tijw hIp¸p Xocpam\n¨v apJya{´n KhÀWsd Adnbn¡psa¶mbncp¶p C¶se kn.]n.Fw t\XrXzw {]Jym]n¨Xv. kXy{]XnÚbpsS kabw KhÀWdpsS kuIcyw IW¡nseSp¯mhpw \nÝbn¡pI. 

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

kÀ¡mÀ am^nbIfpsS ]nSnbnemsW¶p sslt¡mSXn Ipäs¸Sp¯n. 

sIm¨n: kwØm\ kÀ¡mÀ \ne]mSn\v hoWvSpw sslt¡mSXnbpsS cq£hnaÀi\w. kwØm\ kÀ¡mÀ am^nbIfpsS ]nSnbnemsW¶p sslt¡mSXn C¶se Ipäs¸Sp¯n. cmjv{Sob¡mÀ¡pw am^nbIÄ¡pw ]W¡mÀ¡pw am{Xta ChnsS c£bpÅq F¶ AhØbmsW¶pw PÌokv Fkv. kncnPK³ \nco£n¨p.

km[mcW¡mÀ¡pw PUvPnamÀ¡pw am{XamWv \nbaw _m[Isa¶ AhØbmWv. ]WapsWvS¦n GXp tImSXnhn[ntbbpw adnIS¡msa¶ Al¦mcamWv `qam^nbIÄ¡v. \nbaewL\§Ä XSbm³ t]meokn\p Ignbp¶nsæn ]«mfs¯ hnfn¡m³ tImSXn ¡v D¯chnSm\mIpsa¶pw sslt¡mSXn ]dªp. sslt¡mSXn D¯chpWvSmbn«pw IzmdnIÄs¡Xntc \S]SnsbSp¡m¯ kÀ¡mÀ \ne]mSns\XntcbmWv sslt¡mSXn cq£ambn {]XnIcn¨Xv. kÀ¡mcnsâ hniZoIcW¯n\mbn lÀPn aq¶mgvN Ignªp hoWvSpw ]cnKWn¡pw.

Xt±i `cW Øm]\§fpsSbpw aäpw ]n´pWtbmsS A\[nIrX IzmdnIÄ {]hÀ¯n¡p¶ kmlNcy¯nemWp sslt¡mSXnbpsS iàamb hnaÀi\w. IzmdnbpsS {]hÀ¯\w \nÀ¯Wsa¶mhiys¸Sp¶ lÀPn ]cnKWn¡th, d_À IrjnbpsS t]cnemWv Cu `qan¡p ]«bw sImSp¯sX¶p tImSXn IsWvS¯n.

Cu kmlNcy¯n  lÀPn ]cnKWn¨ PÌokv kncnPK³ kam\ kz`mhapÅ tIkpIÄ F{XbpsWvS¶p IsWvS¯n AhbpsS ssek³kpw ]«bhpw d±m¡m\pw \nÀtZiw \evInbncp¶p. ChÀ A\[nIrX J\\w hgn kÀ¡mcn\v \ãs¸Sp¯nb XpI CuSm¡Wsa¶pw \nÀtZin¨ncp¶p. (XpI CuSm¡p¶ \S]Sn sslt¡mSXn Unhnj ³ s_©v XSbpIbpw ssek³kv d±m¡p¶XpÄs¸sSbpÅ \S]Sn{Ia§fpambn apt¶m«pt]mIm³ A\paXn \evIpIbpw sNbvXncp¶p.) Irjnbmhiy§Ä¡p ]«b`qan \evInbm [mXp¡fpsS AhImiw kÀ¡mcn\msW ¶p \nbaw hyàam¡p¶Xmbn NqWvSn¡m«nbmbncp¶p sslt¡mSXnbpsS Xocpam\w.

C¯cw ]«bw sImSp¯ 71 ]«b`qanIÄ kw_Ôn ¨v At\zjWw \S¯n \S]Sn FSp¡m \pw sslt¡mSXn Bhiys¸«ncp¶p. At\zjW¯nsâ ASnØm\¯n 15 ]«b§Ä hyhØIÄ ewLn¨XmsW¶p IsWvS¯nbncp¶p.

F¶mÂ, PntbmfPn hIp¸nt\mSp kXyhmMvaqew \ÂIm³ tImSXn Bhiys¸s«¦nepw tcJIÄ ]cntim[nt¡WvS kmlNcy¯n kXyhmMvaqew \ÂIm³ IqSpX kmhImiw thWsa¶v kÀ¡mÀ tImSXntbmSdnbn¡pIbmbncp¶p. XpSÀ¶mWv tImSXn cq£amb hnaÀi\w \S¯nbXv. aebmäqcn KpcptZh³ saä {IjÀ I¼\n d_À Irjns¡¶ t]cn Øew hm§nb Øe¯v A\[nIrXambn Izmdn \S¯p¶psh¶mtcm]n¨p aebmäqÀ \Sph«w I\nawKew Ipt¶shfnbn sI.BÀ. caW³, CÃnt¯mSvþapf¦pgn {Kmakwc£W kanXn F¶nhcmWv lÀPn \evInbncp¶Xv.

]mds]m«n¡p¶Xv BZyIme§fn \nbam\pkrXambmWp \S¶ncp¶sX¦nepw ]n¶oSv ssU\manäv, CeIv{SnIv UnätWäÀ F¶nh D]tbmKn¡m³ XpS§n. ]mcnØnXnI {]iv\§Ä DWvSm¡p¶Xpw BhmkhyhØbv¡p lm\nIchpamb IzmdnbpsS {]hÀ¯\w \nÀ¯Wsa¶mWv lÀPnbn Bhiys¸«ncp¶Xv.

`ojWns¸Sp¯pIbpw cm{ãobkzm[o\w D]tbmKn¡pIbpw sN¿p¶Xn\memWv Bcpw ]cmXn \evIm³ Xbmdmhm¯sX¶pw lÀPnbn NqWvSn¡m«n bncp¶p.

(ദീപിക റിപ്പോര്‍ട്ട്)


Friday, July 30, 2010

കൈകാലുകള്‍ ഒടിച്ചനിലയില്‍ പിഞ്ചുകുഞ്ഞ്‌ ആശുപത്രിയില്‍
കോട്ടയം: പത്തുമാസം പ്രായമായ ആദിവാസി പെണ്‍കുഞ്ഞിനെ കൈകള്‍ പിടിച്ചു തിരിച്ച നിലയിലും കാലുകള്‍ ഒടിഞ്ഞ നിലയിലും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി ചേലച്ചുവട്‌ ചെന്നംപ്ലാക്കല്‍ സുരേന്ദ്രന്‍-വിജി ദമ്പതികളുടെ ഇളയ കുട്ടി പത്തുമാസം മാത്രം പ്രായമായ നയനയാണു ചികിത്സയിലുള്ളത്‌. കഴിഞ്ഞ 22-നായിരുന്നു സംഭവം. വിജി മൂത്തകുട്ടിയേയും കൊണ്ടു തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ നയനയെ അയല്‍പക്കത്ത്‌ ഏല്‍പിച്ചിട്ടാണു പോയത്‌. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ ഇടവിടാതെയുള്ള കരച്ചില്‍ കേട്ടെന്നും മാതാവ്‌ ഓടിച്ചെന്ന്‌ ഉടന്‍ വിഷകാരിയെയും തുടര്‍ന്ന്‌ വിവിധ ആശുപത്രികളിലും ചികിത്സ തേടുകയായിരുന്നുവെന്നും മാതാവ്‌ കഞ്ഞിക്കുഴി പോലീസില്‍ മൊഴിനല്‍കി. മൂന്നുദിവസം മുമ്പാണു മെഡിക്കല്‍ കോളജില്‍ വന്നതെന്നു ബന്ധുക്കള്‍ അറിയിച്ചു. കുഞ്ഞിന്റെ കൈകള്‍, കാലുകള്‍ എന്നിവ ആരോ പിടിച്ചു തിരിച്ച്‌ ഒടിച്ചതാണെന്നു മാതാപിതാക്കള്‍ ആരോപിച്ചു. ഇടതുകൈയുടെ തോളും വലതുകൈയുടെ മുട്ടിനു താഴെയും തിരിഞ്ഞ നിലയിലാണ്‌. വലതുകാലിന്റെ തുടയിലും ഇടതുകാലിനും ഒടിവുകളുണ്ട്‌.

കഞ്ഞിക്കുഴി പോലീസിനു കിട്ടിയ വിവരമനുസരിച്ച്‌ അന്വേഷണം നടത്തുകയും അയല്‍വാസിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ്‌ പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്നും മാതാവിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രശ്‌നത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.
E-mail to a friend

ഓരോ അമ്മയും വായിച്ചറിയാന്‍


മധു.കെ.മേനോന്‍ 

'മോനേ എന്തിന് നീയിത് ചെയ്തു?' ഷിന്റോ എന്ന അമ്മയുടെ ദുഃഖം തീരുന്നേയില്ല...ആലുവയ്ക്കടുത്ത് നൊച്ചിമയിലെ 'മീരാലയം' എന്ന ചെറിയവീട്. കുറച്ചുനാള്‍ മുന്‍പുവരെ ഈ വീട് ആഹ്ലാദത്തിന്റെ കളിത്തൊട്ടിലായിരുന്നു. ഗൃഹനാഥന്‍ രാജു, ഭാര്യ ഷിന്റോ, രണ്ടുകുട്ടികള്‍, സ്‌നീറ്റയും സാഗിലും. അവരുടെ കുസൃതികള്‍, കളിതമാശകള്‍... പക്ഷേ...
'മീരാലയ'ത്തിന്റെ പൂമുഖത്തേക്ക് കയറിയപ്പോള്‍ ചുവരില്‍ തൂക്കിയിട്ട ഫോട്ടോയില്‍ നേര്‍ത്ത ചിരിയുമായി സാഗില്‍.

''കൊച്ചുങ്ങള്‍ ദൈവത്തിന്റെ സമ്മാനമാണ്. ദൈവം തന്നു. സ്‌നേഹിച്ചു കൊതിതീരുംമുന്‍പേ ദൈവം തന്നെ തിരിച്ചെടുത്തു,'' സാഗിലിന്റെ ഫോട്ടോയിലേക്ക് നോക്കി ഷിന്റോ വിതുമ്പി. പിന്നെ ആ കഥ പറഞ്ഞു. മറ്റൊരമ്മയ്ക്കും ഇങ്ങനെയൊരു വിധി വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെ.

കുട്ടികളെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. ഈ ഇഷ്ടക്കൂടുതല്‍ കൊണ്ടാകാം മക്കളുടെ കാര്യത്തിലാണ് ഞാന്‍ ഏറെ സങ്കടപ്പെട്ടിട്ടുള്ളത്.
എന്റെ മൂത്തമോളാണ് സ്‌നീറ്റ. അവള്‍ക്ക് 11 വയസ്സ്. എട്ടാം വയസ്സിലേ മൂന്നു ശസ്ത്രക്രിയകള്‍ കഴിഞ്ഞു അവള്‍ക്ക്. ബ്രെയിന്‍ ട്യൂമറായിരുന്നു. ഇപ്പോഴും മരുന്നുണ്ട്. മോളുടെ ഈ അവസ്ഥ കൊണ്ടാകാം കൊച്ചുങ്ങളെ ഒരു കാര്യത്തിലും വിഷമിപ്പിക്കുന്നത് ഞങ്ങള്‍ക്കിഷ്ടമായിരുന്നില്ല.

സ്‌നീറ്റയേക്കാള്‍ മൂന്നുവയസ്സിന് ഇളയതാണ് സാഗില്‍. ആണ്‍കുട്ടിയായതുകൊണ്ട് അവനില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ഞങ്ങളുടെ ജീവിതം. റിങ്കു എന്നായിരുന്നു ഞങ്ങളവനെ വിളിച്ചിരുന്നത്. അല്പം വാശിക്കാരനാണെങ്കിലും മോന് ഞങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ വഴക്ക് പറയുന്നത് പോലും അവന് സഹിക്കാന്‍ പറ്റില്ല. മുറിയില്‍ കയറി കതകടച്ചിരിക്കും. കുറച്ചുനേരം കഴിയുമ്പം ഇറങ്ങിവന്ന് എന്നോട് സോറി പറയും. കൊച്ചിന്റെ ഈ പെരുമാറ്റം ഞങ്ങളെ പേടിപ്പെടുത്തിയിരുന്നു. പക്ഷേ, വലുതാകുമ്പോള്‍ താനെ ശരിയായിക്കൊള്ളുമെന്ന് ഞങ്ങള്‍ ആശ്വസിച്ചു.

വീട്ടില്‍ ചില കുസൃതികളൊക്കെ ഒപ്പിക്കുമെങ്കിലും സ്‌കൂളില്‍ അവന്‍ നല്ലകുട്ടിയായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. ടീച്ചര്‍മാര്‍ക്കൊക്കെ വലിയ കാര്യമായിരുന്നു അവനെ. കോമ്പാറ കെ.എം.ജെ. സ്‌കൂളില്‍ നിന്ന് നാലാംക്ലാസിലേക്ക് ജയിച്ചതും നല്ല മാര്‍ക്കോടെ. എല്ലാത്തിനും അവന് ഫസ്റ്റ് തന്നെ കിട്ടണം. ഒന്നിലും പിന്നിലാവുന്നത് അവനിഷ്ടമല്ല. പഠിത്തത്തിലും ഓട്ടത്തിലുമൊക്കെ ഫസ്റ്റായിരുന്നു അവന്‍.

മറ്റുള്ള കുട്ടികളുടെ കൈയില്‍ എന്തുകണ്ടാലും അതുപോലൊന്ന് ഉടനെ കിട്ടണം. വാങ്ങിക്കൊടുത്തില്ലെങ്കില്‍ പിണങ്ങും. കൊച്ച് പിണങ്ങേണ്ട എന്നു കരുതി പപ്പ എല്ലാം വാങ്ങിച്ചുകൊടുക്കും. വീഡിയോ ഗെയിം വേണമെന്ന് പറഞ്ഞിട്ട് പപ്പയെകൊണ്ട് രണ്ടെണ്ണം വാങ്ങിപ്പിച്ചു. ''നമ്മള്‍ ജീവിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ലേ. പിന്നെയെന്തിന് അവരെ സങ്കടപ്പെടുത്തണം,'' എന്നാണ് പുള്ളിക്കാരന്‍ ചോദിക്കുക.
മോള്‍ക്ക് അസുഖം വന്നശേഷം കൊച്ചുങ്ങളോട് എതിര്‍ത്തൊന്നും പറയാറില്ല. അവരുടെ ഇഷ്ടത്തിനനുസരിച്ച് നില്ക്കും. അവരുടെ സന്തോഷം കാണുമ്പോള്‍ ഞങ്ങള്‍ കഷ്ടപ്പാടെല്ലാം മറക്കും.

അങ്ങോട്ട് സ്‌നേഹിക്കുന്നതിന്റെ പത്തിരട്ടി സ്‌നേഹം കൊച്ചുങ്ങള്‍ക്ക് ഞങ്ങളോടുണ്ടായിരുന്നു. റിങ്കുവിന്റെ സ്‌നേഹം അല്പം അമിതമാണെന്ന് എനിക്കു തോന്നിയിരുന്നു. ഞങ്ങളില്‍നിന്ന് എന്തെങ്കിലും വിഷമിപ്പിക്കുന്ന പെരുമാറ്റമുണ്ടായാല്‍ അവന് ഭയങ്കര സങ്കടമാണ്. അസുഖമുള്ളതുകൊണ്ട് മോളെ എന്റെയടുത്ത് കിടത്തും. അപ്പോള്‍ അവനും എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങണം. എങ്കിലും സ്‌നീറ്റയെ വലിയ കാര്യമായിരുന്നു അവന്. സ്‌കൂളിലേക്ക് മോള്‍ടെ ബാഗ് ചുമക്കുന്നത് അവനാണ്. 'ചേച്ചിക്ക് വയ്യാത്തതല്ലേ ബാഗ് ഞാന്‍ പിടിച്ചോളാം' എന്ന് പറയും. ഇടയ്ക്ക് രണ്ടുപേരും വഴക്കടിക്കും. ടി.വി. വെയ്ക്കുമ്പോള്‍ അവന് 'പോഗോ' കാണണം. മോള്‍ക്ക് സിനിമ വെക്കണം. കുറേനേരം തര്‍ക്കം തുടരും. ഒടുവില്‍ മോളുടെ ആഗ്രഹത്തിന് വിട്ടുകൊടുക്കും അവന്‍. ചേച്ചിയുടെ അടുത്ത് തോല്‍ക്കുമ്പോള്‍ മാത്രം അവന് ഒരു സങ്കടവും വരാറില്ല.

കൂട്ടുകാര്‍ക്കിടയില്‍ അല്പം ഉയരം കുറഞ്ഞ കുട്ടിയായിരുന്നു റിങ്കു. അവന്റെ പപ്പയ്ക്കും അത്രയൊന്നും ഉയരമില്ല. കോംപ്ലാനും, ബോണ്‍വിറ്റയുമൊക്കെ കുടിച്ചാല്‍ കൊച്ചിന് നല്ല ഉയരം വയ്ക്കുമെന്ന് കേട്ടിട്ട് അതു വാങ്ങിച്ചുകൊടുക്കും. ദിവസം ഒരു ഗ്ലാസ് പാലും. ഇതൊന്നും പത്രാസ് കാണിക്കാന്‍ വേണ്ടിയല്ല. ആ ഒരു കുറവ് കൊച്ചിന് വരരുതല്ലോ എന്നാഗ്രഹിച്ചു. നിര്‍ബന്ധിച്ചിട്ടാണെങ്കിലും കൊച്ചത് കുടിക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്.

ചിലപ്പോഴൊക്കെ കുസൃതി കാണിച്ച് വീടിന് പുറത്തുകൊണ്ടുപോയി കളയും. എന്നിട്ട് കുടിച്ചുവെന്ന് കള്ളം പറയും. കഴിഞ്ഞ മെയ് 18ന് രാവിലെ പാലു കുടിക്കുംമുന്‍പ് അവന്‍ സൈക്കിളുമായി കറങ്ങാന്‍ പോയി. അല്പസമയം കഴിഞ്ഞ് തിരിച്ചുവന്നു. പിന്നാലെ ചില നാട്ടുകാരും. അവര്‍ ഞങ്ങളെ വഴക്ക് പറഞ്ഞു. കൊച്ചിനെ ഒറ്റയ്ക്ക് സൈക്കിളുമായി വിട്ടതിന്. കൊച്ചിന്റെ സൈക്കിള്‍ ബസില്‍ തട്ടേണ്ടതായിരുന്നുവത്രെ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. എങ്കിലും ഞാന്‍ കൊച്ചിനെ വഴക്കുപറഞ്ഞില്ല. അവനല്ലല്ലോ, അവനെ ഒറ്റയ്ക്കു സൈക്കിളില്‍ വിട്ട നമ്മളല്ലേ തെറ്റുചെയ്തത്.

സൈക്കിള്‍ ചവുട്ടി ക്ഷീണിച്ചു വന്ന അവന് ഞാന്‍ കോംപ്ലാന്‍ കുടിക്കാന്‍ കൊടുത്തു. അവന്‍ ഗ്ലാസുമായി പുറത്തേക്ക് പോകുന്നത് കണ്ട് എനിക്ക് സംശയമായി. ഞാന്‍ പിന്നാലെ പോയി. അവനത് കുടിക്കാതെ കളയുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാനൊരു തല്ലുകൊടുത്തു. വേദനിക്കാന്‍ വേണ്ടി ഞാനൊരിക്കലും കുട്ടികളെ അടിച്ചിട്ടില്ല. പക്ഷേ, ആ നശിച്ച നിമിഷത്തില്‍ എന്നെക്കൊണ്ട് ദൈവമത് ചെയ്യിച്ചു.

മനസ് വേദനിച്ചുകാണും; അവന്‍ മുറിയില്‍ കയറി കതകടച്ചു. പതിവുപോലെ കുറച്ചുനേരം കഴിഞ്ഞ് ഇറങ്ങിവന്നു. എന്നോട് കുറെ സോറി പറഞ്ഞു.

രണ്ടുദിവസം മുന്‍പായിരുന്നു അവന്റെ ആദ്യ കുര്‍ബാന സ്വീകരണം. ''പാല്‍ കുടിച്ചെന്ന് മോന്‍ കള്ളം പറഞ്ഞില്ലേ. കൊച്ചുങ്ങള് നുണപറേണത് ദൈവത്തിന് ഇഷ്ടമല്ല. മോന്‍പോയി ബൈബിള്‍ വായിക്ക്,'' ഞാന്‍ പറഞ്ഞു. മൂന്നു പേജ് വായിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടും അവന്‍ പത്തുപേജ് വായിച്ചു. അപ്പോള്‍ അവന്‍ എല്ലാം മറന്നു.

ഭര്‍ത്താവിന് നീല്‍കമല്‍ പ്ലാസ്റ്റിക് കമ്പനിയിലാണ് ജോലി. സാധാരണ 11 മണികഴിഞ്ഞേ ജോലിക്ക് പോകാറുള്ളൂ. അന്ന് എന്തോ ജോലിത്തിരക്ക് കാരണം പുലര്‍ച്ചക്കെ പോയി. അന്നാണെങ്കില്‍ സ്‌കൂളില്‍ യൂണിഫോം വാങ്ങേണ്ട ദിവസമാണ്. 'കൊച്ചുങ്ങളെ കൂട്ടി നീ സ്‌കൂളില്‍ പൊയ്‌ക്കോ,' എന്നു പറഞ്ഞേച്ചാണ് പുള്ളിക്കാരന്‍ പോയത്. പത്തുമണിക്ക് സ്‌കൂളില്‍ എത്തണം. ഞാന്‍ ആദ്യം മോനെ കുളിപ്പിച്ച് റെഡിയാക്കി.

അയല്‍പക്കത്തെ പുതിയ താമസക്കാര് ഈ സമയം വീട്ടില്‍ വന്നു. 'രാവിലെ എന്തിനാ മോന്‍ കരഞ്ഞത്,' സാധാരണമട്ടില്‍ അവര്‍ ചോദിച്ചു. ഞാന്‍ നടന്ന കാര്യം അവരോട് പറഞ്ഞു. ഇത് റിങ്കു കേട്ടു. അയല്‍പ്പക്കത്തുകാര്‍ പോയി കഴിഞ്ഞപ്പോള്‍ അവന്‍ എന്റെയടുത്തുവന്നു, 'അമ്മ എന്നെ അടിച്ചത് അയല്‍പ്പക്കത്തെ ആന്റി അറിഞ്ഞുവല്ലേ,' എന്നുപറഞ്ഞ് കരച്ചിലായി. മുറിക്കകത്തുകയറി വാതിലടച്ചു. ഇങ്ങനെ ഇടയ്ക്ക് ചെയ്യാറുള്ളതുകൊണ്ട് ഞാനത് കാര്യമാക്കിയില്ല. മോളെ കുളിപ്പിച്ച് സ്‌കൂളില്‍ പോകാന്‍ ഒരുക്കി. ഞാനും കുളിച്ചുവന്നു. അപ്പോഴും മോന്‍ മുറിയുടെ വാതില്‍ തുറന്നിട്ടില്ല. മോന് ചക്കപ്പഴം നല്ല ഇഷ്ടമാണ്. ചക്കച്ചുളകള്‍ പാത്രത്തിലാക്കി ഞാന്‍ മോനെ വിളിച്ചു. പക്ഷേ, അവന്‍ വാതില്‍ തുറന്നില്ല.'' സംസാരം മുഴുമിക്കാനാവാതെ ഷിന്റോയുടെ കണ്ണുകള്‍ നിറഞ്ഞു.

''എനിക്കു കരച്ചില്‍ വന്നു. എന്റെ മനസ്സ് വേദനിക്കുന്നു എന്ന് തോന്നിയാല്‍ അവന്‍ എല്ലാ ദേഷ്യവും മറന്ന് എന്റെയടുത്തേക്ക് ഓടി വരാറുള്ളതാണ്. പക്ഷേ ഇന്ന്... എന്താ ഇങ്ങനെ... അവന്‍ വാതില്‍ തുറക്കുന്നില്ലല്ലോ ദൈവമേ. വാതില്‍ കൊട്ടിവിളിച്ചിട്ടും മോന്‍ വിളി കേട്ടില്ല. എന്റെ നിലവിളി കേട്ട് ആരൊക്കെയോ ഓടിവന്നു. ചിലര്‍ പിന്‍വശത്തെ ജനല്‍ തള്ളിത്തുറന്നു.

ഞാന്‍ ഒരു വട്ടമേ നോക്കിയുള്ളു. ജനല്‍കമ്പിയില്‍ കുരുക്കിട്ട ബെല്‍റ്റില്‍ മോന്‍ തൂങ്ങിനില്‍ക്കുന്നു. എന്റെ ജീവന്‍ പോയതുപോലെ. ഞാന്‍ നിലത്ത് തളര്‍ന്നുവീണു. എല്ലാവരും കൂടി വാതില്‍ ചവുട്ടിപ്പൊളിച്ചു. മോനെ ബെല്‍റ്റില്‍ നിന്ന് ഊരിയെടുത്ത് നിലത്തുകിടത്തി.
എന്നെ പറ്റിക്കാന്‍ അവന്‍ ചെയ്യുന്ന കുസൃതിയായിരിക്കണേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ അവന്‍ കണ്ണുതുറന്നില്ല. അവന്‍ സ്വര്‍ഗത്തിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു.'' - ഷിന്റോ വിതുമ്പിക്കൊണ്ടിരുന്നു.

ഇനിയുള്ള ജീവിതം

എല്ലാറ്റിനും അമ്മ വേണമായിരുന്നു അവന്. എന്നിട്ടും അമ്മയില്ലാത്തിടത്തേക്ക് അവന്‍ പോയി. ഇനി വെറുതെ ജീവിച്ചിട്ടെന്തുകാര്യം. പക്ഷേ, മോളെ ഓര്‍ത്തപ്പോള്‍ അതിന് മനസ്സ് വന്നില്ല. ഭര്‍ത്താവ് എന്നെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. ഇന്നത്തെ കുട്ടികളുടെ മനസ്സ് മനസ്സിലാക്കുക പ്രയാസമാണെന്ന് ഡോക്ടര്‍ പറഞ്ഞു. മോനെ അളവറ്റ് സ്‌നേഹിച്ചു എന്നൊരു കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, കുഞ്ഞുങ്ങളെ ലാളിക്കാം. പക്ഷേ അധികമാകരുത്. അവര്‍ പറയുന്ന സാധനങ്ങള്‍ അപ്പപ്പോള്‍ വാങ്ങിക്കൊടുക്കരുത്. സ്‌നേഹിക്കുമ്പോഴും അവരോട് ഒരു അകലം വെക്കണമായിരുന്നു.'' മനസ്സു തളരരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ഈ അമ്മ.

കുഞ്ഞുങ്ങളുടെ കാര്യം കുഞ്ഞുകാര്യങ്ങളല്ല

ഡോ.ബീന ജോണ്‍സണ്‍


സാഗിലിന്റെ കഥ എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം ഇതുപോലെ നിസ്സാരകാരണത്തിന്റെ പേരില്‍ ആത്മഹത്യക്കൊരുങ്ങിയ കുട്ടികളുമായി നിരവധി രക്ഷിതാക്കള്‍ ഓരോ ദിവസവും എന്റെ ക്ലിനിക്കില്‍ വരാറുണ്ട്. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് കിട്ടാത്തതിന് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുട്ടിയെ കഴിഞ്ഞ ആഴ്ച കൗണ്‍സിലിങ്ങിന് കൊണ്ടുവന്നു. തക്കസമയത്ത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് മാത്രമാണ് ആ കുട്ടി രക്ഷപ്പെട്ടത്.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടതും വേണ്ടാത്തതുമെല്ലാം വാങ്ങിക്കൊടുക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കള്‍. പിന്നീട് കുഞ്ഞ് പറയുന്നതെല്ലാം വാങ്ങിച്ചുകൊടുക്കാന്‍ പറ്റാത്ത സാഹചര്യം വരും. മുമ്പ് ചോദിക്കുമ്പോഴേക്കും കിട്ടിയിരുന്ന സാധനങ്ങള്‍ ഇപ്പോള്‍ കരഞ്ഞാലും കിട്ടാതെ വരുമ്പോള്‍ കുട്ടിക്ക് വാശിയും വൈരാഗ്യവും കൂടും. അങ്ങനെയെങ്കില്‍ അച്ഛനെയും അമ്മയെയും ഒന്നു വിഷമിപ്പിച്ചിട്ടുതന്നെ കാര്യം എന്നാവും അവരുടെ ചിന്ത. താന്‍ മരിച്ചാല്‍ അച്ഛനമ്മമാര്‍ വിഷമിക്കുമെന്നവര്‍ക്കറിയാം. എന്നാല്‍ അതുതന്നെ ചെയ്യാമെന്നവര്‍ തീരുമാനിക്കും. ആത്മഹത്യയുടെ ഭവിഷ്യത്ത് മനസ്സിലാക്കിയല്ല കുട്ടികള്‍ അതിനു ശ്രമിക്കുന്നത്. 

നമ്മുക്ക് എന്തുചെയ്യാം


കുട്ടിയെ മനസ്സിലാക്കുക എന്നതുതന്നെയാണ് പ്രധാനം. അസാധാരണമായ പെരുമാറ്റ രീതികള്‍ കുട്ടിയില്‍ കാണുന്നുണ്ടെങ്കില്‍ അത് അവഗണിക്കരുത്. ഏകാന്തത, അമിതസങ്കടം, അമിത ആഹ്ലാദം, അനാവശ്യദേഷ്യം തുടങ്ങിയ പ്രത്യേകതകള്‍ ശ്രദ്ധിക്കണം.

സാഗില്‍ എന്ന കുട്ടിയുടെ കാര്യത്തില്‍ അവന്‍ ചെറിയൊരു പ്രശ്‌നം വരുമ്പോള്‍ മുറിയടച്ച് ഒറ്റയ്ക്കിരിക്കുക പതിവായിരുന്നുവെന്ന് അമ്മ പറയുന്നു. തനിയെ മുറിയടച്ചിരിക്കാന്‍ കുട്ടിയെ അനുവദിക്കരുത്. കുട്ടി പറയുന്നത് ശ്രദ്ധിച്ച് കേട്ട് അവന്റെ വിഷമങ്ങള്‍ ദുരീകരിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടത്. എന്നിട്ടും സ്വഭാവം മാറ്റുന്നില്ലെങ്കില്‍ വിദഗ്ധ കൗണ്‍സലിങ് ആവശ്യമാണ്. 'മോന്‍ ഒറ്റയ്ക്കല്ല കൂടെ അമ്മയും അച്ഛനുമൊക്കയില്ലേ' എന്ന് അവനെ ബോധ്യപ്പെടുത്തണം.

അമിത പ്രതീക്ഷ കുഞ്ഞിനെ തളര്‍ത്തും. മാതാപിതാക്കളുടെ പ്രതീക്ഷ സഫലമാക്കാന്‍ തനിക്കാകില്ലെന്ന് തോന്നുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ ആത്മഹത്യാപ്രേരണ വളരും. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക, ഉള്ളുതുറന്ന് അഭിനന്ദിക്കുക. ഇതൊക്കെ അവരെ ആനന്ദിപ്പിക്കും.

മക്കളുടെ കൊച്ചുകൊച്ചു പ്രശ്‌നങ്ങള്‍ക്ക് മാതാപിതാക്കള്‍ ചെവി കൊടുക്കണം. അവരെ വേണ്ടരീതിയില്‍ അംഗീകരിക്കുകയും വേണം. എന്നു കരുതി അവര്‍ക്ക് കീഴടങ്ങി നില്‍ക്കുന്നത് നല്ല രക്ഷിതാക്കളുടെ ലക്ഷണമല്ല. കീഴടങ്ങി നില്‍ക്കുന്ന രക്ഷിതാക്കളെ കുട്ടികള്‍ക്ക് ഭയമുണ്ടാകില്ല. ഈ ഭയമില്ലായ്മയാണ് രക്ഷിതാക്കളോട് മോശമായി പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കളെ ഭീഷണിപ്പെടുത്തി നിര്‍ത്തി എന്തും സാധിച്ചെടുക്കാമെന്ന് വരുത്തുന്നത് ശരിയല്ല. കുട്ടികള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ 'പാടില്ല' എന്ന് ഉറപ്പിച്ച് പറയണം. കുട്ടി ചെയ്തത് തെറ്റാണ് എന്ന് മനസ്സിലായാല്‍, അത് തിരുത്താന്‍ കുട്ടിയെ പ്രേരിപ്പിക്കണം.

കുട്ടികളെ കൂട്ടുകൂടാനും കലാ-കായികമത്സരങ്ങളില്‍ പങ്കെടുക്കാനും പ്രേരിപ്പിക്കണം. സാമൂഹികമായ ഇടപെടലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വീട്ടില്‍ കുഞ്ഞിന് വളരാന്‍ സൗഹാര്‍ദ്ദപരമായ സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതും അച്ഛനമ്മമാരുടെ കടമയാണ്.

ടി.വി.യില്‍ വരുന്ന എല്ലാ പരിപാടികളും കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ല. പഠനങ്ങള്‍ കാണിക്കുന്നത് അക്രമങ്ങള്‍ കൂടുതലുള്ള പരിപാടികള്‍ ടി.വി.യില്‍ കാണുന്ന കുട്ടികളില്‍ അക്രമവാസനയും ആത്മഹത്യാപ്രവണതയും കൂടുതലാണ് എന്നതാണ്.

പതുക്കെ മാറ്റാം

കുട്ടി ശീലിച്ച കാര്യങ്ങള്‍ പെട്ടെന്നൊരുനാള്‍ നിര്‍ത്തുന്നത് വിപരീതഫലമേ ഉണ്ടാക്കു. കുട്ടിയുടെ ശീലങ്ങള്‍ സമയം പോലെ സ്‌നേഹപൂര്‍വം അടുത്തിരുത്തി സംസാരിച്ച് മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന് കുട്ടി അമിതമായി ടി.വി. കാണുന്നുണ്ടെങ്കില്‍ ടി.വി.യങ്ങു വിറ്റുകളയാം എന്നു തീരുമാനിക്കാതെ ടി.വി. കാണുന്നതിന് പ്രത്യേക സമയക്രമം വെക്കുക. ആ സമയം മാത്രമേ കുട്ടി ടി.വി. (a mathrubhumi story)

Wednesday, July 28, 2010

അഴിമതിയുടെ വഴികള്‍

ദരിദ്രരുടെ പട്ടികയില്‍ 32 സമ്പന്നര്‍
Posted on: 29 Jul 2010

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അംഗീകരിക്കപ്പെട്ട 290 ബിപിഎല്‍ കുടുംബങ്ങളുടെ ലിസ്റ്റില്‍ 32 പേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വലിയ ബിസിനസ്സുകാര്‍ വരെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കൂവപ്പടി ബിഡിഒ തിരുവനന്തപുരത്ത് ഗ്രാമവികസന കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ പി.സി. റോക്കി വിവരാവകാശ നിയമപ്രകാരം ഗ്രാമവികസന കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരാതിയനുസരച്ച് ബിഡിഒ, ബ്ലോക്ക് വികസന ഓഫീസര്‍മാരെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പ്രതിമാസം 7,000 രൂപ സ്വാതന്ത്ര്യ സമരപെന്‍ഷന്‍ വാങ്ങുന്നയാള്‍, ഒരേക്കര്‍ 25 സെന്‍റ് സ്ഥലം സ്വന്തമായുള്ളയാള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍, ഒരേക്കറിലധികം സ്ഥലവും സ്വന്തം പേരില്‍ നല്ല വീടുമുള്ളവര്‍..... അനര്‍ഹമായി ലിസ്റ്റില്‍ കടന്നുകൂടിയവരില്‍ ഇവരൊക്കെപ്പെടുമെന്ന് പേരും വിലാസവും ചേര്‍ത്തു നല്‍കിയിട്ടുള്ള ബി.ഡി.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്നയാളുടെ കുടുംബവും സ്വന്തമായി നാലുചക്രവാഹനമുള്ളയാളും മക്കള്‍ വിദേശത്തുള്ളവരും ബി.പി.എല്‍. പട്ടികയില്‍കടന്നുകൂടിയിരിക്കുന്നത് ബി.ഡി.ഒ. ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവരെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

കൂവപ്പടി പഞ്ചായത്തിന്റെ ഒരു വാര്‍ഡു മാത്രമെടുത്തപ്പോഴാണ്10 ശതമാനത്തിലധികം അനര്‍ഹരെ കണ്ടെത്തിയത്. രണ്ടുരൂപയ്ക്ക് ആഴ്ചയില്‍ അഞ്ചു കിലോ അരി, ചികിത്സാസഹായം മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നേടിയെടുക്കുകയാണ് ഈ നുഴഞ്ഞുകയറ്റക്കാരുടെ ലക്ഷ്യം. അതേസമയം ചേരാനല്ലൂര്‍ മേഖലയില്‍ വീടും ജോലിയും ഇല്ലാതെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന അനേകംപേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ബി.പി.എല്‍. ലിസ്റ്റ് ഗ്രാമസഭകളില്‍ വായിച്ച് അംഗീകാരം നേടണമെന്നാണ് നിയമമെങ്കിലും അത് നടപ്പാവാറില്ല. ലിസ്റ്റുണ്ടാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അധ്യാപകരുടെ റിപ്പോര്‍ട്ടും പിന്നീട് സ്ഥാപിത താല്പര്യക്കാര്‍ മാറ്റിമറിക്കുന്നതാണ് പ്രശ്‌നം.

ബിസിനസ്‌ വളര്‍ത്താനുള്ള കുറുക്കുവഴികള്‍!

കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത ടി.വി. അവതാരകന്‍ മരിച്ചു
Posted on: 29 Jul 2010

സാവോപോളോ: ടെലിവിഷന്‍ പരിപാടിയുടെ പ്രചാരം ഉയര്‍ത്താന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിലൂടെ കുപ്രസിദ്ധനായ ബ്രസീലിലെ അവതാരകന്‍ വാലസ് സൂസ മരിച്ചു. മാര്‍ച്ച് മുതല്‍ കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സൂസ സാവോപോളോ ആസ്​പത്രിയിലാണ് മരിച്ചത്.

മുന്‍ പോലീസുകാരനായ സൂസ തന്റെ ടെലിവിഷനിലെ കുറ്റാന്വേഷണ പരിപാടിയുടെ റേറ്റിങ് കൂട്ടാന്‍വേണ്ടി കൊലപാതകങ്ങള്‍ നടത്തിക്കുകയായിരുന്നു. കൊലപാതകം നടന്നുകഴിഞ്ഞാലുടന്‍ ടി.വി. സംഘത്തെ അയച്ച് പോലീസ് എത്തുംമുമ്പ് സംഭവസ്ഥലം ചിത്രീകരിക്കും. അങ്ങനെ മറ്റാര്‍ക്കും കിട്ടാത്ത ദൃശ്യങ്ങള്‍ പരിപാടിയുടെ റേറ്റിങ് കൂട്ടി.

പോലീസ് സംഭവസ്ഥലത്തെത്തും മുമ്പ് സൂസയുടെ ടീ.വി.യില്‍ ചിത്രങ്ങള്‍ വന്നതാണ് പോലീസില്‍ സംശയമുയര്‍ത്തിയത്. ഒരു കുറ്റിക്കാട്ടില്‍ മയക്കുമരുന്ന് ഇടപാടുകാരന്റെ ജഡം കത്തിക്കൊണ്ടിരിക്കുന്ന ദൃശ്യം ടി.വി.യിലൂടെ പുറത്തുവിട്ടത് അജ്ഞാതകൊലപാതകങ്ങളില്‍ സൂസയുടെ പങ്ക് ഉറപ്പിച്ചു.


സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോകുന്ന വഴികള്‍

ആനുകൂല്യം ലഭിക്കാന്‍ ബീഹാറില്‍ 'രണ്ട്‌ മാസത്തിനുള്ളില്‍ അഞ്ച്‌ പ്രസവം'

പട്‌ന: ബീഹാറിലെ വനിതകള്‍ ലക്ഷ്യമിടുന്നത്‌ ഗിന്നസ്‌ റെക്കോഡാണ്‌ !. ഗര്‍ഭം ചുമക്കാനൊന്നും പലര്‍ക്കും സമയമില്ല. പക്ഷേ, മാസങ്ങള്‍ ഇടവിട്ട്‌ പ്രസവിക്കുന്നവരാണ്‌ ഇവിടുത്തെ വനിതകള്‍. ഒരു പ്രസവത്തിന്‌ സര്‍ക്കാരില്‍ നിന്ന്‌ ആയിരം രൂപയാണ്‌ ലഭിക്കുക. പിന്നെയെങ്ങനെ പ്രസവിക്കാതിരിക്കും. രണ്ട്‌ മാസത്തിനുള്ളില്‍ അഞ്ച്‌ കുട്ടികളെ പ്രസവിച്ച ഒരു സ്‌ത്രീയ്‌ക്കാണ്‌ റെക്കോഡ്‌!. 298 സ്‌ത്രീകളാണ്‌ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെ പ്രസവിച്ചതായി സര്‍ക്കാര്‍ കണക്കുകളിലുള്ളത്‌ .

സംസ്‌ഥാന സര്‍ക്കാരിന്റെ ജാനകി സുരക്ഷാ യോജന പ്രകാരം പ്രസവിച്ചാല്‍ 1,000 രൂപയാണ്‌ അനുവദിക്കുക. 6.6 ലക്ഷം രൂപയാണ്‌ രണ്ടു മാസത്തിനുള്ളില്‍ വിതരണം ചെയ്‌തത്‌ .

സിഎജിയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ രേഖകളിലെ പൊള്ളത്തരം വെളിവാക്കിയത്‌ . ഭഗല്‍പൂര്‍, ഈസ്‌റ്റ് ചമ്പാരം , ഗോപാല്‍ഗഞ്ച്‌ , കിഷന്‍ ഗഞ്ച്‌ , നളന്ദ ജില്ലകളിലാണ്‌ അഴിമതിയേറെയും.

എന്നാല്‍ യഥാര്‍ത്ഥ അമ്മമാരില്‍ പലര്‍ക്കും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന്‌ സിഎജി ചൂണ്ടിക്കാട്ടി. 4,70,307 അമ്മമാരാണ്‌ സഹായം തേടിയത്‌ . ഇവരില്‍ 97,146 പേര്‍ക്ക്‌ ആനുകൂല്യം നിഷേധിക്കപ്പെട്ടു. 

യുവ മോഷ്ടാക്കള്‍ പെരുകുന്നു

മോഷണം: രണ്ടു കുട്ടിക്കള്ളന്‍മാരടക്കം നാലു പേര്‍ അറസ്‌റ്റില്‍


 എടപ്പാള്‍: ഓഡിറ്റോറിയങ്ങളിലും വിവാഹ വീടുകളിലും കയറി മോഷണം നടത്തിയിരുന്ന രണ്ടു കുട്ടിക്കള്ളന്‍മാരടക്കം നാലു പേര്‍ അറസ്‌റ്റില്‍. ചങ്ങരംകുളം നന്നംമുക്ക്‌ മുതുകാട്ടെ പുത്തുര്‍ നൗഷാദ്‌ (20) താഴത്തേതില്‍ അഷ്‌റഫ്‌ (22) എന്നിവരേയും രണ്ടു കുട്ടിക്കള്ളന്‍മാരേയുമാണു പൊന്നാനി സി.ഐ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്‌റ്റ് സ്‌ക്വാഡ്‌ അറസ്‌റ്റ് ചെയ്‌തത്‌. മുതുകാട്‌ സ്വദേശി തന്നെയായ കുട്ടിക്കള്ളനാണ്‌ സംഘത്തിന്റെ തലവന്‍. ഇവരില്‍ നിന്ന്‌ അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഒരാഴ്‌ച മുമ്പു ചങ്ങരംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കുമ്പോള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന അയനിക്കോട്‌ കോയിലപ്പറമ്പില്‍ മൊയ്‌തീന്റെ കാറില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, സണ്‍ ഗ്ലാസ്‌ എന്നിവ മോഷണം പോയതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്‌.
എടപ്പാള്‍: ഓഡിറ്റോറിയങ്ങളിലും വിവാഹ വീടുകളിലും കയറി മോഷണം നടത്തിയിരുന്ന രണ്ടു കുട്ടിക്കള്ളന്‍മാരടക്കം നാലു പേര്‍ അറസ്‌റ്റില്‍. ചങ്ങരംകുളം നന്നംമുക്ക്‌ മുതുകാട്ടെ പുത്തുര്‍ നൗഷാദ്‌ (20) താഴത്തേതില്‍ അഷ്‌റഫ്‌ (22) എന്നിവരേയും രണ്ടു കുട്ടിക്കള്ളന്‍മാരേയുമാണു പൊന്നാനി സി.ഐ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്‌റ്റ് സ്‌ക്വാഡ്‌ അറസ്‌റ്റ് ചെയ്‌തത്‌. മുതുകാട്‌ സ്വദേശി തന്നെയായ കുട്ടിക്കള്ളനാണ്‌ സംഘത്തിന്റെ തലവന്‍. ഇവരില്‍ നിന്ന്‌ അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഒരാഴ്‌ച മുമ്പു ചങ്ങരംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കുമ്പോള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന അയനിക്കോട്‌ കോയിലപ്പറമ്പില്‍ മൊയ്‌തീന്റെ കാറില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, സണ്‍ ഗ്ലാസ്‌ എന്നിവ മോഷണം പോയതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്‌.

വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ്‌ ഇവര്‍ ഓഡിറ്റോറിയങ്ങളില്‍ എത്തുന്നത്‌. വധുവിനെ അലങ്കരിക്കുന്ന മുറിയാണ്‌ പ്രധാന ലക്ഷ്യം. സ്‌റ്റേജിലേക്ക്‌ വധുവിനെ കൊണ്ടുപോകുന്നതോടെ ഒരാള്‍ മുറിയില്‍ കയറും. കുട്ടികളായതിനാല്‍ ആരുമത്ര ശ്രദ്ധിക്കുകയുമില്ല. ബാഗുകളില്‍ നിന്നു വിലയേറിയ സാധനങ്ങളെല്ലാം മോഷ്‌ടിക്കും. അതിനു പുറമേ വിവാഹത്തിനെത്തുന്ന ടൂറിസ്‌റ്റ് ബസുകളില്‍ പുത്തന്‍വസ്‌ത്രങ്ങളണിഞ്ഞ്‌ നേരത്തെ കയറി ഇരിക്കും. കല്ല്യാണ വീട്ടിലെത്തിയാല്‍ അവിടെ അകത്തു കയറിയും മോഷ്‌്ടിക്കും. നമസ്‌കാരത്തിനായി പള്ളികളിലെത്തുന്നവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തോ സൈലന്റ്‌ ചെയ്‌തോ ജനലിലോ മറ്റോ വെച്ചാല്‍ ഇതു തട്ടിയെടുക്കാനും തയ്യാര്‍. സ്വര്‍ണാഭരണങ്ങള്‍ പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്ടെ ഒരു ഫിനാന്‍സ്‌ സ്‌ഥാപനത്തില്‍നിന്നും ചാലിശേരി, ചങ്ങരംകുളം എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും പോലിസ്‌ കണ്ടെടുത്തു.
വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ്‌ ഇവര്‍ ഓഡിറ്റോറിയങ്ങളില്‍ എത്തുന്നത്‌. വധുവിനെ അലങ്കരിക്കുന്ന മുറിയാണ്‌ പ്രധാന ലക്ഷ്യം. സ്‌റ്റേജിലേക്ക്‌ വധുവിനെ കൊണ്ടുപോകുന്നതോടെ ഒരാള്‍ മുറിയില്‍ കയറും. കുട്ടികളായതിനാല്‍ ആരുമത്ര ശ്രദ്ധിക്കുകയുമില്ല. ബാഗുകളില്‍ നിന്നു വിലയേറിയ സാധനങ്ങളെല്ലാം മോഷ്‌ടിക്കും. അതിനു പുറമേ വിവാഹത്തിനെത്തുന്ന ടൂറിസ്‌റ്റ് ബസുകളില്‍ പുത്തന്‍വസ്‌ത്രങ്ങളണിഞ്ഞ്‌ നേരത്തെ കയറി ഇരിക്കും. കല്ല്യാണ വീട്ടിലെത്തിയാല്‍ അവിടെ അകത്തു കയറിയും മോഷ്‌്ടിക്കും. നമസ്‌കാരത്തിനായി പള്ളികളിലെത്തുന്നവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തോ സൈലന്റ്‌ ചെയ്‌തോ ജനലിലോ മറ്റോ വെച്ചാല്‍ ഇതു തട്ടിയെടുക്കാനും തയ്യാര്‍. സ്വര്‍ണാഭരണങ്ങള്‍ പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്ടെ ഒരു ഫിനാന്‍സ്‌ സ്‌ഥാപനത്തില്‍നിന്നും ചാലിശേരി, ചങ്ങരംകുളം എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും പോലിസ്‌ കണ്ടെടുത്തു.നടത്തിയിരുന്ന രണ്ടു കുട്ടിക്കള്ളന്‍മാരടക്കം നാലു പേര്‍ അറസ്‌റ്റില്‍. ചങ്ങരംകുളം നന്നംമുക്ക്‌ മുതുകാട്ടെ പുത്തുര്‍ നൗഷാദ്‌ (20) താഴത്തേതില്‍ അഷ്‌റഫ്‌ (22) എന്നിവരേയും രണ്ടു കുട്ടിക്കള്ളന്‍മാരേയുമാണു പൊന്നാനി സി.ഐ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്‌റ്റ് സ്‌ക്വാഡ്‌ അറസ്‌റ്റ് ചെയ്‌തത്‌. മുതുകാട്‌ സ്വദേശി തന്നെയായ കുട്ടിക്കള്ളനാണ്‌ സംഘത്തിന്റെ തലവന്‍. ഇവരില്‍ നിന്ന്‌ അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഒരാഴ്‌ച മുമ്പു ചങ്ങരംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കുമ്പോള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന അയനിക്കോട്‌ കോയിലപ്പറമ്പില്‍ മൊയ്‌തീന്റെ കാറില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, സണ്‍ ഗ്ലാസ്‌ എന്നിവ മോഷണം പോയതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്‌.

വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ്‌ ഇവര്‍ ഓഡിറ്റോറിയങ്ങളില്‍ എത്തുന്നത്‌. വധുവിനെ അലങ്കരിക്കുന്ന മുറിയാണ്‌ പ്രധാന ലക്ഷ്യം. സ്‌റ്റേജിലേക്ക്‌ വധുവിനെ കൊണ്ടുപോകുന്നതോടെ ഒരാള്‍ മുറിയില്‍ കയറും. കുട്ടികളായതിനാല്‍ ആരുമത്ര ശ്രദ്ധിക്കുകയുമില്ല. ബാഗുകളില്‍ നിന്നു വിലയേറിയ സാധനങ്ങളെല്ലാം മോഷ്‌ടിക്കും. അതിനു പുറമേ വിവാഹത്തിനെത്തുന്ന ടൂറിസ്‌റ്റ് ബസുകളില്‍ പുത്തന്‍വസ്‌ത്രങ്ങളണിഞ്ഞ്‌ നേരത്തെ കയറി ഇരിക്കും. കല്ല്യാണ വീട്ടിലെത്തിയാല്‍ അവിടെ അകത്തു കയറിയും മോഷ്‌്ടിക്കും. നമസ്‌കാരത്തിനായി പള്ളികളിലെത്തുന്നവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തോ സൈലന്റ്‌ ചെയ്‌തോ ജനലിലോ മറ്റോ വെച്ചാല്‍ ഇതു തട്ടിയെടുക്കാനും തയ്യാര്‍. സ്വര്‍ണാഭരണങ്ങള്‍ പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്ടെ ഒരു ഫിനാന്‍സ്‌ സ്‌ഥാപനത്തില്‍നിന്നും ചാലിശേരി, ചങ്ങരംകുളം എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും പോലിസ്‌ കണ്ടെടുത്തു.

Burned to Death.

വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവ്‌ കസ്‌റ്റഡിയില്‍

ഉളിക്കല്‍: നെല്ലിക്കാംപൊയിലിലെ കാവാലിയില്‍ ജയിംസിന്റെ ഭാര്യ മോളി (45) പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമാണെന്നു പോലീസ്‌. അമ്മയെ പിതാവ്‌ ജയിംസ്‌ തീവച്ചു കൊല്ലുകയായിരുന്നുവെന്ന മകള്‍ നയനയുടെ മൊഴിയെ തുടര്‍ന്ന്‌ ജയിംസിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മോളിക്കൊപ്പം പൊള്ളലേറ്റ ജയിംസ്‌ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്‌്സയിലാണ്‌. ആശുപത്രിയില്‍ നിന്നു ഡിസ്‌്ചാര്‍ജ്‌ ചെയ്‌താലുടന്‍ ഇയാളെ അറസ്‌റ്റു ചെയ്യുമെന്ന്‌ ഉളിക്കല്‍ എസ്‌.ഐ വി. രമേശന്‍ പറഞ്ഞു.

തിങ്കളാഴ്‌ച രാത്രി 11 നാണ്‌ മോളിക്ക്‌ വീട്ടില്‍വച്ച്‌ പൊള്ളലേറ്റത്‌. ജയിംസ്‌ മദ്യപിച്ചുവന്ന്‌ സ്‌ഥിരം ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന്‌ മോളിയുടെ ബന്ധുക്കള്‍ പറഞ്ഞു. കാലില്‍ കയറുകെട്ടി തൂക്കിയിടുകവരെ ചെയ്യുമായിരുന്നുവത്രെ. തിങ്കളാഴ്‌ച രാത്രി വഴക്കിനിടയില്‍ അമ്മയുടെ ദേഹത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ പിതാവ്‌ തീവയ്‌ക്കുന്നത്‌ ജനലില്‍കൂടി കണ്ടുവെന്നാണ്‌ മകള്‍ നല്‍കിയ മൊഴി. ജയിംസിനും മോളിക്കുമൊപ്പം മകള്‍ നയന മാത്രമാണ്‌ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്‌.

പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോളി ചൊവ്വാഴ്‌ച രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. മോളിയുടെ മരണമൊഴിയെടുക്കാന്‍ പയ്യന്നൂരില്‍ നിന്നു മജിസ്‌ട്രേട്ട്‌ എത്തിയിരുന്നുവെങ്കിലും അബോധാവസ്‌ഥയിലായിരുന്നതിനാല്‍ സാധിച്ചില്ല. കൊട്ടിയൂര്‍ ചക്കുശേരി ദേവസ്യ-ത്രേസ്യാ ദമ്പതികളുടെ മകളാണ്‌ മോളി. മക്കള്‍: ജസ്‌റ്റിന്‍, ഹഗിന്‍, നയന. സഹോദരങ്ങള്‍: തങ്കച്ചന്‍, ബാബു, വില്‍സണ്‍. ടോമി, ലിസി, ബെറ്റി, സൈമണ്‍. (a mangalam report)
hnZymÀYn\nsb X«ns¡mWvSpt]mbn ]oUn¸n¨p. kw`h¯n {]Xn ]nSnbnÂ. 


tImgnt¡mSv: kvIqÄ hnZymÀYn\nbmb ]Xn\mdpImcnsb X«ns¡mWvSpt]mbn ]oUn¸n¨p. kw`h¯n {]Xn ]nSnbnÂ. ]oUn¸n¨ tijw s]¬Ip«nbpsS \á Nn{X§Ä samss_en ]IÀ¯nbXmbpw ]cmXn. sNdpIpfw kztZin\nbmb s]¬Ip«nbmWv ]oUn¸n¡s¸«Xv. sNdpIpfw a¡S Ip\nbn sshimJv (22) BWv AdÌnembXv. C¶sebmWv kw`hw. 

t\ct¯ ]cnNbapÅ s]¬Ip«nsb kvIqÄ hn«phcp¶Xn\nsS ss_¡n agt¡m«p [cn¸n¨v Ibän {]XnbpsS ho«nte¡psImWvSpt]mbmWv ]oU\w. sshimJnsâ ho«n B kab¯v BfnÃmbncp¶p. s]¬Ip«nbpambn bphmhv ho«nte¡v Ibdnt¸mIp¶Xn kwibw tXm¶nb \m«pImcmWv t]meokn hnhcadnbn¨Xv. bphmhv s]¬Ip«nsb ]oUn¸n¨tijw \á Nn{X§Ä samss_en ]IÀ¯nbXmbpw t]meokv ]dªp. bphmhns\ Fe¯qÀ t]meokv tNmZyw sNbvXphcnIbmWv. (ദീപിക റിപ്പോര്‍ട്ട്)

See our People's Representatives in Action!

ചിരിക്കണോ......... കരയണോ
വോട്ടു ചെയ്യുമ്പോള്‍ നിങ്ങള്ക്ക് ലഭിക്കുന്നത്  ഇതാണ്!

Hip-hip Hurrah!  Hip-Hip Hurrah!

Criminal Keralam

Imdn IS¯ns¡mWvSph¶ kzÀWhpw ]Whpw ]nSnIqSn. 


sIm«mc¡c: Imdn IS¯ns¡mWvSph¶ kzÀWhpw ]Whpw ]nSnIqSn. IW¡nÂs]Sm¯ kzÀWhpw ]Whpambn h¶ ImÀ ]p¯qÀ t]meokv IÌUnbnseSp¯p. ]p¯qÀ N´ap¡n h¨mWv hml\w t]meokv ]nSnIqSnbXv. ssI ImWn¨n«v \nÀ¯msX t]mb Imdns\ t]meokv ]n´pSÀ¶v ]nSnIqSpIbmbncp¶p.

ImdnÂ\n¶v 5,98,000 cq]bpw 532 {Kmw kzÀWhpw t]meokv IsWvSSp¯p. sIm«mc¡c knsFbpsS t\XrXz¯n \S¶ tNmZyw sN¿en kzÀWhym]mc Øm]\§fnte¡v sImWvSph¶ \nIpXnbnÂs]Sm¯ kzÀWhpw ]WhpamWv CsX¶v ØncoIcn¨p.

hml\hpambn h¶ XriqÀ kztZinIfmb hntPjv (24), kptcjvIpamÀ (28) F¶nhsc t]meokv tNmZyw sNbvXphcp¶p. IqSpXÂ At\zjW¯n\mbn BZmb\nIpXn hIp¸n\v Chsc ssIamdn.


Ggv Ip«ntamãm¡ÄIqSn ]nSnbnÂ. 


tImgnt¡mSv: kz´w ho«neS¡w tamjWw \S¯nb Ggv Ip«ntamãm¡ÄIqSn ]nSnbnÂ. tImgnt¡mSv amt¯m«w \Sph«w `mK¯pÅ 16Dw 17Dw hbkpÅ kplr¯p¡fmb Fgpt]cmWv C¶se D¨tbmsS amdmSv t]meoknsâ ]nSnbnembXv. ChcnÂ\n¶v 75,000 cq]bpw Hcp FbÀK®pw ]nSns¨Sp¯n«pWvSv.

\Sph«s¯ Hcpho«n \S¶ tamjWhpambn _Ôs¸« At\zjWamWv Ip«nIsf IpSp¡p¶nSt¯¡v F¯n¨Xv. hoSnsâ ]n³his¯ hmXn Ip¯ns¸mfn¨v AI¯v Ibdnb coXnbn \S¶ tamjW¯n \ãs¸«Xv Ht¶Im ]h\mbncp¶p. Aeamcbnse km[\§Ä hen¨n«pw AI¯pÅ hnknUnbS¡w ]pdt¯¡v Fdnªpw \S¯nb tamjW¯n \n¶mWv B ho«nse Ip«nsb AS¡w kwibn¡p¶nSt¯¡v Imcy§sf¯n¨sX¶v amdmSv FkvsF F.Dtajv ]dªp. Ip«nbn \n¶v In«nb hnhca\pkcn¨v \Sph«w Ac¡nWÀ `mK¯pÅ Bdv Ip«nIsf t]meokv IkväUnbnseSp¯p. Chcn \n¶mWv \Sph«s¯ ho«neS¡w ChÀ \S¯nb aäv tamjW§fpsSsbÃmw NpcpfgnªXv.

\Kc¯n A\p{Kl A¸mÀ«vsaân Ip«nbpsS kzÀWhf IhÀ¶Xv, knw^Wn ^vfmän \n¶v sNbn³ tamjWw, amt¯m«w ^vfmän \n¶v B`cW§Ä IhÀ¶Xv XpS§n ChcpsS tamjW¡YIÄ sXfnªphcnIbmsW¶v FkvsF ]dªp. Iq«¯nepÅ apXnÀ¶ Ip«nIÄ tXm¡v NqWvSn Ip«nIsfbpw aäpw t]Sn¸n¨mWv IqSpXepw IhÀ¨\S¯p¶Xv. \à hkv{X§Ä hm§pI, ss_¡pIÄ hmSIbvs¡Sp¯p]tbmKn¡pI XpS§n kpJtemep]cmIm\pÅ XmXv]cyamWv Chsc tamjW¯nte¡v \bn¨sX¶v FkvsF Dtajv ]dªp. Ip«nIsf C¶se cm{XntbmsS Pphss\ tImSXn lmPcm¡n dnam³Uv sNbvXp.


Tuesday, July 27, 2010

Plane crash in Pakistan -

പാകിസ്താനില്‍ 152 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു
Posted on: 28 Jul 2010ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 152 യാത്രക്കാരുമായി യാത്രാ വിമാനം തകര്‍ന്നുവീണു. ഇസ്‌ലാമാബാദിലെ മര്‍ഗല മമ്പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. കറാച്ചിയില്‍നിന്ന് ഇസ്‌ലാമാബാദിലേക്കുവന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പാകിസ്താനിലെ സ്വകാര്യ വിമാനക്കമ്പനിയായ എയര്‍ ബ്ലൂവിന്റേതാണ് വിമാനം. 

സൈനിക ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. കനത്ത മഴയും മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് ആദ്യ നിഗമനം.

For the people - congratulations to the Minister.

കുറിപ്പടിയില്‍ രാസനാമം എഴുതാന്‍ നിര്‍ദേശിക്കും - മന്ത്രി
Posted on: 28 Jul 2010

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദേശിക്കുന്ന കുറിപ്പടിയില്‍ വ്യാപാരനാമത്തോടൊപ്പം രാസനാമംകൂടി എഴുതാന്‍ നിര്‍ദേശിക്കുമെന്ന് മന്ത്രി പി.കെ. ശ്രീമതി നിയമസഭയില്‍ പറഞ്ഞു.

'ജനഔഷധി' പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ടി.എന്‍. പ്രതാപന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു. മന്ത്രി. (a mathrubhumi report)

Malluland - politricks


പിള്ളയാണോ ചാപിള്ളയാണോ, പത്താം മാസം അറിയാം

തിരുവനന്തപുരം: സുരേന്ദ്രന്‍പിള്ള ഒരു മത്സരത്തില്‍ വിജയിച്ചിരിക്കുകയാണ്‌. കാലവുമായുള്ള ഒളിച്ചുകളി മത്സരത്തില്‍. മന്ത്രിസ്‌ഥാനം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടമായപ്പോള്‍ നിരാശനായി മുഖംപൂഴ്‌ത്തിയ പിള്ള ഒടുവില്‍ വിജയം വരിച്ചിരിക്കുന്നു. അഴിമതിയാരോപണത്തില്‍ കുടുങ്ങി ടി.യു കുരുവിള മന്ത്രിസ്‌ഥാനം രാജിവച്ചപ്പോള്‍ മന്ത്രിസ്‌ഥാനം പിള്ളയുടെ വിളിപ്പുറത്ത്‌ എത്തിയതാണ്‌. ജോസഫിനു ശേഷം പാര്‍ട്ടിയില്‍ സീനിയോറിറ്റിയും പിള്ളയ്‌ക്കായിരുന്നു.

പക്ഷേ നറുക്കെടുപ്പോളം നീണ്ട നാടകത്തിനു തിരശീല വീണപ്പോള്‍ പിള്ള ഔട്ട്‌ മോന്‍സ്‌ ഇന്‍. അതു പഴയ കഥ... ഇപ്പോള്‍ സുരേന്ദ്രപിള്ള മന്ത്രിക്കുപ്പായം അണിയാനൊരുങ്ങുകയാണ്‌. കേരളാ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ വിജയിച്ച നാലാമത്തെ എംഎല്‍എയും ഇക്കുറി എല്‍ഡിഎഫ്‌ മന്ത്രിസഭയില്‍ അംഗമാകുന്നു എന്ന പ്രത്യേകതയും സുരേന്ദ്രന്‍പിള്ളയിലൂടെ കേരള രാഷ്‌ട്രീയത്തിന്‌ സംഭാവന ചെയ്യാന്‍ കഴിയും.

Love in London at '97

വരന്‍ വയസ്‌ 97!
ലണ്ടന്‍: വരന്‌ പ്രായം 97. വധുവിന്‌ 87 ഉം. 10 വര്‍ഷത്തെ വ്യത്യാസം വലിയ കാര്യമൊന്നുമല്ലെന്നാണ്‌ വധുവിന്റെ മക്കളുടെയും അഭിപ്രായം. ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഹെന്‍ട്രികേറും വാലറൈന്‍ ബെര്‍കോവിട്‌സുമാണ്‌ വിവാഹിതരായത്‌ . വിവാഹം ഗിന്നസ്‌ ബുക്കില്‍ കയറുമെന്ന്‌ ഉറപ്പില്ലെങ്കിലും ഇംഗ്ലണ്ടിലെ പ്രായമേറിയ 'നവദമ്പതികളാണ്‌' ഇരുവരും.

കവിതയിലൂടെയാണ്‌ ഇരുവരും പ്രണയത്തിലായത്‌ . ഹെന്‍ട്രിയുടെ കവിത പങ്കുവയ്‌ക്കുന്ന സംഘത്തില്‍ അംഗമായതോടെയാണ്‌ ഇരുവരും അടുത്തത്‌ . വാലറൈന്‍ ദക്ഷിണാഫ്രിക്കയില്‍ അധ്യാപികയായിരുന്നു. ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു ഹെന്‍ട്രിയുടെ ജോലി. പഴയ ദക്ഷിണാഫ്രിക്കന്‍ വിശേഷങ്ങള്‍ പങ്കുവച്ചാണ്‌ ഇരുവരും 'കൊച്ചുവര്‍ത്തമാനം' പറഞ്ഞു തുടങ്ങിയത്‌ . സണ്‍റിജ്‌ഡ് കോര്‍ട്ടിലെ വീട്ടില്‍ ജൂത ആചാരപ്രകാരമായിരുന്നു വിവാഹം.

വാലറൈന്‍ മുത്തശിയുടെ ആദ്യ വിവാഹം 70 വര്‍ഷം മുമ്പായിരുന്നു. ഹെന്‍ട്രയുടേത്‌ 60 വര്‍ഷം മുമ്പും.

ഇരുവരും തമ്മിലുളള പ്രണയം മാതൃകയാണെന്നാണ്‌ വിവാഹത്തിന്‌ നേതൃത്വം നല്‍കിയ പമേല ഡാറോക്‌സിന്റെ അഭിപ്രായം. 

Crime and Punishment

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന്‌ 12 വര്‍ഷം തടവ്‌
തൊടുപുഴ: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന്‌ 12 വര്‍ഷം കഠിനതടവ്‌. മന്നാംകണ്ടം കരങ്ങാട്ടില്‍ കട്ടേലാനിക്കല്‍ സാജനെയാണു തൊടുപുഴ അഡീഷണല്‍ ജില്ലാ ജഡ്‌ജി കെ.ആര്‍. ജിനന്‍ കഠിനതടവിനു ശിക്ഷിച്ചത്‌.

2008 മാര്‍ച്ച്‌ അഞ്ചിനു രാത്രിയാണു കേസിനാസ്‌പദമായ സംഭവം. ഭാര്യയുടെ ആദ്യഭര്‍ത്താവിലെ മകള്‍ക്കൊപ്പം അടിമാലി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പ്രതി കുട്ടിയെ മാലവാങ്ങിത്തരാമെന്നുപറഞ്ഞ്‌ അടുത്തുള്ള റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ്‌ കേസ്‌.

പെണ്‍കുട്ടി വിവരം അമ്മയെ ധരിപ്പിക്കുകയും ഇവര്‍ അന്നുതന്നെ അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കു പരാതി നല്‍കുകയുമായിരുന്നു.

വികലാംഗയെ ബസ്‌ കയറ്റിക്കൊന്ന പ്രതിക്ക്‌ ജിവപര്യന്തം കഠിനതടവും അര ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജ്‌ ആശുപത്രിയിലെ മെസ്‌ അറ്റന്ററായിരുന്ന തങ്കച്ചിയെ (37) കെ.എസ്‌.ആര്‍.ടി.സി ബസ്‌ ഇടിച്ചുകൊന്ന കേസില്‍ പ്രതിയും പേരൂര്‍ക്കട ഡിപ്പോയില്‍ ഡ്രൈവറുമായ മുക്കോല സ്വദേശി ബാലചന്ദ്രന്‌ (48) ജീവപര്യന്തം കഠിനതടവിനും അരലക്ഷം രൂപ പിഴയും അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ് പി. സോമരാജന്‍ വിധിച്ചു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത വികലാംഗയായിരുന്നു കൊല്ലപ്പെട്ട തങ്കച്ചി. മണ്ണന്തല ചീനിവിള സ്വദേശിനിയാണിവര്‍.

ആയുര്‍വേദ കോളജില്‍നിന്നും ജോലി കഴിഞ്ഞ്‌ 2006 ഏപ്രില്‍ 25 ന്‌ വീടിനുമുന്നിലുളള സ്‌റ്റോപ്പില്‍ ബസിറങ്ങി വീട്ടിലേക്കു പോകാന്‍ ശ്രമിക്കവെ മുന്‍ വിരോധംകാരണം ബസ്‌ പിന്നിലേക്കെടുത്ത്‌ ഇടിച്ചുകൊന്നുവെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും പതിനാറ്‌ സാക്ഷികളെ വിസ്‌തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പരണിയം ദേവകുമാര്‍, അഭിഭാഷകരായ അജിത്‌ കെ, അനുപമ പി.എസ്‌ എന്നിവര്‍ ഹാജരായി.

Terror in Keralam

എറണാകുളം കലക്‌ടറേറ്റിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബുഭീഷണി
കൊച്ചി: എറണാകുളം കലക്‌ടറേറ്റിലും നോര്‍ത്ത്‌- സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബു ഭീഷണി. പോലീസും ബോബു സ്‌ക്വാഡും പരിശോധന നടത്തുന്നു.

How Mallus make easy money.

ശാസ്‌താംകോട്ടയില്‍ മൂന്നുകോടിയുടെ മയക്കുമരുന്നുവേട്ട


T

ശാസ്‌താംകോട്ട: രാജ്യാന്തരവിപണിയില്‍ മൂന്നുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ശാസ്‌താംകോട്ടയില്‍ നാലുപേര്‍ അറസ്‌റ്റില്‍. കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കുംഭാഗം കായലഴികത്ത്‌ വീട്ടില്‍ സുധീര്‍ (30), സഹോദരന്‍ സിയാദ്‌ (27), ഇബിനാ മന്‍സിലില്‍ നിയാസ്‌ (23), മുള്ളിക്കാട്‌ വീട്ടില്‍ മധുര സ്വദേശി ശേഖരന്‍ (32) എന്നിവരാണു പിടിയിലായത്‌. ആംബിറ്റമിന്‍ എന്ന മയക്കുമരുന്നിന്റെ 1.45 കിലോയാണ്‌ ഇവരില്‍നിന്നു പിടിച്ചെടുത്തത്‌.

രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കരുനാഗപ്പള്ളി ഡിവൈ.എസ്‌.പി. പ്രസന്നകുമാര്‍, കരുനാഗപ്പള്ളി സി.ഐ: ബി. ഗോപകുമാര്‍ എന്നിവര്‍ മാസങ്ങളായി ആസൂത്രണം ചെയ്‌താണ്‌ ഇവരെ പിടികൂടിയത്‌. മയക്കുമരുന്ന്‌ ആവശ്യക്കാരെന്ന വ്യാജേന പോലീസ്‌ ഒരു മാസമായി ഇവരെ ബന്ധപ്പെട്ടുവരുകയായിരുന്നു.

ഒടുവില്‍ തുക പറഞ്ഞുറപ്പിച്ചശേഷം ശാസ്‌താംകോട്ടയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. മയക്കുമരുന്നുമായി ഇന്നലെ ഉച്ചയ്‌ക്കു ശാസ്‌താംകോട്ടയിലെ ഒരു ഹോട്ടലില്‍ എത്തിയ സംഘത്തെ ശൂരനാട്‌, ശാസ്‌താംകോട്ട പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ആദ്യം മൂന്നുപേരെയാണു കസ്‌റ്റഡിയിലെടുത്തത്‌. ഇവര്‍ എത്തിയ മാരുതി സ്വിഫ്‌റ്റ് കാറും പിടിച്ചെടുത്തു.

ചോദ്യം ചെയ്‌തപ്പോഴാണു സംഘത്തിലെ പ്രധാനിയായ ശേഖറിനെപ്പറ്റി വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ ഇവരിലൊരാളുടെ സഹായത്തോടെ ശൂരനാട്‌ എസ്‌.ഐ: ഷൂക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പരവൂരിലെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു.
( a mangalam report)

അനധികൃത മദ്യവില്‍പന: നെടുങ്കണ്ടത്തെ വില്‍പനശാലയില്‍ രണ്ടുപേര്‍ക്കു സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: അധികവില ഈടാക്കി അളവില്‍ കൂടുതല്‍ മദ്യം അനധികൃത മദ്യക്കച്ചവടക്കാര്‍ക്കു വിറ്റതിന്‌ ബിവറേജസ്‌ കോര്‍പറേഷന്റെ ഇടുക്കി നെടുങ്കണ്ടം ചില്ലറ വില്‍പ്പനശാലയിലെ രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു.

വില്‍പനശാലയുടെ ചുമതലക്കാരനായ എന്‍.ജെ. സണ്ണിയെയും മറ്റൊരു ജീവനക്കാരനെയുമാണ്‌ ബിവറേജസ്‌ കോര്‍പറേഷന്‍ എം.ഡി: എന്‍. ശങ്കര്‍ റെഡി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

അളവില്‍ കൂടുതല്‍ മദ്യം വില്‍പന നടത്തുന്നതും മദ്യത്തിന്‌ അധികവില ഈടാക്കുന്നതും ഷോപ്പിനുള്ളിലിരുന്നു മദ്യപിക്കുന്നതും കോര്‍പറേഷന്‍ ആസ്‌ഥാനത്തുനിന്നുള്ള പ്രത്യേക സംഘം നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയതിനേത്തുടര്‍ന്നാണു നടപടി. പരാതികള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.

അനധികൃത വില്‍പനയിലൂടെ ലഭിക്കുന്ന പണം എല്ലാ ജീവനക്കാരും ചേര്‍ന്നു വീതിക്കുകയായിരുന്നെന്നും പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിറ്റുവരവ്‌ പണത്തിലുണ്ടായിരുന്ന അധിക തുകയായ 710 രൂപയും കണ്ടെടുത്തു. അച്ചടക്കലംഘനം കണ്ടെത്തിയതിനേത്തുടര്‍ന്നാണ്‌ രണ്ടുപേര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു.


വെണ്‍മണി ക്ഷേത്രത്തിലെ വിഗ്രഹ മോഷണം: 3 പ്രതികള്‍ പിടിയില്‍
ചെങ്ങന്നൂര്‍: വെണ്‍മണി മഹാദേവര്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹകവര്‍ച്ചാ കേസില്‍ മൂന്നു പേര്‍ തെങ്കാശിയില്‍ പിടിയിലായി. ഇവരില്‍ ഒരാള്‍ മലയാളിയും രണ്ടു പേര്‍ തമിഴ്‌നാടു സ്വദേശികളുമാണ്‌. പ്രതിയായ മലയാളി തമിഴ്‌നാട്ടിലാണു താമസം. മുമ്പ്‌ വെണ്‍മണിയിലെ ക്രിസ്‌ത്യന്‍ ദേവാലയത്തിലെ മോഷണത്തിന്റെ പേരില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാള്‍തന്നെയാണ്‌ വിഗ്രഹകവര്‍ച്ചയ്‌ക്കും നേതൃത്വം നല്‍കിയത്‌. ഇവരെകൂടാതെ രണ്ടു പേര്‍കൂടി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന. കവര്‍ന്ന വിഗ്രഹം എവിടെയുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. പ്രതികളെയുംകൊണ്ട്‌ ഇന്ന്‌ തെളിവെടുക്കും. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയിലായിരുന്നു വെണ്‍മണി മഹാദേവര്‍ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം കവര്‍ന്ന

video

Monday, July 26, 2010

Problems Facing India.

ജാതി വിഷം ചീറ്റുന്ന ഗ്രാമങ്ങളേറെ
Posted on: 26 Jul 2010
വി.എസ്.സനോജ്


we need to change the philosophy of caste, colour,
language, land, animals, birds, food and so on. 
we must deploy symbols that have opposite and 
corrective meanings, ideology and philosophy to that of hindu brahminism-
---kancha ilaiahജാതിയുടെ തത്വശാസ്ത്രവും നിര്‍വചനം തന്നെ അപനിര്‍മ്മാണത്തിന് വിധേയമാക്കണമെന്നാണ് പ്രമുഖ ദളിത് ചിന്തകനായ കാഞ്ച ഇളയ്യ പറയുന്നത്. ബ്രാഹ്മണിക്കല്‍ മേധാവിത്വം സൃഷ്ടിച്ച ബിംബവല്‍ക്കരണങ്ങളിലൂടെ പ്രകടമാകുന്ന ജാതി രാഷ്ട്രീയത്തിന്റെ അകക്കാമ്പിലേക്കാണ് ഇളയ്യയുടെ വാക്കുകള്‍ ചെന്നെത്തുന്നത്. ഇന്ത്യന്‍ സമൂഹം 'മാനംകാക്കല്‍' കൊലയ്ക്കും പതിവ് ജാതി വിവേചനങ്ങള്‍ക്കും ഇടയില്‍ ഉപജീവിക്കുമ്പോള്‍ ഇളയ്യയുടെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. കാരണം ദാരിദ്ര്യത്തിന്റെ തോത് സംബന്ധിച്ച യു.എന്‍.ഡി.പിയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനിടെയാണ് മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദളിതര്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് മറ്റ് ജാതിവിഭാഗങ്ങളില്‍ പെട്ടവര്‍ അവരുടെ മക്കളെ സ്‌കൂളുകളില്‍ നിന്ന് പിന്‍വലിക്കുന്നുവെന്നതാണ് ആ വാര്‍ത്ത. 

യാദവ വിഭാഗങ്ങളിലടക്കം ആയിരക്കണക്കിന് സ്‌കൂള്‍ കുട്ടികളെയാണ് ദളിതര്‍ പാചകക്കാരായി എന്നതിന്റെ പേരില്‍ രക്ഷിതാക്കള്‍ പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പിന്‍വലിച്ചത്. മായാവതിയുടെ ഭരണകാലത്തും ജാതിവിവേചനത്തിന് മാറ്റമൊന്നുമില്ല എന്നര്‍ത്ഥം. എന്നാല്‍ ഇതിന് മായാവതിയെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യാനായി ദളിതരെ നിയമിച്ചത് അത്രയെങ്കിലും അവരുടെ ജീവിതം രക്ഷപ്പെടും എന്ന ഉദ്ദേശത്തോടെയാകാം. പക്ഷേ മറ്റ് വിഭാഗങ്ങളുടെ വിവേചനം മൂലം ദളിതന്റെ കഞ്ഞിയില്‍ മണ്ണുവീഴുന്ന അവസ്ഥയാണ് മായാവതിയുടെ നാട്ടിലുള്ളത്. 

കനൂജ്, കാണ്‍പൂര്‍ മേഖലകളിലെ ഗ്രാമാന്തരങ്ങളിലെ പ്രൈമറി സ്‌കൂളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നതെങ്കില്‍ മറ്റ് പലയിടത്തും ഇതിലും രൂക്ഷമാണ് സ്ഥിതി. 2007 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ദളിത്-ബ്രാഹ്മിണ്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച മായാവതിക്ക് പക്ഷേ പിന്നീട് സവര്‍ണ-അവര്‍ണ വിഭാഗങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ജാതിവിലക്കുകള്‍ക്ക് അതീതമായ സാമൂഹ്യമായ കൂട്ടായ്മയോ മറ്റ് അനുബന്ധ പരിപാടികളോ നടത്തുന്നതില്‍ സര്‍ക്കാരുകളും ബി.എസ്.പി.യ്ക്കും വലിയ താല്‍പര്യമൊന്നുമില്ലെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. 

യാദവ വിഭാഗങ്ങള്‍ അടക്കമുള്ള ജാതിഗ്രൂപ്പുകള്‍ക്കാണെങ്കില്‍ തങ്ങളുടെ വിവേചനസ്വഭാവം ശക്തമാണുതാനും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 ഓളം വിദ്യാര്‍ത്ഥികളാണ് ജാതി പ്രശ്‌നത്തിന്റെ പേരില്‍ കനൂജ് മേഖലയില്‍ നിന്നുമാത്രം കൊഴിഞ്ഞുപോയത്. കടുത്ത ജാതിസ്​പര്‍ദ്ധയുടെ വീര്യമുള്ള വാക്കുകളാണ് കാണ്‍പൂര്‍ മേഖലയിലെ മധാര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രാം വിലാസ് യാദവിന്റെ നാവില്‍ നിന്ന് പുറത്തുവന്നത്, അതിങ്ങനെ; ''അസ്​പൃശ്യരുണ്ടാക്കുന്ന ഭക്ഷണം കഴിക്കേണ്ട ഗതികേട് ഞങ്ങളുടെ കുട്ടികള്‍ക്കില്ല''. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഇന്ത്യാ ടുഡേയുടെ ന്യൂസ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. 2009 ജൂലായ് മുതല്‍ കനൂജ് മേഖലയിലെ 15 ഓളം ഗ്രാമങ്ങളിലെ ദളിത് ഇതര വിഭാഗങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പുതിയതായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇത്തവണ സ്‌കൂളുകള്‍ തുറന്നപ്പോള്‍ അവശേഷിക്കുന്ന സവര്‍ണരായ രക്ഷിതാക്കള്‍ പ്രശ്‌നമുയര്‍ത്തി വീണ്ടും രംഗത്തെത്തി. കനൂജ് മേഖലയിലെ മജ്ഹിഗവാന്‍ പ്രൈമറി സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കുകയും സ്‌കൂളിന് നേരെ കല്ലെറിയുകയും ചെയ്തു. കാണ്‍പൂര്‍ ഗ്രാമീണ മേഖലയായ മൈരഖ്പൂര്‍ വില്ലേജിലും ഇതിന് സമാനമായ സംഭവമുണ്ടായി. ദളിത് പാചകക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 200 ഓളം ഗ്രാമീണര്‍ സ്‌കൂള്‍ ആക്രമിക്കുകയായിരുന്നു. ഫര്‍ണിച്ചര്‍ അടിച്ചുതകര്‍ക്കുകയും സ്‌കൂള്‍ അടുക്കള താഴിട്ടുപൂട്ടുകയും ചെയ്തു. 

ഇത്തരം സംഭവങ്ങള്‍ നിത്യസംഭവങ്ങളാണെന്ന് ഇവിടങ്ങളിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. ദുരഭിമാനം സംരക്ഷിക്കാനുള്ള കൊലകളാണ് മധ്യേന്ത്യയില്‍ നടക്കുന്നത്. ഒരേ ഗോത്രത്തില്‍ നിന്ന് വിവാഹം കഴിക്കുന്നത് ചില ജാതികളില്‍ നിഷിദ്ധമാണ്. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ വിലക്കും പ്രശ്‌നങ്ങളുമുള്ള ജാതിവിഭാഗങ്ങളും ധാരാളം. വിചിത്രാചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ജാതി ക്കോലങ്ങള്‍ വിളയുന്ന ഗ്രാമങ്ങളാണ് ഏറെയും. ഇന്റര്‍നാഷണല്‍ ദളിത് സോളിഡാരിറ്റി നെറ്റ് വര്‍ക്ക് 2006 ല്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ ജാതിവിവേചനത്തിന്റെ സ്ഥിതിവിവര കണക്കുകളാണ്. 

ജാതിയുടെ പേരിലുള്ള അസ്​പൃശ്യതയും തീണ്ടലും തൊടീലും ഇന്ത്യന്‍ ഭരണഘടന നിരോധിച്ചിട്ടുണ്ടെങ്കിലും ജാതി വിവേചനങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത് പതിനൊന്ന് സംസ്ഥാനങ്ങളിലായി 565 ഗ്രാമങ്ങളില്‍ തീണ്ടലും തൊടീലും ശക്തമായി നിലനില്‍ക്കുന്നു. ഇന്ത്യയിലെ 37.8 ശതമാനം ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദളിതരെ മറ്റ് വിഭാഗങ്ങളില്‍ പെട്ട കുട്ടികളോടൊപ്പം ഇരുത്താറില്ലെന്നും 27.6 ശതമാനം ഗ്രാമങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ കയറാന്‍ അനുവാദമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 33 ശതമാനം ഗ്രാമങ്ങളില്‍ ദളിത് വിഭാഗങ്ങളുടെ വീടുകളില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കയറാറില്ല. 23.5 ശതമാനം ഗ്രാമങ്ങളില്‍ തപാല്‍ ജീവനക്കാരും ദളിതരുടെ വീട്ടില്‍ പോകാറില്ല. 

പ്രാദേശിക കൂട്ടായ്മകളിലോ പഞ്ചായത്ത് നടത്തുന്ന പ്രത്യേക യോഗങ്ങളിലോ 14.4 ശതമാനം ഗ്രാമങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കുകയോ അവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുകയോ ചെയ്യാറില്ല. തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളില്‍ ദളിത് വിഭാഗക്കാര്‍ക്ക് മറ്റ് വിഭാഗങ്ങളോടൊത്ത് ക്യൂ നില്‍ക്കാന്‍ അനുവാദമില്ല. 12 ശതമാനം ഗ്രാമങ്ങളില്‍ സ്ഥിതി ഇതാണ്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ 48.4 ശതമാനത്തിലും ദളിതര്‍ക്ക് പൊതുകിണറുകളില്‍ നിന്നോ മറ്റ് ജലാശയങ്ങളില്‍ നിന്നോ വെള്ളമെടുക്കാന്‍ അനുവാദമില്ല.

ഗ്രാമങ്ങളില്‍ നടത്തിയ സര്‍വെയില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഇതുപ്രകാരം 35 ശതമാനം ഗ്രാമങ്ങളില്‍ ദളിതരുണ്ടാക്കുന്ന വസ്തുക്കള്‍ പ്രാദേശിക ചന്തകളില്‍ വില്‍ക്കാന്‍ അനുവാദമില്ല. 47 ശതമാനം ഗ്രാമങ്ങളില്‍ പ്രാദേശിക പാല്‍ സൊസൈറ്റികളില്‍ ദളിതരില്‍ നിന്ന് പാല്‍ എടുക്കുകയില്ല. ഇതില്‍ 25 ശതമാനത്തില്‍ ദളിതര്‍ക്ക് പാല്‍ നല്‍കുന്നതിനും വിലക്കുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ദളിതര്‍ക്കും ദളിത് ഇതരര്‍ക്കും രണ്ട് തരം കൂലി വ്യവസ്ഥയാണ് പലയിടത്തും നിലനില്‍ക്കുന്നത്. 25 ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് മറ്റ് ജാതിവിഭാഗത്തില്‍ പെട്ട തൊഴിലാളികളേക്കാള്‍ കൂലി കുറവാണ്. ഇതില്‍ തന്നെ വിചിത്രമായ മറ്റൊരു കാര്യവുമുണ്ട്. അതായത് 37 ശതമാനം ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് കൂലി ലഭിക്കണമെങ്കില്‍ ദൂരെ നിന്നും സ്വീകരിക്കണമെന്നാണത്രെ വ്യവസ്ഥ. മറ്റ് ജാതിവിഭാഗക്കാരുടെ അടുത്ത് കാണുന്നതിലും വിലക്ക്. വഴിനടക്കാന്‍ കഴിയില്ലെന്ന് ചുരുക്കം. 
ക്ഷേത്രങ്ങളില്‍ കടക്കുന്നതിന് 64 ശതമാനം ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് ഇപ്പോഴും വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. വിലക്ക് പലേടത്തും പ്രഖ്യാപിതം തന്നെയാണ്. കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നെങ്കിലും തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ ദളിതരുടെ ജീവിത പരിതസ്ഥിതി അതിദയനീയമാണെന്ന് അവിടെ നിന്നുള്ള പല വാര്‍ത്തകളും വ്യക്തമാക്കുന്നു. ഉത്തരേന്ത്യയില്‍ ഇതിലും രൂക്ഷമാണ് അവസ്ഥ. പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തുന്നതിന് ദളിതര്‍ക്ക് ഇന്ത്യയിലെ പകുതിയോളം ഗ്രാമങ്ങളില്‍ വിലക്കുണ്ട്. 

ദളിതര്‍ക്ക് മറ്റ് വിഭാഗക്കാരുടെ വീടുകളില്‍ പോകുന്നതിന് ഇന്ത്യയിലെ 73 ശതമാനം ഗ്രാമങ്ങളില്‍ വിലക്കുണ്ടെന്നും 70 ശതമാനം ഗ്രാമങ്ങളിലെ മറ്റ് വിഭാഗങ്ങളില്‍ പെട്ടവര്‍ ദളിത് വിഭാഗക്കാരുടെ വീടുകളില്‍ പ്രവേശിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീടികകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കുള്ള 35.8 ശതമാനം ഗ്രാമങ്ങളുണ്ട്. ഈ കണക്കുകള്‍ കൃത്യവും സത്യസന്ധവുമാണെങ്കില്‍ എത്ര ദയനീയമാണ് പല ഇന്ത്യന്‍ ഗ്രാമങ്ങളിലും ദളിത് ജീവിതം എന്നോര്‍ക്കുക. 2001-2005 വരെയുള്ള കാലയളവിലെ ഇന്ത്യന്‍ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഒരു ദിവസം 27 ദളിത് പീഡനങ്ങള്‍ നടക്കുന്നുണ്ട്. 

ബാക്കി കണക്കുകള്‍ ഇങ്ങനെ; ഓരോ ആഴ്ച്ചയും 13 ദളിതര്‍ വീതം കൊല ചെയ്യപ്പെടുന്നു, ഓരോ ആഴ്ച്ചയിലും അഞ്ച് ദളിത് ഭവനങ്ങള്‍ വീതം അഗ്നിക്കിരയാകുന്നു, ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ 18 മിനിറ്റില്‍ ഒന്ന് എന്ന രീതിയില്‍ നടക്കുന്നു, പ്രതിദിനം മൂന്ന് ദളിത് സ്ത്രീകള്‍ വീതം ബലാല്‍ക്കാരത്തിന് ഇരയാകുന്നു, ഓരോ ആഴ്ച്ചയിലും ആറ് ദളിത് കുട്ടികള്‍ വീതമെങ്കിലും പീഡനങ്ങള്‍ക്ക് ഇരയാവുന്നു, ഓരോ ദിവസത്തിലും 11 ദളിതര്‍ എങ്കിലും മര്‍ദ്ദനത്തിന് ഇരയാവുന്നു. കണക്കുകള്‍ ഇങ്ങനെ പോകുന്നു. 

2002 വരെയുള്ള കണക്ക് പ്രകാരം ദളിതര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പരാതി നല്‍കിയ മൊത്തം സംഭവങ്ങളില്‍ 18.70 ശതമാനം കേസും കെട്ടിക്കിടക്കുകയാണ്. 2005 ല്‍ ഇത് 23.9 ശതമാനമാണ്. കോടതിയില്‍ വിചാരണ കാത്തുകിടക്കുന്നവ 80.2 ശതമാനമാണ്. രാജ്യത്തെ മൊത്തം ദളിത് വിഭാഗങ്ങളില്‍ 79.8 ശതമാനം പേരും ജീവിക്കുന്നത് ഗ്രാമങ്ങളിലോ ചേരികളിലോ ആണ്. 11.78 ശതമാനമാണ് നഗരങ്ങളിലെ ദളിത് ജനസംഖ്യ. ഇത് ഭൂരിഭാഗവും ചേരിജീവിതവുമാണ്. ശൂദ്രജീവിതം നയിക്കുന്നവരും ചത്ത മൃഗങ്ങളെ എടുത്തുകൊണ്ടുപോയി ഭക്ഷണത്തിനോ തുകലിനോ ഉപയോഗിക്കുന്നവരും ലക്ഷക്കണക്കിനാണ് ഇന്ത്യയിലെന്നും ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാനുള്ള ചുമതല ദളിതര്‍ക്കാണ് പലിയിടത്തെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തന്നെ വ്യക്തമാക്കുന്നു. 
അതൊരു അവകാശം പോലെ ദളിതരും അവര്‍ക്ക് അതൊരു നിര്‍ബന്ധിത ജോലിയായി മറ്റ് വിഭാഗക്കാരും കരുതുന്നു. ദേവദാസി സമ്പ്രദായത്തിന്റെ പേരില്‍ ക്ഷേത്രങ്ങളെ ഉപജീവിച്ച് വേശ്യാവൃത്തി നടത്തേണ്ടിവരുന്നവരും ഒട്ടുംകുറവല്ല. ആന്ധ്രയിലും കര്‍ണാടകയിലും ഈ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ ദളിത് വിഭാഗങ്ങളില്‍ പെട്ടവരാണ്. 

ഏതായാലും മായാവതിയുടെ നാട്ടിലെ സ്‌കൂളുകളില്‍ നിന്ന് പാചകം ചെയ്യാനെത്തുന്ന ദളിതര്‍ പുറത്താക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ ദളിത് കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളായയി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറിയേക്കാം. ആദ്യത്തേത് ദളിത് ജീവിതത്തെ താറുമാറാക്കുമെങ്കില്‍ രണ്ടാമത്തെ സാധ്യത ദളിത് ഗ്രാമങ്ങളുടെ ഒറ്റപ്പെടലിലേക്കായിരിക്കും നയിക്കുക. രണ്ടിലും സംഭവിക്കുന്നത് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള തിരസ്‌കാരങ്ങള്‍തന്നെ. ദളിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ ബഹിഷ്‌കൃതന്‍ എന്ന പേരിലെഴുതിയ ആത്മകഥയില്‍ ഇത്തരം ദളിത് വിവേചനങ്ങളുടെ ഇരുണ്ട ഭൂതകാലം വെളിപ്പെടുത്തുന്നുണ്ട്. അനുഭവസാക്ഷ്യങ്ങളും അതിന്റെ സന്ദര്‍ഭങ്ങളും മാറുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്ന് ഈ സംഭവങ്ങള്‍ ( A mathrubhumi feature)
_________________________________________________________________________

***What does Freedom and Democracy mean to these Dalits?

Rule of the upper castes, for the upper castes, by the uppercastes?

Masters, what agenda do you have to bring about a change?Criminal Keralam update. July 27, ,2010


മാതാപിതാക്കളുടെ കണ്‍മുന്നില്‍ യുവാവിനെ കഴുത്തു ഞെരിച്ചുകൊന്നു
റാന്നി: മാതാപിതാക്കളുടെ മുന്നില്‍ യുവാവിനെ ബന്ധു കഴുത്തുഞെരിച്ചുകൊന്നു. വടശേരിക്കര ഇടത്തറ ആശാരിപറമ്പില്‍ രാജപ്പന്‍-തങ്കമ്മ ദമ്പതികളുടെ മകന്‍ ഷാജിമോനാ(39)ണു കൊല്ലപ്പെട്ടത്‌. ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ ഷാജിമോന്റെ വീട്ടിലെ കിടപ്പറയിലാണു സംഭവം. ബന്ധുവായ ആശാരിപറമ്പില്‍ ഗിരീഷി(38)നെ റാന്നി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ഷാജിമോനും ഗിരീഷും ആശാരിപ്പണിക്കാരാണ്‌. അടുത്തിടെ ഇരുവരും മാനസികമായി അകന്നു. ഞായറാഴ്‌ച രാത്രി ഷാജിമോന്റെ വീട്ടിലെത്തിയ ഗിരീഷ്‌ രാജപ്പനോടും തങ്കമ്മയോടും കുശലം പറഞ്ഞശേഷം ഷാജിമോനെ കൂട്ടി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു.

അല്‍പ്പനേരം കഴിഞ്ഞു മുറിയില്‍നിന്നു ഞരക്കം കേട്ടതിനേത്തുടര്‍ന്ന്‌ ഷാജിയുടെ മാതാപിതാക്കള്‍ കതകില്‍ മുട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്നു കതക്‌ ചവിട്ടിത്തുറന്നു മുറിയില്‍ കയറിയപ്പോള്‍ ഷാജിമോന്റെ കഴുത്തില്‍ കൈമുറുക്കി ശ്വാസംമുട്ടിക്കുന്നതു കണ്ടു. മാതാപിതാക്കള്‍ ബഹളംവച്ചതോടെ ഗിരീഷ്‌ ഓടി രക്ഷപ്പെടുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.

മാതാപിതാക്കള്‍ ഷാജിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൈനി, ഷൈലേഷ്‌ എന്നിവരാണു സഹോദരങ്ങള്‍. ഗിരീഷ്‌ ഒരാള്‍ക്കു മൂവായിരം രൂപ നല്‍കാനുണ്ടായിരുന്നു. കടം നല്‍കിയയാള്‍ക്കു ഷാജി ഗിരീഷിന്റെ വീട്‌ കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ്‌ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട്‌ ലക്ഷ്യമിട്ടത്‌  മന്ത്രിപദം: 
കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌:


തിരുവനന്തപുരം: സംസ്‌ഥാനമന്ത്രിസഭയില്‍ 10 വര്‍ഷത്തിനകം പ്രാതിനിധ്യം ലഭിക്കത്തക്ക വിധത്തിലുള്ള രാഷ്‌ട്രീയനീക്കങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട്‌ ആസൂത്രണം ചെയ്‌തിരുന്നെന്നു കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌.

പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ശക്‌തിയായി മാറിയശേഷം മന്ത്രിസഭയില്‍ കയറിപ്പറ്റാനായിരുന്നു പദ്ധതി. പിന്നാക്ക സമുദായങ്ങളെ സംബന്ധിച്ചു പഠനം നടത്തിയ ഒരു കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ ഈ ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട്‌ സജീവമായി ഇടപെട്ടിരുന്നു. ഇക്കാര്യം കൂടുതല്‍ പരിശോധിക്കണമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌. തെക്കന്‍ ജില്ലയില്‍നിന്ന്‌ ഒരാളെ നിയമസഭയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്‌. ഇതിനിടെയാണു മൂവാറ്റുപുഴയിലെ കൈവെട്ടു കേസ്‌. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട്‌ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണം തെറ്റിച്ചു.

ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നാല്‍ സംഘടനയ്‌ക്കു പുരോഗമനസ്വഭാവം കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ കണക്കുകൂട്ടല്‍. മുസ്ലിംലീഗിനു ബദലായി വളരാനായിരുന്നു ആദ്യലക്ഷ്യം. ഈ നീക്കം പരാജയപ്പെട്ടതോടെ ആഭിമുഖ്യം യു.ഡി.എഫിനോടായി. ലീഗിനെത്തന്നെ കൂട്ടുപിടിക്കുകയും അതില്‍ കുറെയൊക്കെ വിജയിക്കുകയും ചെയ്‌തെന്നു കേന്ദ്ര ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. ലീഗിന്റെ മലബാറിലെ ചില പ്രാദേശികനേതാക്കളാണു പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കരുക്കള്‍ നീക്കിയത്‌.Ip«ntamãm¡sfsImWvSv  s]mdpXnap«p¶p.


tImgnt¡mSv: Ip«ntamãm¡sfsImWvSv \Kcw s]mdpXnap«p¶p. ss_¡pambn \Kc¯nend§p¶hÀ¡nt¸mÄ Ip«ntamãm¡Ä t]Snkz]v\amWv. C¶se ]peÀs¨bpw Hcp hoc³ ss_¡pambn \S¡mhv t]meoknsâ ]nSnbnembn. CtXmsS Hcpamk¯n\pÅn \Kc]cn[n¡pÅn AdÌnemhp¶ Ip«ntamãm¡fpsS F®w 50 tXmfambn. Chcn \n¶mbn 46 ss_¡pIÄ ]nSns¨Sp¯n«pWvSv.

Acot¡mSv hm¡meqÀ aªhäXSmbn kp_ojv (18) BWv C¶se ]peÀs¨ \S¡mhv t]meoknsâ ]nSnbnembXv. Fcªn¸mew ss_¸mkn hml\ ]cntim[\ \S¯pt¼mgmWv \S¡mhv FkvsF sI.sI _nPphpw kwLhpw kp_ojns\ ]nSnIqSp¶Xv. XpS¡¯n kplr¯nsâ ss_¡msW¶v IÅw]dªv c£s¸Sm³ t\m¡nsb¦nepw _p¡pw t]¸dpsam¶panÃm¯ sIF 19þ45556mw \¼À ss_¡v tamãn¨XmsW¶v ]cntim[\bn hyàamhpIbmbncp¶p.
 


Nµ\ac§Ä apdn¨pIS¯n. 


aq¶mÀ: adbqÀ Im´ÃqÀ h\taJebnÂs]« h®m´c `mK¯p \n¶pw \mev Nµ\ac§Ä apdn¨pIS¯n. 40 þ 70 skânaoäÀhsc h®apÅ ac§fmWv C¶se D¨tbmsS apdn¨pIS¯nbXv. {]XnIsfkw_Ôn¨v h\w DtZymKØÀ¡v kqN\ e`n¨Xmbn Adnbp¶p. C¶v AdkväpWvSmtb¡pw.