IcpWm\n[n kz¯phnhcw shfns¸Sp¯n | ||
|
Wednesday, December 1, 2010
Karunanidhi
_nlmdn {Ian\epIfpw \IvkepIfpw Gäpap«n:12 t]À sImÃs¸«p | ||
|
cWvSmwL« FbvUvkv acp¶v e`yaÃ;kwØm\s¯ FbvUvkv tcmKnIÄ hebp¶p | ||
|
തേന്‍
C´ybn \n¶pÅ tX³ Cd¡paXnbqtdm]y³ bqWnb³ \ntcm[n¨p | |
|
ക്രിമിനല്‍ കേരളം:കള്ള നോട്ടു നിര്‍മ്മാണം ..
tIm«bw Xmg¯§mSnbn Ifft\m«v \nÀamWw | ||
|
Musharaff
apjd^n\v C´y hok \ntj[n¨p | ||
|
sImïv hnZymÀYnIÄ¡nSbnte¡v ImÀ ]mªp Ibdn;Hcp acWw | |
|
]me¡mSv HmSns¡mWvSncp¶ _knÂBÀFkvFkv {]hÀ¯Is\ sh«ns¡m¶p | |
|
| സ്വകാര്യ മൊബൈല്‍ കമ്പനിക്കു വേണ്ടി ബി.എസ്.എന്‍.എല്‍ 3ജി അട്ടിമറിച്ചു ? |
| പത്തനംതിട്ട: സ്വകാര്യ ടെലികോം കമ്പനിക്ക് ചുവടുറപ്പിക്കുന്നതിനായി ബി.എസ്.എന്‍.എല്‍ 3 ജി സംവിധാനം സംസ്‌ഥാനത്ത് അട്ടിമറിച്ചതായി ആരോപണം . മൊബൈല്‍ ഫോണ്‍ രംഗത്തെ മൂന്നാം തലമുറ(തേര്‍ഡ് ജനറേഷന്‍) എന്നറിയപ്പെടുന്ന സംവിധാനം രാജ്യത്താദ്യമായി നടപ്പിലാക്കിയത് ബി.എസ്.എന്‍.എല്‍ ആയിരുന്നു. സംസ്‌ഥാനത്ത് തെരഞ്ഞെടുത്ത ജില്ലകളിലാണ് സംവിധാനം നടപ്പിലാക്കിയത്. ഫോണിലൂടെ വിളിക്കുന്നയാള്‍ക്കും അറ്റന്‍ഡ് ചെയ്യുന്നയാള്‍ക്കും പരസ്‌പരം കണ്ടു കൊണ്ട് സംസാരിക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ടി.വി. കാണുന്നതിനും മൊബൈല്‍ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം വേഗത്തിലാക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിഞ്ഞിരുന്നു. വിദേശത്തുളളവരുമായി നേരില്‍ കണ്ട് സംസാരിക്കാമെന്നുളളതിനാല്‍ നിരവധി പേര്‍ ബി.എസ്.എന്‍.എല്‍ 3 ജി കണക്ഷന്‍ എടുക്കുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി ഈ സംവിധാനം ബി.എസ്.എന്‍.എലില്‍ ലഭ്യമാകുന്നില്ല. എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി വിശദീകരിക്കാനും അധികൃതര്‍ തയാറായില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഇത് നിലയ്‌ക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ 3 ജി സംവിധാനം ആരംഭിക്കുകയും ചെയ്‌തു. ബി.എസ്.എന്‍.എലിനേക്കാള്‍ നിരക്ക് കുറവാണിതിന്. ലോക്കല്‍ 3 ജി സംവിധാനത്തിന് സ്വകാര്യ കമ്പനിക്ക് സെക്കന്റ് പള്‍സാണ്. ഐ.എസ്.ഡിക്കാകട്ടെ മിനിറ്റിന് 7.20 രൂപയും. അതേസമയം ബി.എസ്.എന്‍.എല്ലിന് മിനിറ്റിന് 12 രൂപയാണ്. ഈ വ്യത്യാസമറിഞ്ഞാല്‍ ഉപഭോക്‌താക്കള്‍ കൂട്ടത്തോടെ ബി.എസ്.എന്‍.എല്‍ ഉപേക്ഷിക്കും. ബി.എസ്.എന്‍.എല്‍ 3 ജി സംവിധാനം നിര്‍ത്തിയത് സ്വകാര്യ കമ്പനിക്ക് വേണ്ടിയാണെന്ന് ഇതോടെ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് ഉപഭോക്‌താക്കള്‍. എന്നാല്‍ തങ്ങള്‍ക്ക് 3 ജി ഉപഭോക്‌താക്കള്‍ കുറവാണെന്നാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറയുന്നത്. (mangalam report) ================================================= |
ഞെട്ടല്‍
| സുപ്രീംകോടതിക്ക് ഞെട്ടല്‍ |
| ===================================================== |
| ന്യൂഡല്‍ഹി: രാജ്യത്തു നടക്കുന്ന അഴിമതിയുടെ വ്യാപ്‌തി അന്ധാളിപ്പിക്കുന്നതാണെന്നു സുപ്രീം കോടതി. 2ജി സ്‌പെക്‌ട്രം കേസിലെ വാദത്തിനിടെയാണു സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. 2ജി വിവാദവുമായി ബന്ധപ്പെട്ടു കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ നടത്തിയ സംഭാഷണങ്ങളുടെ ടേപ്പുകള്‍ സുരക്ഷിതമായി വയ്‌ക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. പ്രമുഖ രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്‌ഥരും പ്രശസ്‌ത മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കു വെളിച്ചം വീശുന്ന ടേപ്പുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കോടതി നിരീക്ഷിച്ചു. നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ഊര്‍ജസ്വലമായി ഇടപെട്ടെന്നു ടെലികോം മന്ത്രാലയത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു. ''ആ മാന്യവ്യക്‌തിയുടെ (എ. രാജ) ഊര്‍ജസ്വലത സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്''- എന്നു കോടതി പരിഹസിച്ചു. (mangalam) =================================================== comments: പൌരന്‍ : എങ്ങനെ ഞെട്ടാതിരിക്കും? അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞതിന്റെ നാറ്റം കഴിഞ്ഞദിവസം സുപ്രീം കോടതിവരെ എത്തി. പിന്നെ ഡല്‍ഹിയില്‍ ചീയുന്നതിന്റെ കാര്യം പറയാനുണ്ടോ? ഉറങ്ങുന്നവരും ചിലപ്പോള്‍ ശബ്ദം കേട്ടാല്‍ ഞെട്ടിയുണരും. ഉറക്കം നടിക്കുന്നവര്‍ ഞെട്ടിയെന്നുവരില്ല. അത്തരക്കാര്‍ക്കു ഞെട്ടലും നടിക്കാം. കൂട്ടരേ, നിങ്ങളും ഉറങ്ങുകയാണോ? |
Subscribe to:
Posts (Atom)