Monday, August 30, 2010

900 വര്‍ഷം മുമ്പ് ആസ്‌പത്രി പ്രവര്‍ത്തിച്ചതിന് തെളിവ് ലഭിച്ചു

Posted on: 30 Aug 2010

ചെന്നൈ: തൊള്ളായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് 15 കിടക്കകളുള്ള ആസ്​പത്രി നിലനിന്നിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചു. കാഞ്ചീപുരം ജില്ലയിലെ തിരുമുക്കൂടല്‍ ഗ്രാമത്തിലെ പുരാതന ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളാണ് ഇതിലേക്ക് വെളിച്ചം വീശിയത്.

900 വര്‍ഷം മുമ്പ് ക്ഷേത്രത്തോടനുബന്ധിച്ച് ആതുരശാലയും വേദപാഠശാലയും ഉണ്ടായിരുന്നു. വേദപാഠശാലയിലെ കുട്ടികളെയും ക്ഷേത്രജീവനക്കാരെയും ചികിത്സിക്കുന്നതിനാണ് ആസ്​പത്രി നടത്തിയിരുന്നുത്. ശിലാലിഖിതങ്ങളില്‍ പഠനം നടത്തുന്ന കെ.വി. സുബ്രഹ്മണ്യ അയ്യര്‍ ആണ് പഴയകാലത്തെ ആസ്​പത്രിയെക്കുറിച്ച് വിവരങ്ങള്‍ കണ്ടെത്തിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

പുരാവസ്തുവകുപ്പിനു കീഴിലെ സംരക്ഷിത സ്മാരകമാണ് ക്ഷേത്രം. പാലാര്‍, വേഗാവതി, ചെയ്യാര്‍ നദികളുടെ സംഗമ കേന്ദ്രത്തിലാണിത് സ്ഥിതിചെയ്യുന്നത്. ആസ്​പത്രിയുടെ പേര് വീരയോളന്‍ ആതുരശാല. പതിനഞ്ചു കിടക്കകള്‍, കോതണ്ഡരാമന്‍ അശ്വത്ഥമാന്‍ ഭട്ടന്‍ എന്ന പേരില്‍ ഫിസിഷ്യന്‍ ജോലിചെയ്തിരുന്നു. ശസ്ത്രക്രിയാവിദഗ്ധന്‍, നിരവധി നഴ്‌സുമാര്‍, മറ്റു ജോലിക്കാര്‍, ക്ഷുരകന്‍ തുടങ്ങിയ ജീവനക്കാരുടെ ശ്രേണിയും ആസ്​പത്രിക്കുണ്ടായിരുന്നു. ആസ്​പത്രി ജീവനക്കാര്‍ മാസശമ്പളം പറ്റിയതായും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 20 മരുന്നുകളുടെ വിവരണങ്ങളും ശിലാലിഖിതത്തിലുണ്ട്.

ജയംകൊണ്ട ചോളമണ്ഡലത്തിലെ ഒരു ജില്ലയായ കളത്തൂര്‍ കോട്ടത്തിന്റെ ഭാഗമായ മധുരാന്തക ചതുര്‍വേദിമംഗലം എന്ന് പുരാതന ലിഖിതത്തില്‍ വിവരിക്കുന്നിടത്താണ് തിരുമുക്കൂടല്‍ എന്ന് വിവരണം.
(mathrubhumi)


Pravasi Varthakal

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
പി.സി. ഹരീഷ്‌
Posted on: 30 Aug 2010

കുവൈത്ത്: പോലീസ് വാഹനം ആസ്​പത്രി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന വാനിലിടിച്ച് മലയാളി മെയില്‍ നഴ്‌സ് മരിച്ചു. കോഴിക്കോട് കോടഞ്ചേരി സ്വദേശി നാരങ്ങാത്തോട് കുഴിമറ്റത്ത് ബിജു എബ്രഹാമാണ് (35) മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.

സബ ആസ്​പത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളികളായ ജീവനക്കാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനം ആസ്​പത്രി പരിസരത്തുള്ള സിഗ്‌നല്‍ കടക്കവെ അതിവേഗം പാഞ്ഞുവന്ന പോലീസ് വാഹനം റെഡ് സിഗ്‌നല്‍ കടന്നുവന്ന് ഇതില്‍ ഇടിച്ചു. തുടര്‍ന്ന് ആസ്​പത്രി വാഹനം തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനം തകര്‍ന്നു.

വാഹനത്തില്‍ 12 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍പ്പെട്ട ഗര്‍ഭിണിയായ വനിതാ നഴ്‌സിനെ തല്‍സമയം മെറ്റേര്‍ണിറ്റി ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുകയും ചെയ്തു.

വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം മലയാളികള്‍ തിങ്ങിവസിക്കുന്ന അബാസിയയിലെ താമസക്കാരാണ്. ഗുരുതരമായി പരിക്കേറ്റവരെ ബന്ധപ്പെട്ട ആസ്​പത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

കുഴിമറ്റത്തില്‍ ജോണ്‍-ശാന്തമ്മ ദമ്പതിമാരുടെ മകനാണ് ബിജു. ഭാര്യ: ജോയ്‌സ്. മക്കള്‍: കരോള്‍, ക്രിസ്റ്റ, കെസിയ. ഫര്‍ഹാനിയ ആസ്​പത്രിയില്‍ നഴ്‌സാണ് ജോയ്‌സ്.
(mathrubhumi)

North Island in the Seychalles offers a tranquil retreat with a conscience to do the best, not only by its customers and staff, but by the island environment and it`s native species of animal and fauna. Part of the luxury retreats on offer by Wilderness Safaris, North Island was created as a conservation project, with the 11 unique luxury lodges using material reaped from the island during the rehabilitation process, creating a location which is ultimately private, secure and offers a unique holiday destination and experience for all of its guests. Photography by Dana Allen and Russell Friedman.








അന്യസംസ്ഥാന ലോട്ടറി

അന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങണം
Posted on: 30 Aug 2010

കൊച്ചി: അന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്തവിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. വാളയാറില്‍ ലോട്ടറി പിടിച്ചെടുക്കുകയും അന്യസംസ്ഥാന ലോട്ടറി കമ്പനികളില്‍ നിന്ന് മുന്‍കൂര്‍ നികുതി പിരിക്കുന്നത് നിര്‍ത്തിവെച്ചതും ചോദ്യം ചെയ്താണ് മേഘ ഹൈക്കോടതിയെ സമീപിച്ചത്. 

ഏത് ലോട്ടറികളും വില്‍ക്കാന്‍ ഏജന്‍സികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കണം. ഇതില്‍ യാതൊരു വീഴ്ചയും അനുവദിക്കില്ല. നറുക്കെടുപ്പ് കേന്ദ്ര ലോട്ടറി നിയമം അനുസരിച്ച് മാത്രമേ പാടുള്ളൂ. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോട്ടറികളുടെ കാര്യത്തില്‍ ഉത്തരവ് ബാധകമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
(mathrubhumi)

കളിയിലെ കളികള്‍

Ipäw sXfnªm BPoh\m´ hne¡v: ]n kn _n

 
Idm¨n:tImghnhmZ¯n DÄs¸« Ifn¡mÀ Ipä¡mcmsW¶v IWvsS¯nbm BPoh\m´ hne¡v GÀs¸Sp¯psa¶v ]m¡nØm³ {In¡äv t_mÀUv hyàam¡n. AXn\nsS tImgt¡kn DÄs¸« Xmc§Ä DS³ AdÌnemtb¡psa¶p kqN\. Ifn¡mcpsS tlm«Â apdnbnÂ\n¶p ]Ww ]nSns¨Sp¯Xmbn A´ÀtZiob am[ya§Ä dnt¸mÀ«p sNbvXXn\p ]n¶msebmWv AdÌns\¡pdn¨v A`yqlw ]c¶Xv. Ifn¡mcpsS ]¡epWvSmbncp¶ ]WamWv ]nSns¨Sp¯sX¶mWv dnt¸mÀ«v. XpI F{XbmsWt¶m CXnsâ DdhnSw GXmsWt¶m t]meokv bmsXmcp hniZoIcWhpw \ÂInbn«nÃ.. IW¡n s]Sm¯ ]Ww ChcnÂ\n¶p ]nSns¨Sp¯Xmbn sXfnªm Ifn¡mÀ DS³ AdÌnemIpsa¶mWv am[ya§Ä \ÂIp¶ kqN\.

Sow Iym]vä³ kÂam³ _«v, ^mÌv _ufÀamcmb apl½Zv Bkn^v, apl½Zv BanÀ F¶o aq¶p Ifn¡mcnÂ\n¶v kvtImSve³Uv bmÀUv t]meokv t^mWpIfpw ]nSns¨Sp¯p. ]m¡nØm³ {In¡äv Sow amt\PÀ bmhÀ k¿nZmWv C¡mcyw ]pd¯phn«Xv. Iym]väv³ DÄs¸sS aq¶p Ifn¡mscbpw t]meokv hniZambn tNmZyw sN¿pIbpw sNbvXp. Ifn¡mcpsS samss_ t^mWpIÄ ]cntim[n¨m ChcpsS IqSpX _Ô§Ä IsWvS¯m\mIpsa¶mWv t]meoknsâ \nKa\w.

AtXkabw C¶se AdÌnemb hmXphbv]pImc³ akvlÀ aPoZns\ Pmay¯n hn«p. CbmfpsS t]cn tIkpIsfm¶pw cPnÌÀ sN¿msXbmWv Pmay¯n hn«sX¶p Nne am[ya§Ä dnt¸mÀ«p sNbvsX¦nepw HutZymKnI ØncoIcWanÃ. C¶sebmWv ]m¡nØm\p A]am\ambn amdnb tImg Btcm]Ww temIs¯ A¼c¸n¨Xv. temÀUvkv {In¡äv sSÌn Cw¥WvSv Xmc§Äs¡Xntc t\mt_mÄ Fdnbm³ ]mIv Xmc§Ä tImg hm§nsb¶mWv Btcm]Ww. sSÌn\nsS eWvS\n AdÌnemb hmXphbv]pImc³ akvlÀ aPoZns\ tNmZyw sNbvXXn\nsSbmWv At±lw Cu kp{][m\ shfns¸Sp¯Â \S¯nbXv.

]m¡nØm³ Ifn¡mÀ¡v ]Whpw s]®pw `£Whpw am{Xw aXnsb¶pw hfsc Ipd¨p]Àt¡ Ifn ImcyambpÅpsh¶pw hmXphbv]pImc\mb akvlÀ aPoZv ]dªp. t\mt_mfpw sshUpw Fdnbm\mWv ]m¡nØm³ _ufÀamÀ¡v tImg\ÂInbXv. \yqkv Hm^v Z thÄUv F¶ {_n«ojv Smt»mbnUv \S¯nb HfnIymad Hm¸tdj\nemWv kw`hw shfn¨¯ph¶Xv.

]mIv _ufÀamcmb apl½Zv BanÀ, apl½Zv Bkn^v, hn¡äv Io¸À I{am³ AIvaÂ, Iym]vä³ kÂam³ _«v F¶nhcpÄs¸sS Ggp Xmc§Ä tImg hm§nbXmbn aPoZv ]dªp. aq¶mw Hmhdnse BZy ]´v apl½Zv BanÀ t\mt_mÄ Fdnbpsa¶mbncp¶p ]´bw. AX§s\ Xs¶ kw`hn¡pIbpw sNbvXp. ]m¡nØm³ Soanse cWvSp bphXmc§Ä tImg hm§p¶Xmbpw {_n«ojv Smt»mbvUv ]pd¯phn« hoUntbm Nn{X¯nepWvSv.

t_mfnsâ Xp¶Â \in¸n¡pI XpS§nb Imcy§fpw ]mIv Xmc§fpsS hnt\mZamsW¶v aPoZv ]dªp. Ifn¡mÀ¡v IpSnshÅw sImSp¡m³ t]mIpt¼mÄ Xmcw ssIbn hmken³ ]pc«pw, shÅw hm§n¡p¶ Xmc§fpsS ssIbn AXp]äpw. t_mfnsâ Hcp hi¯v hmken³ ]pc«n Fdnbp¶ ]´v \¶mbn kznwKv sN¿pw. hn¡äv In«pIbpw sN¿pw. cm{Xnbntem, cmhnsetbm BWv hnhc§Ä sImSp¡pI. kÂam³ _«mWv \memw sSÌn tImg¡fn¡v ap³]´nbn \n¶Xv. kw`hw ]pd¯ph¶ DSs\ kvtImSve³Uv bmÀUv DtZymKØÀ ]m¡nØm³ {UknwKv dqanse¯n Iym]vä³ kÂam³ _«v, ^mÌv _ufÀamcmb apl½Zv Bkn^v, apl½Zv BanÀ, hn¡äv Io¸À I{am³ AIva XpS§nbhtcmSv kwkmcn¨v hnhc§Ä tiJcn¨p.

hmXphbv]pImc\mb aPoZv eWvS\n ØncXmakam¡nb Bfpw ]e ]m¡nØm³ Ifn¡mcpambn \à _Ôw ]peÀ¯p¶ BfpamsW¶mWv Adnbp¶Xv. Ct¸mÄ Cw¥WvSn kµÀi\w \S¯p¶ Soanse AwK§sfm¯v ]eh«w Cbmsf IWvSn«pÅXmbn t]meokn\v hnhcw e`n¨n«pWvSv. kw`h¯n H«pan¡ Xmc§fpw DÄs¸«n«pWvSv AXpsImWvSpXs¶ kw`hw ]m¡nØm³ {In¡än\v Aip`Icamb kw`hamsW¶mWv {]YanI \nKa\w.

A©n\v 47 F¶ \nebn \n¶v Ggn\v 102 F¶ \nebnte¡pw F«mw hn¡än 332 F¶ temIsdt¡mÀUnte¡v IpXn¡m³ tPm\mY³ t{Sm«n\pw kväphÀ«v t{_mUn\pw Ahkcw sImSp¯Xpw kwib¯n\v CS\ÂInbncp¶p. apl½Zv Bandpw apl½Zv Bkn^pw aPoZnsâ \nÀtZia\pkcn¨v hymgmgvNbpw shÅnbmgvNbpambn aq¶p t\mt_mfpIÄ Fdnªp F¶mWv sXfnªncn¡p¶Xv. Hcp am¨n\v apgph³ hmXphbv¡p¶Xn \n¶v Hmtcm t_mfn\pw hmXphbv¡p¶ coXnbnte¡v hmXphbv]v amdnbncn¡p¶p. hn¡äv Io¸À I{am³ AIvaensâ t]cv CXmZyambà hmXpsh¸n hcp¶Xv. C¡gnª Hmkvt{Senb³ ]cyS\¯n\nSbnepw I{amsâ \o¡§Ä kwib¯n\v CS\ÂInbncp¶p.

AXn\nsS, ]mIv {]knUâv Bkn^v Aen kÀZmcn kw`hs¯¸än ]mIv t_mÀUnt\mSv {]mYanI dnt¸mÀ«v Bhiys¸«p. Ipä¡msc¶p sXfnªm Ifn¡mÀs¡Xntc DNnXamb \S]SnsbSp¡psa¶pw At±lw ]dªp. AXn\nsS, aPoZn\v C´y³ hmXpsh¸pImcpambn _ÔapsWvS¶v kwibw _es¸«p. C´y³ amÀ¡äv Ct¸mÄ kPohaÃm¯Xn\memWs{X aPoZv eWvS\nte¡v amdnbXv.

C´y³ ]mÀ«nIfpambn F\n¡v _ÔapWvSv, Rm³ hnhc§Ä sImSp¡p¶Xn\mWv AhÀ F\n¡v ]Ww Xcp¶Xv. aÕc^ew, Bscms¡ Ifn¡p¶p F¶sXms¡b\pkcn¨v 300,000 ]uWvSv apX 450,000 ]uWvSv hsc kwJy IqSmw.
(ദീപിക)


kzm{ib saUn¡Â: kÀ¡mÀ enkvän \n¶pw {]thi\w \S¯Wsa¶v kp{]nwtImSXn

 
\yqUÂln:kzm{ib saUn¡Â {]thi\¯n\v amt\Pvsaâv \S¯nb ]co£ d±m¡nb sslt¡mSXn hn[n tÌ sN¿m³ kp{]nwtImSXn hnk½Xn¨p. amt\Pvsaâv koän kÀ¡mÀ enÌn \n¶pw {]thi\w \S¯Ww. kzm{ibtaJe I¨hSambn amdnbncn¡pIbmsW¶pw tImSXn A`n{]mbs¸«p.

കൈ വെട്ട് :മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ssIsh«v tIkv: apJy{]XnIfnsemcmÄ കൂടി AdÌnÂ

aqhmäp]pg: sXmSp]pg \ypam³ tImtfPv A[ym]I³ {]^. Sn sP tPmk^nsâ ssI¸¯n sh«nb kw`h¯n {][m\ {]XnIfn Hcmsf IqSn At\zjW kwLw AdÌv sNbvXp. tImXawKew sNdph«qÀ Ipgnt¯m«n sI.sI AenbmWv ]nSnbnembXv. CbmÄ t]m¸peÀ {^WvSv aqhmäp]pg Gcnb sk{I«dnbmWv. A{Ian kwLw D]tbmKn¨ncp¶ Hmav\n hm³ XriqÀ kztZin temd³kn \n¶pw hm§nbXv AenbmWv. tIknse aq¶mw {]Xnbmb Aensb C¶v ]peÀs¨ s]mÅm¨nbn \n¶v ]nSn¨XmbmWv t]meokv \ÂIp¶ kqN\.

UnsshFkv]n sI.Fw.km_p amXyp, knsF ]n.]n jwkv F¶nhcS§p¶ kwLamWv AdÌv sNbvXXv. Cbmsf aqhmäp]pgbn t]meokv tNmZyw sNbvXp hcpIbmWv. Aensb C¶v sshIpt¶cw tImXawKew ^Ìv ¢mkv aPnkvt{Säv tImSXnbn lmPcm¡pw. aqhmäp]pg tImSXn Ah[nbmbXn\memWv ChnsS lmPcm¡p¶Xv. Pqsse H¼Xn\v aqhmäp]pg t]meokv bq\kv, Aen, Fw.sI. \mkÀ F¶nhÀs¡Xnsc ep¡u«v t\m«okv ]pds¸Sphn¨ncp¶p. CXn Fw.sI.\mkdns\ ]nSn In«m\pWvSv. AenbpsSbpw bq\knsâbpw kz¯v IWvSp sI«m³ tImSXn D¯chn«ncp¶p.

F¶m AenbpsS t]cn kz¯p¡Ä H¶pw Csöv CcaÃqÀ hntÃPv Hm^okÀ \ÂInb dnt¸mÀ«nsâ ASnØm\¯n kz¯v IsWvS¯m\mbnÃ. CtXmsS A{Ia kw`h¯n 22 t]cmWv ]nSnbnembncn¡p¶Xv. XriqÀ kztZinbn \n¶pw 90,000 cq]bv¡v A{Ian kwLw D]tbmKn¨ncp¶ amcpXn hm³ hm§nb Aen Cu hm\nsâ DSaØmhImiw Xsâ t]cnte¡v amänbncp¶nÃ. CXp {]tXyI e£yt¯msSbmbncp¶p F¶v t]meokv a\knem¡nbncp¶p.

ssIsh«v t\cs¯ Bkq{XWw sNbvX tijamWv Aen hm³ hm§nbsX¶mWv t]meokv \nKa\w.
(ദീപിക)

നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Imjvaocn ssk\yw Bdv Xo{hhmZnIsf h[n¨p

 
{io\KÀ: P½p Imjvaocnse Dcn skIvSdn \nb{´WtcJbv¡p kao]w C´ybntebv¡p \pgªpIbdm³ {ian¨ Bdp Xo{hhmZnIÄ ssk\yhpambpWvSmb Gäpap«en sImÃs¸«p. RmbdmgvN cm{XnbmWv kw`hw. h³ Bbp[ k¶ml§fpambmWv Xo{hhmZnIÄ \nb{´WtcJ adnIS¡m³ {ian¨Xv. {io\Kdn \n¶p 110 IntemaoäÀ AIsebmWv kw`hsa¶v e^v. tIW sP.Fkv {_mÀ Adnbn¨p.

\pgªpIbdm³ {ian¡p¶Xn\nsS Xo{hhmZnIÄ ssk\y¯n\p t\sc shSnbpXnÀ¡pIbmbncp¶p. XpSÀ¶v ssk\yhpw Xo{hhmZnIfpw X½n I\¯ t]mcm«w \S¶p. cm{Xn 11 aWntbmsS Bcw`n¨ Gäpap«Â XpScpIbmsW¶mWv dnt¸mÀ«v. Bdp `oIccpsS acWw ØncoIcn¨Xmbpw IqSpX hniZmwi§Ä Hm¸tdj³ Ahkm\n¨ tijw am{Xta ]pd¯phnSpIbpÅpsh¶pw ssk\nI tI{µ§Ä hyàam¡n.
(ദീപിക)

R.K.Lakshman Hospitalised.

{]ikvX ImÀ«qWnÌv BÀ sI e£a¬ Bip]{XnbnÂ

 
]q\: lrZbmLmXs¯¯pSÀ¶v {]ikvX ImÀ«qWnÌv BÀ sI e£aWns\ ]q\bnse Bip]{Xnbn {]thin¸n¨p. C¶p cm{XnbmWv At±l¯n\p lrZbmLmXapWvSmbsX¶v _Ôp¡Ä ]dªp. At±l¯nsâ BtcmKy\nebn ]ptcmKXnbpWvsS¶v Bip]{Xn A[nIrXÀ Adnbn¨p.

[Àa]pcn _kvI¯n¡Â tIkv: h[in£ icnh¨p

 
\yqUÂln:[Àa]pcn _kvI¯n¡Â tIkn aq¶v F sF F Un Fw sI {]hÀ¯IcpsS h[in£ kp{]nwtImSXn icnh¨p. F sF F Un Fw sI {]hÀ¯IcpsS A{Ia¯n aq¶v hnZymÀYnIfmWv A¶v sh´pacn¨Xv.
(ദീപിക)