ഭക്ഷ്യ വിലസൂചികയില്‍ വര്‍ധന
Posted on: 30 Sep 2010
ആഗസ്ത് 14ന് അവസാനിച്ച ആഴ്ചയില്‍ 10.05 ശതമാനമായിരുന്ന ഭക്ഷ്യ വില സൂചികയില്‍ ഒരു മാസത്തിനകം 6.4 ശതമാനം വര്‍ധനയാണുണ്ടായത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വിതരണം തടസപ്പെട്ടത്.
അവശ്യ വസ്തുക്കളുടെ വിലപ്പെരുപ്പം 18.31 ശതമാനമായും വര്‍ധിച്ചു. തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് 16.8 ശതമാനമായിരുന്നു. അതേസമയം, ഇന്ധന വിലപ്പെരുപ്പം കുറഞ്ഞു. 11.48 ശതമാനത്തില്‍ നിന്ന് 10.73 ശതമാനമായാണ് കുറഞ്ഞത്.
No comments:
Post a Comment