ഗഫൂര്‍ പുതുപ്പാടി പി.ഡി.പിയില്‍ നിന്ന് രാജിവെച്ചു
Posted on: 04 Dec 2010
കോഴിക്കോട്: പി.ഡി.പി കേന്ദ്രകമ്മറ്റിയംഗവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഗഫൂര്‍ പുതുപ്പാടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
തന്നെ അനുകൂലിക്കുന്നവരുമായി ചേര്‍ന്ന് ജനാധിപത്യ സംരക്ഷണ വേദി എന്ന കൂട്ടായ്മയ്ക്ക് ഗഫൂര്‍ നേതൃത്വം നല്‍കും
തന്നെ അനുകൂലിക്കുന്നവരുമായി ചേര്‍ന്ന് ജനാധിപത്യ സംരക്ഷണ വേദി എന്ന കൂട്ടായ്മയ്ക്ക് ഗഫൂര്‍ നേതൃത്വം നല്‍കും
======================================
No comments:
Post a Comment