Thursday, September 30, 2010

 
Atbm[y: XÀ¡`qan hoXn¨p \ÂIpw

India News ---Ayodhya

 Reuters Top News 
FLASH: Indian court rules disputed mosque site to be divided between Hindus, Muslims - NDTV

Ayodhya, India --- Breaking News

 
Atbm[y: aq¶pamkt¯¡v XÂØnXn XpScpw 





ഭക്ഷ്യ വിലസൂചികയില്‍ വര്‍ധന
Posted on: 30 Sep 2010


ന്യൂഡല്‍ഹി: സപ്തംബര്‍ 18ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 16.44 ശതമാനമായി വര്‍ധിച്ചു. തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് 15.46 ശതമാനമായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം തടസപ്പെടുത്തിയതാണ് സൂചിക ഉയരാന്‍ കാരണം.

ആഗസ്ത് 14ന് അവസാനിച്ച ആഴ്ചയില്‍ 10.05 ശതമാനമായിരുന്ന ഭക്ഷ്യ വില സൂചികയില്‍ ഒരു മാസത്തിനകം 6.4 ശതമാനം വര്‍ധനയാണുണ്ടായത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വിതരണം തടസപ്പെട്ടത്.

അവശ്യ വസ്തുക്കളുടെ വിലപ്പെരുപ്പം 18.31 ശതമാനമായും വര്‍ധിച്ചു. തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് 16.8 ശതമാനമായിരുന്നു. അതേസമയം, ഇന്ധന വിലപ്പെരുപ്പം കുറഞ്ഞു. 11.48 ശതമാനത്തില്‍ നിന്ന് 10.73 ശതമാനമായാണ് കുറഞ്ഞത്. 

tem«dn tIkn \n¶v A`ntjIv knwKvhn ]n³amdn


sIm¨n: tem«dnt¡kn \n¶v ]n³amdnbXmbn tIm¬{Kkv hàmhv A`ntjIv knwKvhn hyàam¡n. sIm¨nbn am[ya{]hÀ¯ItcmSmWv knwKvhn C¡mcyw hyàam¡nbXv. s]mXphnImcw am\n¨mWv Xocpam\sa¶v knwKvhn ]dªp. tIkn knwKvhn tem«dn am^nbbv¡v thWvSn lmPcmbXv kwØm\ tIm¬{Kkv LSI¯n\v h³ Xncn¨Snbmbncp¶p. CXv h³ hnhmZhpambncp¶p. (ദീപിക )
ടി.ജെ. ജോസഫിനെ പിന്തുണച്ച ന്യൂമാന്‍ കോളജ്‌ അധ്യാപകനു മൊബൈലില്‍ ഭീഷണി
മൂവാറ്റുപുഴ: മതാന്ധരുടെ ആക്രമണത്തില്‍ കൈപ്പത്തി അറ്റ പ്രഫ. ടി.ജെ. ജോസഫിനെ മാനേജ്‌മെന്റ്‌ പുറത്താക്കിയ നടപടിക്കെതിരേ പരസ്യ നിലപാടെടുക്കുകയും ജോസഫിനെതിരേ ലേഖനമെഴുതിയ ന്യൂമാന്‍ കോളജിലെ വിദ്യാര്‍ഥി ബ്രദര്‍ നോബിള്‍ പാറയ്‌ക്കലിനെ വിമര്‍ശിക്കുകയും ചെയ്‌ത ന്യൂമാന്‍ കോളജ്‌ ബോട്ടണി വിഭാഗം അധ്യാപകന്‍ സ്‌റ്റീഫന്‍ ചേരിക്കലിന്‌ ഭീഷണി.

ഇതു സംബന്ധിച്ച്‌ സ്‌റ്റീഫന്‍ ഇടുക്കി എസ്‌.പിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ തൊടുപുഴ എസ്‌.ഐ. ഇന്നലെ ന്യൂമാന്‍ കോളജിലെത്തി സ്‌റ്റീഫന്റെ മൊഴിയെടുത്തു. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ ന്യൂമാന്‍ കോളജിലെ മുഴുവന്‍ അധ്യാപകരും ഒരു ദിവസം അവധിയെടുത്തിരുന്നു.

മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി പിന്നീട്‌ ആറ്‌ അധ്യാപകരൊഴികെ മറ്റെല്ലാവരും അവധി റദ്ദാക്കി ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പുവച്ചു. ജോസഫിനെ പരസ്യമായി പിന്തുണയ്‌ക്കുന്ന അധ്യാപകര്‍ക്കെതിരേ മാനേജ്‌മെന്റ്‌ പ്രതികാര നടപടി കൈക്കൊളളുകയാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പ്രിന്‍സിപ്പലിനെ വിമര്‍ശിച്ചെന്നാരാപിച്ച്‌ സ്‌റ്റീഫന്‌ മാനേജ്‌മെന്റ്‌ കഴിഞ്ഞ ദിവസം മെമ്മോ നല്‍കിയത്‌ ഈ പ്രതികാരനടപടിയുടെ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ട നടപടി ശരിവച്ചും പരോക്ഷമായി കൈവെട്ടുകാരെ ന്യായീകരിച്ചും ബ്രദര്‍ നോബിള്‍ മംഗളം ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു.

പിന്നീട്‌ കത്തോലിക്കാ സഭയുടെ ജിഹ്വയായ സത്യദീപത്തില്‍ ടി.ജെ. ജോസഫിനെ പിന്തുണയ്‌ക്കുന്നവരും സഹായിക്കുന്നവരുമായ മറ്റ്‌ അധ്യാപകരെ കണക്കറ്റ്‌ വിമര്‍ശിച്ച്‌ നോബിള്‍ ലേഖനമെഴുതി ഈ അധ്യാപകരെക്കൂടി പിരിച്ചുവിടണമെന്നും ധ്വനിയുണര്‍ത്തുന്ന ലേഖനത്തിനെതിനെതിരേ പരസ്യമായി പ്രതികരിച്ചതാണ്‌ സ്‌റ്റീഫന്‍ ചേരിക്കലിനെ നോട്ടപ്പുളളിയാക്കിയത്‌.

ഇതിനിടെയാണ്‌ കഴിഞ്ഞദിവസം മൊബൈലില്‍ എസ്‌.എം.എസ്‌. ആയി ഭീഷണി സന്ദേശം എത്തിയത്‌.

തുടര്‍ന്നാണ്‌ ഇക്കാര്യങ്ങളെപ്പറ്റിയെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌റ്റീഫന്‍ തൊടുപുഴ എസ്‌.പി.ക്ക്‌ പരാതി നല്‍കിയത്‌. സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്‌. തൊടുപുഴ എസ്‌.ഐ. ഷിന്റോ കുര്യനാണ്‌ ഇന്നലെ ന്യൂമാന്‍ കോളജിലെത്തി മൊഴിയെടുത്തത്‌.
(mangalam)
======================================================
ഗെയിംസ്‌ കിറ്റ്‌ വാങ്ങി 10,000 സന്നദ്ധ പ്രവര്‍ത്തകര്‍ മുങ്ങിയെന്ന്‌ ആരോപണം
ന്യൂഡല്‍ഹി: വിവാദമൊടുങ്ങാത്ത കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ പതിനായിരത്തോളം പ്രവര്‍ത്തകര്‍ കിറ്റുവാങ്ങി മുങ്ങി. ശമ്പളമില്ലാതെ പണിയെടുക്കാന്‍ സമ്മതം അറിയിച്ചെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ്‌ 12,000 രൂപ വിലവരുന്ന കിറ്റും വാങ്ങിയാണ്‌ മുങ്ങിയത്‌.

ഗ്ലാമറില്ലാത്ത പണികളും പരിശീലനങ്ങളിലെ അപാകവുമാണ്‌ ഇവരെ പിന്തിരിപ്പിച്ചത്‌. ശമ്പളമില്ലെങ്കിലും ഡ്രസ്‌ കിറ്റ്‌, സര്‍ട്ടിഫിക്കറ്റ്‌, ജോലിയെടുക്കുന്ന ദിവസങ്ങളില്‍ ഭക്ഷണം, മെട്രോബസുകളില്‍ സൗജന്യയാത്ര എന്നിവ നല്‍കുമെന്നാണ്‌ ഗെയിംസ്‌ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്‌. ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി 22,000 സന്നദ്ധ പ്രവര്‍ത്തകരാണ്‌് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. (mangalam)
കടബാധ്യത: ലോട്ടറി വില്‍പ്പനക്കാരന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു
ആലപ്പുഴ: അമ്പലപ്പുഴയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ കടബാധ്യത മൂലം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു. വെള്ളായി പോപാലകൃഷ്‌ണന്‍(47) ആണ്‌ മരിച്ചത്‌.

A`ntjIv knwKvhnsb hàmhv Øm\¯p\n¶pw \o¡Wsa¶v temtbgvkv tIm¬{Kkv

 
sIm¨n: tem«dn am^nbbv¡v thWvSn sslt¡mSXnbn lmPcmb A`ntjIv a\p knwKvhnsb tIm¬{Kknsâ hàmhv F¶ ]Zhnbn \n¶pw \o¡Wsa¶v C´y³ temtbgvkv tIm¬{Kkv tkmWnbmKmÔntbmSv Bhiys¸«p. CXv kw_Ôn¨ {]tabw temtbgvkv tIm¬{Kknsâ sslt¡mSXn LSIw ]mkm¡n.

Atbm[ymhn[n: ap³IcpXembn apwss_bn 4000 t]À AdÌnÂ

 
apwss_: Atbm[yt¡knse hn[n{]Jym]\¯nsâ ]Ým¯e¯n ap³IcpX \S]SnbpsS `mKambn apwss_bn 4000 t]sc AdÌv sNbvXp. {]iv\§Ä DWvSm¡cpsX¶v ImWn¨v 12,000 t]À¡v t\m«okv Ab¨n«pWvsS¶pw apwss_ t]meokv ]dªp. hn[n {]Jym]\¯nsâ ]Ým¯e¯n apwss_bn IÀi\ kpc£bmWv GÀs¸Sp¯nbncn¡p¶Xv. A\njvS kw`h§Ä Hgnhm¡m³ kwØm\ B`y´chIp¸v C¶se \ntcm[\mÚ {]Jym]n¨ncp¶p.