കൊല്ലം: ശ്രീലങ്കന്‍ തമിഴ്‌പുലികള്‍ക്കുവേണ്ടി കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യയുടെ വിവിധ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി ശിവയെ ഈസ്‌റ്റ് പോലീസ് തമിഴ്‌നാട്ടില്‍നിന്നു കസ്‌റ്റഡിയിലെടുത്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്‌ഥരടക്കം ഇയാളെ കൊല്ലത്ത് ചോദ്യംചെയ്‌തു.
കൊല്ലം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്താനെത്തിയ സംഘത്തില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ മൂന്നായി. |
No comments:
Post a Comment