Friday, July 2, 2010

Threat within!

തീവ്രവാദക്കേസുകളിലെ പ്രതികള്‍ക്ക്‌ 
വിദേശഫണ്ട്‌ ലഭിച്ചു: കോടിയേരി
Text Size:
തിരുവനന്തപുരം: സംസ്‌ഥാനത്തെ ചില തീവ്രവാദക്കേസുകളിലെ പ്രതികള്‍ക്ക്‌
വിദേശത്തുനിന്ന്‌ ഫണ്ട്‌ ലഭിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന്‌
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.

എടക്കാട്‌ പൊലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അന്വേഷണ
ത്തിനിടെ ചില പ്രതികള്‍ വിദേശ ഫണ്ട്‌ കൈമാറിയതായി വെളിവായി. ഈ
കേസിന്റെ തുടരന്വേഷണം എന്‍.ഐ.എ നടത്തുകയാണ്‌.

വിദേശ ഫണ്ട്‌ സഹായത്താല്‍ യുവാക്കളെ റിക്രൂട്ട്‌ ചെയ്‌ത് തീവ്രവാദ പ്രവര്‍ത്ത
നങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ തടയുന്നതിന്‌ ഇന്റലിജന്‍സ്‌
ബ്രാഞ്ചിലെ ആഭ്യന്തര സുരക്ഷ വിഭാഗം ശക്‌തിപ്പെടുത്തി ആവശ്യമായ നടപടി
സ്വീകരിക്കുമെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
E-mail to a friend
.........................................................................................................................................................................
Freedom is in Danger. Defend it with all your might.

No comments:

Post a Comment