പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകളെക്കുറിച്ച് സൈനിക ഇന്റലിജന്‍സ് അന്വേഷണം
Posted on: 12 Jul 2010
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും താലിബാന്‍ ശിക്ഷാവിധികളുള്‍ക്കൊള്ളുന്ന സി.ഡികളും കണ്ടെത്തിയതിനെക്കുറിച്ച് സൈനിക ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. റെയ്ഡില്‍ ഇവ കണ്ടെടുത്തതിനു തൊട്ടുപിന്നാലെയാണ് സൈന്യം അന്വേഷണം ആരംഭിച്ചത്.
കൊച്ചിയിലെത്തിയ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമുമായി റെയ്ഡിലെ കണ്ടെത്തലുകളെക്കുറിച്ച് ചര്‍ച്ച നടത്തി. ഓരോ രേഖയും ഇവര്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
കൊച്ചിയിലെത്തിയ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമുമായി റെയ്ഡിലെ കണ്ടെത്തലുകളെക്കുറിച്ച് ചര്‍ച്ച നടത്തി. ഓരോ രേഖയും ഇവര്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
(a mathrubhumi report)
................................................................................................................................................................
Eternal vigilance is the price of Freedom. Freedom in peril. Defend it with all your might.
No comments:
Post a Comment