Sunday, August 22, 2010

ബൈക്കില്‍ ബസിടിച്ച്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു
തിരുവനന്തപുരം: തമിഴ്‌നാട്‌ ബസ്‌ ബൈക്കിലിടിച്ച്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു. പൂന്തുറ പളളിവിളാകം പുരയിടത്തില്‍ ടി.സി 69/1697ല്‍ പുഷ്‌പലീല-ക്ലീറ്റസ്‌ ദമ്പതികളുടെ മകന്‍ റീജന്‍ (22), പൂന്തുറ ശാസ്‌താംകോവിലിനു സമീപം വാറുവിളാകം പുരയിടത്തില്‍ ടി.സി 69/72 ല്‍ സെലസ്‌റ്റീന-മുത്തപ്പന്‍ ദമ്പതികളുടെ മകന്‍ റെക്‌സന്‍ (17) എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ 8.30ഓടെ പാറശാല മുണ്ടപ്ലാവിളക്കു സമീപമായിരുന്നു അപകടം. (mangalam)

No comments:

Post a Comment