മദീനയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
Posted on: 22 Aug 2010
മദീന: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കര്‍ണാടകയിലെ സൂറത്കല്‍ കൃഷ്ണപുരം സ്വദേശിയായ മൊയ്തീന്റെ മക്കളായ മറിയം നയീസ(10), മുഹമ്മദ് റിയാസ്(4) എന്നിവരും, കൂടെയുണ്ടായിരുന്ന മാംഗ്‌ളൂര്‍ ബി.സി. റോഡ് സ്വദേശി അബ്ദുല്‍ ലതീഫ്(42) എന്നയാളുമണ് മരിച്ചത്.
പരിക്കേറ്റവരെ മദീന കിംഗ് ഫഹദ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.മരിച്ചവരുടെ മൃതദേഹങ്ങള്‍ കിബലതൈന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അക്ബര്‍ പൊന്നാനി
No comments:
Post a Comment