Sunday, September 5, 2010


വേലൂര്‍ പഞ്ചായത്തിലെ വോട്ടര്‍പട്ടിക വിവാദം: കള്ള ഒപ്പിട്ടെന്ന്‌ സെക്രട്ടറി
തൃശൂര്‍: വേലൂര്‍ പഞ്ചായത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പേര്‌ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്‌ തന്റെ കള്ളഒപ്പിട്ടാണെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി സോളമന്‍ സേവ്യര്‍. ഒരു വാര്‍ഡില്‍ 15 കുട്ടികള്‍ക്ക്‌ വോട്ടവകാശം നല്‍കിയത്‌ വിവാദമായിരുന്നു. കള്ളഒപ്പ്‌ സംബന്ധിച്ച പരാതി അദ്ദേഹം എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി. 

(mangalam)

No comments:

Post a Comment