പാകിസ്താനിലും വിമാനാപകടം; 20 പേര്‍ മരിച്ചു
Posted on: 05 Nov 2010
ലാഹോര്‍: കാറാച്ചി വിമാനത്താവളത്തില്‍ സ്വകാര്യവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റണ്‍വേയില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ ചെറുവിമാനം തീപിടിച്ച് തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ 20 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്...
മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കി
Posted on: 05 Nov 2010
മുംബൈ: സംശയാസ്പദമായ പാഴ്‌സല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആംസ്റ്റര്‍ഡാം വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
ഇന്നലെ അര്‍ദ്ധരാത്രിക്കാണ് 244 യാത്രക്കാരുമായി പോവുകയായിരുന്ന ഇ.ടി. ഡബ്യു. 070 വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് വിമാനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സുരക്ഷാ സേനകള്‍ പരിശോധന നടത്തി
ഇന്നലെ അര്‍ദ്ധരാത്രിക്കാണ് 244 യാത്രക്കാരുമായി പോവുകയായിരുന്ന ഇ.ടി. ഡബ്യു. 070 വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് വിമാനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സുരക്ഷാ സേനകള്‍ പരിശോധന നടത്തി
======================================================
No comments:
Post a Comment