Friday, November 26, 2010

Asian Games.

വനിതകളുടെ കബഡിയില്‍ ഇന്ത്യക്ക്‌ സ്വര്‍ണം

ഗ്വാങ്‌ഷൂ: ഏഷ്യന്‍ ഗെയിംസ്‌ വനിതകളുടെ കബഡിയില്‍ ഇന്ത്യക്ക്‌ സ്വര്‍ണം. ഫൈനലില്‍ തായ്‌ലന്‍ഡിനെയാണ്‌ ഇന്ത്യ പരാജയപ്പെടുത്തിയത്‌. സ്‌കോര്‍ 28-14. ഇതോടെ ഗെയിംസില്‍ ഇന്ത്യക്ക്‌ 11 സ്വര്‍ണമായി

No comments:

Post a Comment