Thursday, November 25, 2010

റോഡപകടങ്ങൾ

ആലപ്പുഴയില്‍ ബസിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ കൈതവനയില്‍ സൂപ്പര്‍ ഫാസ്‌റ്റ് ബസ്‌ ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. ചേപ്പാട്‌ സ്വദേശിയാണ്‌ മരിച്ചത്‌. കൂടുതല്‍ വവിരങ്ങള്‍ ലഭ്യമല്ല.
======================================================

No comments:

Post a Comment