Saturday, November 27, 2010

വിവാഹത്തട്ടിപ്പിലൂടെ പെണ്‍വാണിഭം

വിവാഹത്തട്ടിപ്പിലൂടെ പെണ്‍വാണിഭം:
യുവാവ്‌ അറസ്‌റ്റില്‍
കൊല്‍ക്കത്ത: അറുപതിലധികം സ്‌ത്രീകളെ വിവാഹത്തില്‍ കുടുക്കി വേശ്യാവൃത്തിക്കായി വിറ്റ യുവാവ്‌ പിടിയില്‍. അഞ്ചു വര്‍ഷമായി തട്ടിപ്പു നടത്തി വന്ന വിക്കി ബിശ്വകര്‍മ(27)യാണ്‌ പിടിയിലായത്‌. സൈനികനാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്‌. നിര്‍ധനരായ തേയിലത്തൊഴിലാളി കുടുംബങ്ങളിലെ യുവതികളെ വിവാഹം കഴിച്ച്‌ മുംബൈയിലേയും പൂനെയിലെയും വേശ്യാലയങ്ങള്‍ക്കു കൈമാറുകയായിരുന്നു ഇയാളുടെ രീതി. 70,000 മുതല്‍ ഒരു ലക്ഷം രൂപവരെ വിലയ്‌ക്കാണു വിക്കി യുവതികളെ വിറ്റിരുന്നത്‌

=============================================

No comments:

Post a Comment