| മുഷാറഫ് തിരിച്ചറിഞ്ഞു; പാകിസ്‌താനില്‍ തീവ്രവാദം വളരുന്നു |
| ലാഗോസ്: പാകിസ്‌താനില്‍ പലയിടങ്ങളില്‍ തീവ്രവാദം വളരുന്നുവെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അഭിപ്രായപ്പെട്ടു. മുജാഹിദീന്‍ ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് ജനപിന്തുണ കൂടിവരികയാണെന്നും മുഷറഫ് പറഞ്ഞു. കാശ്‌മീരിലും മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് മുഷറഫ് പറഞ്ഞു. നൈജീരിയിലെ സാമ്പത്തിക തലസ്‌ഥാനമായ ലാഗോസില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ============================================ |
Saturday, November 27, 2010
പാകിസ്‌താനില്‍ തീവ്രവാദം വളരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment