Thursday, November 4, 2010

I®qÀ hnam\¯mhfw: 

\nÀamtWmZvLmS\w ASp¯amkw BZyw

I®qÀ: \nÀZnjvS I®qÀ hnam\¯mhf \nÀamW {]hr¯n DZvLmS\w Unkw_À BZyhmc¯n \S¡pw. tI{µ thymabm\ a{´n {]^p ]t«Â, apJya{´n, tI{µa{´namÀ, kwØm\ a{´namÀ, aäp P\{]Xn\n[nIÄ XpS§nbhÀ NS§n ]s¦Sp¡pw. DZvLmS\¯n\p apt¶mSnbmbn a{´namÀ, Fw]namÀ, FwFÂFamÀ F¶nhÀ c£m[nImcnIfmbpw PnÃm IfIvSÀ I¬ho\dpambpÅ HmÀKss\knwKv I½nän cq]oIcn¨p. IfIvStdäv tIm¬^d³kv lmfn \S¶ kwLmSI kanXn tbmK¯n tZhkzw a{´n cmaN{µ³ IS¶¸Ån A[y£X hln¨p. hn]peamb kwLmSI kanXn cq]oIcW tbmKw 20\v a«¶qcn \S¡pw. 

hnam\¯mhf¯n\mbpff `qan GsäSp¡Â \S]Sn Gsd¡psd ]qÀ¯nbmbn«pWvSv. hnam\¯mhf `qanbnÂ\n¶pw Hgn¸n¨ 131 hoSpIÄ¡p ]Icambpff hoSpIfpsS \nÀamWw {]hr¯n Ahkm\L«¯nemWv. tbmK¯n sI. kp[mIc³ Fw]n, FwFÂFamcmb sI.sI ssieP, F.]n A_vZpff¡p«n, PnÃm IfIvSÀ hn.sI _meIrjvW³, FUnFw ]n.sI kp[oÀ_m_p, BÀUnH _n.A_vZpÄ \mkÀ, a«¶qÀ \Kck`m sNbÀt]gvk¬ ko\ CkvabnÂ, sshkv sNbÀam³ sI. `mkv¡c³, I®qÀ hnam\¯mhfw F³Pn\obÀ Akokv, U]yq«n IfIvSÀ Fw.Fkv dlva¯v \kow, DtZymKØÀ XpS§nbhÀ ]s¦Sp¯p.

ലഷ്‌കറിനും ജെയ്‌ഷെയ്‌ക്കും യു.എസ്‌. ഉപരോധം
==========================================================

വാഷിംഗ്‌ടണ്‍: ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ്‌ പാക്‌ ഭീകര സംഘടനകളായ ലഷ്‌കറെ തോയ്‌ബ, ജെയ്‌ഷെ മുഹമ്മദ്‌ എന്നവയ്‌ക്കെതിരേ യു.എസ്‌. ഉപരോധം ഏര്‍പ്പെടുത്തി. മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്‌കര്‍ കമാന്‍ഡറുമായ അസം ചീമയാണ്‌ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം. 2006 ജൂലൈയില്‍ നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിന്റെയും പ്രധാന ബുദ്ധികേന്ദ്രം ചീമയാണെന്നാണ്‌ ഇന്ത്യയുടെ വാദം. ലഷ്‌കറിന്റെ രാഷ്‌ട്രീയ വിഭാഗം മേധാവി ഹാഫിസ്‌ അബ്‌ദുള്‍ റഹ്‌മാന്‍ മക്കി, ജെയ്‌ഷെ തലവന്‍ മുഹമ്മദ്‌ മസൂദ്‌ അസര്‍ അല്‍വിയുടെ നിയന്ത്രണത്തിലുള്ള അല്‍ റഹ്‌മത്ത്‌ ട്രസ്‌റ്റ് എന്നിവയും ഉപരോധത്തിന്റെ പരിധിയിലാണ്‌. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ പ്രവര്‍ത്തന ശൃംഖല എന്നിവയെ ബാധിക്കുന്ന ഉപരോധങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.



No comments:

Post a Comment