Saturday, December 4, 2010

യുവാവ്‌ കടയ്‌ക്കുള്ളില്‍ മരിച്ചനിലയില്‍
പത്തനംതിട്ട: പുറമറ്റത്ത്‌ യുവാവിനെ കടയ്‌ക്കുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്യാലക്‌സി നഗര്‍ കണ്ടന്‍പറമ്പില്‍ പ്രവീണ്‍ (21) ആണു മരിച്ചത്‌.

No comments:

Post a Comment