| ഡല്‍ഹിയില്‍ സ്‌ത്രീകള്‍ക്കു നേരെ ബ്ലേഡ് ആക്രമണം |
| ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതികള്‍ക്കു നേരെ അജ്‌ഞാതരുടെ ബ്ലേഡ് ആക്രമണം. മംഗോള്‍പുരിയില്‍ നിന്നും ഇന്നലെ വൈകിട്ടാണ് രണ്ടിടങ്ങളില്‍ ആക്രമണം ഉണ്ടായതായി പോലീസിനു പരാതി ലഭിച്ചത്. അജ്‌ഞാതന്‍ യുവതികളുടെ മുഖത്ത് ബ്ലേഡ് വച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസവും മംഗോള്‍പുരിയില്‍ ഇത്തരത്തില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ മാനസിക വൈകല്യമുള്ള വരാണെന്ന് പോലീസ് പറഞ്ഞു |
Sunday, December 5, 2010
സ്‌ത്രീകള്‍ക്കു നേരെ ബ്ലേഡ് ആക്രമണം
Subscribe to:
Post Comments (Atom)
No comments:
Post a Comment