Wednesday, December 15, 2010

വ്യാജകേരളം: വ്യാജ തോക്കുകളും വ്യാജ ലൈസന്‍സുകളും

വ്യാജതോക്ക്‌ വില്‌പന:
കൊച്ചിയില്‍ 13 പേര്‍ പിടിയില്‍
കൊച്ചി: വ്യാജതോക്ക്‌ നിര്‍മ്മിച്ച്‌ വില്‌പന നടത്തുന്ന സംഘത്തിലെ 13 ഉത്തരേന്ത്യക്കാരെ കൊച്ചിയില്‍ പിടികൂടി.

ഇവരില്‍ നിന്ന്‌ 15 തോക്കുകളും പോലീസ്‌ പിടിച്ചെടുത്തു.

12,000 രൂപ മുതല്‍ 20,000 രൂപ വരെ നല്‍കിയാണ്‌ വ്യാജ ലൈസന്‍സ്‌ സംഘടിപ്പിക്കുന്നതെന്നും സംഘം പോലീസിനോടു സമ്മതിച്ചു.
============================================

No comments:

Post a Comment