Wednesday, December 15, 2010

ഇറാനില്‍ ചാവേര്‍ ആക്രമണം

ഇറാനില്‍ ചാവേര്‍ ആക്രമണം: 15 മരണം
ടെഹ്‌റാന്‍: ചബഹാറില്‍ ഇമാം ഹുസൈന്‍ മോസ്‌കിന്‌ സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഷിയ വിഭാഗക്കാരുടെ ചടങ്ങിനിടെയാണ്‌ ചാവേര്‍ സ്‌ഫോടനം നടത്തിയത്‌ .

പാക്‌ അതിര്‍ത്തിയിലാണ്‌ ചബഹാര്‍.
=============================================

No comments:

Post a Comment