| ലക്ഷം ലൈറ്റ് തെളിയിച്ച് ക്രിസ്‌മസ് ആഘോഷം | ||
ക്രിസ്‌മസിന്റെ എല്ലാ ആവേശത്തോടുംകൂടി വീടിനെയും പരിസരത്തെയും പ്രഭാപൂരിതമാക്കി ആഘോഷിക്കാനാണത്രേ ഫോച്ചര്‍ കുടുംബം ഇപ്രകാരം കോടികള്‍ ചെലവിട്ടു ക്രിസ്‌തുദേവന്റെ തിരുപ്പിറവിയെ വരവേല്‍ക്കുന്നത്. ഇത് ഇന്നും ഇന്നലെയുമൊന്നുമല്ല, 23 വര്‍ഷമായി തുടരുകയാണ് ഈ പതിവ്. അഞ്ചു വാട്ടിന്റെ ബള്‍ബുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ വിളക്കുകള്‍ കത്തിക്കുന്നതിനു ചെലവാകുന്നത് ഏകദേശം 686 യു.എസ്. ഡോളര്‍. ഒരു ദിവസം നാലു മണിക്കൂര്‍ വീതം 30 രാത്രികളില്‍ വിളക്കു തെളിയിച്ചാല്‍ നഷ്‌ടമാകുന്നത് 82,320 ഡോളര്‍. അതൊന്നും ഫോച്ചര്‍ കുടുംബത്തിനു വലിയ നഷ്‌ടമൊന്നുമല്ല. ക്രിസ്‌മസ് ഇവര്‍ക്ക് ഒരു ലഹരിയാണ്. ================================================ |
Wednesday, December 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment