Wednesday, December 15, 2010

നവജാത ശിശുവിനെ മൊഷ്ടിച്ചു

നവജാത ശിശുമോഷണം:
നഴ്‌സ് അറസ്‌റ്റില്‍
വാഡോദര: നവജാത ശിശുവിനെ മോഷ്‌ടിച്ച സംഭവവുമായി ബന്ധപ്പെട്ട നഴ്‌സ് അറസ്‌റ്റിലായി. കഴിഞ്ഞ മാസം 12-ന്‌ ഗുജറാത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഡോദരയിലെ ജംനാബായി ആശുപത്രിയില്‍ നിന്നും നവജാത ശിശു മോഷണം പോയ സംഭവുമായി ബന്ധപ്പെട്ടാണ്‌ അറസ്‌റ്റ്. ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന നഴ്‌സ് കുട്ടിയെ മോഷ്‌ടിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ കമ്മീഷണര്‍ രാകേഷ്‌ അസ്‌താന പറഞ്ഞു. കുട്ടിയെ പിന്നീട്‌ പോലീസ്‌ കണ്ടെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട്‌ ഒരു സ്‌ത്രീയെ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

================================================

No comments:

Post a Comment