Wednesday, December 15, 2010

ദൈവത്തിന്റെ നാമത്തില്‍ ഇരുകൂട്ടരും

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം:
ഇരുപക്ഷത്തിനും വിമര്‍ശം
====================================================
കൊച്ചി: സഭാ തര്‍ക്കം പരിഗണിക്കുന്ന കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുംവിധത്തില്‍ കത്തയച്ച യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളെ ഹൈക്കോടതി വിമര്‍ശിച്ചു. കത്തയച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ്‌ എടുക്കാന്‍ കോടതി ഉത്തരവിട്ടു.

തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി.

കോടതിയ്‌ക്ക് പുറത്ത്‌ മധ്യസ്‌ഥ ചര്‍ച്ചകള്‍ക്ക്‌ തയ്യാറാണെന്ന്‌ യാക്കോബായ സഭ അറിയിച്ചു.
തങ്ങളുടെ പള്ളികളിന്മേലുള്ള അവകാശം യാക്കോബായ സഭ ഉപേക്ഷിക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ നിര്‍ദ്ദേശിച്ചു
=================================================

No comments:

Post a Comment