| സംസ്‌ഥാനത്ത് 3,962 സ്‌കൂളുകള്‍ നഷ്‌ടത്തില്‍ | ||
മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാരവസ്‌ഥ പരിഹരിക്കാന്‍ 41 അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സാമ്പത്തികമായി നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരുടെ പ്രൊട്ടക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അവതാളത്തിലായിരിക്കുന്നത്. ================================================ | ||
=====================================================
No comments:
Post a Comment