ഇന്ത്യ ചൈന ഹോട്ട് ലൈന്‍ പ്രവര്‍ത്തനം തുടങ്ങി
Posted on: 16 Dec 2010
ന്യൂഡല്‍ഹി: ഇന്ത്യയിലെയും ചൈനയിലെയും പ്രധാനമന്ത്രിമാരുടെ ഓഫീസുകള്‍തമ്മില്‍ ഹോട്ട്‌ലൈന്‍ സംവിധാനമായതായി വിദേശകാര്യസെക്രട്ടറി നിരുപമറാവു അറിയിച്ചു.
ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹോട്ട് ലൈന്‍ പ്രവര്‍ത്തസജ്ജമായതായി നിരുപമ റാവു അറിയിച്ചു..
ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹോട്ട് ലൈന്‍ പ്രവര്‍ത്തസജ്ജമായതായി നിരുപമ റാവു അറിയിച്ചു..
============================================================
No comments:
Post a Comment