Saturday, July 10, 2010

Society ---Love and marriage problems.

വിവാഹത്തലേന്ന് വധുവിനെ കാണാതായി; വിവാഹം മുടങ്ങി
Posted on: 11 Jul 2010


ചെറുപുഴ: തയ്യേനി സ്വദേശിനിയായ യുവതിയെ വിവാഹത്തലേന്ന് കാണാതായതായി പരാതി.

വെള്ളിയാഴ്ച ഉച്ചയോടെ വിവാഹവസ്ത്രങ്ങള്‍ വാങ്ങാന്‍ ചെറുപുഴ ടൗണിലേക്ക് വന്ന യുവതിയെ പിന്നീട് കാണാതായെന്ന് വീട്ടുകാര്‍ ചിറ്റാരിക്കാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിച്ചാല്‍ പള്ളിയില്‍ ശനിയാഴ്ച നടക്കേണ്ട വിവാഹം ഇതുകാരണം മുടങ്ങി.

വിവാഹാവശ്യത്തിന് വാങ്ങിയ സ്വര്‍ണാഭരണങ്ങളും 1500 രൂപയും യുവതി കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.

വരന്റെ വീട്ടില്‍ വിവാഹ സദ്യയും മറ്റും ഒരുക്കുന്നതിനിടയിലാണ് വധുവിനെ കാണാതായ വിവരമറിഞ്ഞത്. ഹൈദരാബാദില്‍ അധ്യാപികയായിരുന്നു 

No comments:

Post a Comment