ചരമം: പി.ജെ. മാത്യു പുത്തന്‍പുരയ്ക്കല്‍ (ഷിക്കാഗോ)
Posted on: 25 Aug 2010
ഷിക്കാഗോ: ചങ്ങനാശേരി ഇത്തിത്താനം പി.ജെ. മാത്യു പുത്തന്‍പുരയ്ക്കല്‍ (കൂനന്താനത്തുപറമ്പില്‍ പാപ്പച്ചന്‍-87) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. വെരൂര്‍ കരിങ്ങണാമറ്റം കുടുംബാംഗമാണ്.
മക്കള്‍: ഡോ. ജോ പുത്തന്‍ (പ്രസിഡന്റ്, അലര്‍ട്ട് ഐ.ടി സൊലൂഷന്‍ ഇന്‍ക്, യു.എസ്.എ), പ്രഫ. പി.എം. സെബാസ്റ്റ്യന്‍ (റിട്ടയേര്‍ഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് ഹെഡ്, എസ്.എച്ച് കോളജ്, തേവര), രാജു കെ. മാത്യു (പാര്‍ട്ട്ണര്‍, കംപ്യൂട്ടര്‍ ഡോക്ടര്‍ ഓണ്‍ കോള്‍, ചങ്ങനാശേരി), ജയിംസ് കെ. മാത്യു (യു.എസ്.എ).
മരുമക്കള്‍: ഷേര്‍ലി മരുതക്കുന്നേല്‍ (യു.എസ്.എ), ആനി ചെമ്പകശേരില്‍ (മാനേജര്‍, ഫെഡറല്‍ ബാങ്ക്, കൊച്ചി), ജിന്‍സി വെള്ളൂക്കുന്നേല്‍, ലാലി കുറുമ്പേശ്വരത്ത് (യു.എസ്.എ).
ശവസംസ്‌ക്കാരം 28-ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തും (Mathrubhumi)
No comments:
Post a Comment