Saturday, September 4, 2010

പിരിച്ചുവിട്ടത്‌ അറിയിച്ചിട്ടില്ല; നടപടി നിര്‍ഭാഗ്യകരം: പ്രൊഫ. ജോസഫ്‌
മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജ്‌ മാനേജ്‌മെന്റ്‌ തന്നെ പിരിച്ചുവിട്ടതായി ഔദ്യോഗിക അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്ന്‌ പ്രെഫ. ടി.ജെ. ജോസഫ്‌. നടപടി നിര്‍ഭാഗ്യകരമായിപ്പോയി. തന്റെ കുടുംബത്തെ ഉള്‍പ്പെടെ തളര്‍ത്തിയതായും അദ്ദേഹം പ്രതികരിച്ചു.
(manglam) 

No comments:

Post a Comment