| കര്‍ണാടക: കോണ്‍ഗ്രസ് എംഎല്‍എ രാജി പിന്‍വലിച്ചു |
| ബാംഗ്ലൂര്‍: ബിജെപി പക്ഷത്ത് ചേക്കേറാനുള്ള നീക്കം അഫ്‌സല്‍പൂര്‍ എംഎല്‍എ മലികയ്യ ഗുട്ടേദാര്‍ ഉപേക്ഷിച്ചു.പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയുടെ സാന്നിധ്യത്തിലാണ് പിന്‍മാറ്റം നടത്തിയത് . ഗുട്ടേദാറിന്റെ പരാതികള്‍ പരിഹരിക്കുമെന്ന് സിദ്ധാരാമയ്യ ഉറപ്പു നല്‍കിയത്രേ. ====================================================== |
Monday, October 25, 2010
കര്‍ണ്ണാടക പ്രതിസന്ധി: എം എല്‍ എ രാജി പിന്‍വലിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment