| തിരുപ്പൂര്‍ കുഴുമാം ബസ് സ്‌റ്റാന്‍ഡില്‍ സ്‌ഫോടനം: 23 പേര്‍ക്ക് പരുക്ക് |
| കോയമ്പത്തുര്‍: കുഴുമാം ബസ് സ്‌റ്റാന്‍ഡിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ബാഗിന് മുകളിലൂടെ ട്രാക്‌ടര്‍ കടന്നു പോയതാണ് സ്‌ഫോടനത്തിന് കാരണം. പരുക്കേറ്റവരില്‍ ആറു വനിതകളും നാലു വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ് . (mangalam) ====================================================== |
Monday, October 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment