മാവോവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ പി.എ അറസ്റ്റില്‍
Posted on: 25 Oct 2010
പട്‌ന: മാവോവാദികള്‍ക്ക് പോലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തിനല്‍കിയ എസ്.പിയുടെ പി.എയെ അറസ്റ്റുചെയ്തു. ബിഹാറിലെ മുങ്കര്‍ എസ്.പിയുടെ പ്രൈവറ്റ് അസിസ്റ്റന്റായ എം.ഡി സംലിം അഹാസനാണ് പിടിയിലായത്.
നീക്കങ്ങള്‍ ചോര്‍ത്താന്‍ പോലീസ് ആസ്ഥാനത്ത് എസ്.ഐ കാറ്റഗറിയിലുള്ള ഈ ഉദ്യോഗസ്ഥന്‍ ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചതായി മുങ്കര്‍ എസ്.പി എം. സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2005ല്‍ കുഴി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട എസ്.പി കെ.സി സുരേന്ദ്ര ബാബുവിന്റെ മാവോവാദികള്‍ക്കെതിരെയുള്ള നീക്കങ്ങളെക്കുറിച്ചും ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി യിരുന്നതായി എസ്.പി പറഞ്ഞു

======================================================
No comments:
Post a Comment