Sunday, October 24, 2010

Naked yoga in Playboy.

പ്ലേബോയിയില്‍ യോഗ;
ഇന്ത്യന്‍ വംശജര്‍ക്ക്‌ പ്രതിഷേധം ‍

പ്ലേബോയ്‌ വെബ്‌സൈറ്റിലെ യോഗ ദൃശ്യങ്ങള്‍ വിവാദമാകുന്നു.

സാറാ ജീന്‍ അണ്ടര്‍വുഡാണ്‌ നഗ്നയായി പ്ലേബോയിക്കായി യോഗാസനം ചെയ്യുന്നത്‌ .

Totally Nude Yoga എന്ന പേരിലാണ്‌ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌ .

ദൃശ്യങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്‌ അപമാനകരമായി ചിത്രീകരിയാണെന്ന്‌ ഇന്ത്യാക്കാരനായ രാജന്‍ സെദ്‌  പറഞ്ഞു.

വീഡിയോ പിന്‍വലിക്കണമെന്ന ആവശ്യത്തോട്‌ പ്ലേബോയ്‌ പ്രതികരിച്ചിട്ടില്ല.

=================================================

No comments:

Post a Comment