| ഹജിനു പോയ ഇന്ത്യക്കാരില്‍ ഇതിനകം മരിച്ചവര്‍ 102 പേര്‍ |
| മലപ്പുറം: ഹജിനായി ഇന്ത്യയില്‍ നിന്നു തിരിച്ച സംഘത്തില്‍ രോഗങ്ങള്‍, പ്രായാധിക്യം എന്നിവ കൊണ്ട് ഇതിനകം മരിച്ചത് 102 പേര്‍. കേന്ദ്ര ഹജ് കമ്മിറ്റിയുടെ കണക്കുപ്രകാരമാണിത്. മരിച്ചവരില്‍ 40 മുതല്‍ 84 വയസുവരെയുള്ളവരുണ്ട്. മക്കയിലാണു കൂടുതല്‍ പേര്‍ മരിച്ചത്. 63 പേര്‍. മദീനയില്‍ 23 പേര്‍ മരിച്ചു. മിന-10, അറഫ്-മൂന്ന്, ജിദ്ദ-രണ്ട്, മുസ്‌തലിഫ-ഒന്ന് എന്നിങ്ങനെയാണു മരണസംഖ്യ. ഒക്‌ടോബര്‍ 16 മുതലുള്ള കണക്കാണ് ഹജ് കമ്മിറ്റി വ്യക്‌തമാക്കിയിട്ടുള്ളത്. മരിച്ചവരില്‍ 27 പേര്‍ സ്‌ത്രീകളാണ് ============================================ |
Saturday, November 27, 2010
മരിച്ചവര്‍ 102 പേര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment