Sunday, November 28, 2010

ദേശീയ സുരക്ഷ: മാവോയിസ്‌റ്റ് ആക്രമണം: 3 മരണം

ഒറീസയിലും ഝാര്‍ഖണ്ഡിലും
മാവോയിസ്‌റ്റ് ആക്രമണം: 3 മരണം
ഭുവനേശ്വര്‍/ലത്തേഹര്‍: ഒറീസയും ഝാര്‍ഖണ്ഡിലും മാവോയിസ്‌റ്റ് ആക്രമണം. ഒറീസയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡില്‍ ഒരു പഞ്ചായത്ത്‌ ഭവന്‍ ബോംബുവച്ചു തകര്‍ത്തു. നാളെ നടക്കാനിരിക്കുന്ന അവസാനഘട്ട പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നാള നടക്കാനിരിക്കേയാണ്‌ സ്‌ഫോടനം.

ഒറീസയില്‍ ആംബുലന്‍സ്‌ കുഴിബോംബുവച്ചു തകര്‍ത്ത നക്‌സലുകള്‍ ഒരു ഹെല്‍ത്ത്‌ ഓഫീസര്‍ അടക്കം മൂന്നു പേരെ വധിച്ചു. കന്ദമാലില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. രോഗിയും ആലംബുലന്‍സ്‌ രൈഡവറുമാണ്‌ മരിച്ച മറ്റുള്ളവര്‍.

No comments:

Post a Comment