Sunday, November 28, 2010

അഴിമതി നമ്മുടെ ശാപം:

നീരാ റാഡിയ ടേപ്പ്‌:
രത്തന്‍ ടാറ്റ സുപ്രീം കോടതിയെ സമീപിച്ചേക്കും
ന്യൂഡല്‍ഹി: എ. രാജ കേസില്‍ നീരാ റാഡിയയുടെ സംഭാഷണങ്ങള്‍ പുറത്തായതിനെതിരെ ടാറ്റാ ഗ്രൂപ്പ്‌ തലവന്‍ രത്തന്‍ ടാറ്റാ സുപ്രീം കോടതിയെ സമീപിച്ചേക്കും. ടാറ്റയുടെ പിആര്‍ കണ്‍സല്‍ന്റാണ്‌ നീര. സംഭാഷണങ്ങള്‍ പുറത്തുവന്നത്‌ സ്വകാര്യതയിന്മേലുള്ള കൈകടത്തലായാണ്‌ ടാറ്റ കാണുന്നത്‌ . എന്‍ഡിടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ്‌ കോടതിയെ സമീപിക്കുമെന്നുള്ള സൂചന ടാറ്റ നല്‍കിയത്‌ .

==========================================

No comments:

Post a Comment