ബിഹാറില്‍ ബി.ജെ.പി. നേതാവ് വെടിയേറ്റുമരിച്ചു
Posted on: 06 Nov 2010
പ്രതികളെ പിടികൂടിയിട്ടില്ല. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.
=====================================================
ലക്‌നൗ തീപിടുത്തം: നശിച്ചത് 80 കടകള്‍
Posted on: 06 Nov 2010
സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് മാര്‍ക്കറ്റിലെ ഭൂരിഭാഗം കടകളും കത്തിനശിക്കുകയാണുണ്ടായത്.
സമീപത്തുള്ള ആസ്പത്രിയിലേക്കും തീ പടര്‍ന്നെങ്കിലും ഫയര്‍ ഫോഴ്‌സെത്തി നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ദീപാവലി പ്രമാണിച്ച് അനധികൃതമായി ഏതെങ്കിലും കടയില്‍ സൂക്ഷിച്ച വെടിമരുന്നുകള്‍ക്ക് തീപിടിച്ചതാകാം കാരണമെന്നാണ് പോലീസിന്റെ നിഗമനം.
====================================================
No comments:
Post a Comment