| സ്വകാര്യ ആശുപത്രിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ |
| തൃശൂര്‍: തൃശൂര്‍ മാപ്രാണത്ത് സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാങ്കല്ലൂര്‍ പുത്തൂക്കാരന്‍ വീട്ടില്‍ സുഭാഷാണ് മരിച്ചത്. |
====================================================
No comments:
Post a Comment