| നിക്ഷേപതട്ടിപ്പ്: മഹിളാപ്രധാനന്‍ ഏജന്റ് പിടിയില്‍ |
| തൃശൂര്‍: ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി മുങ്ങിയ മഹിളാ പ്രധാന്‍ ഏജന്റ് അറസ്‌റ്റില്‍. അന്തിക്കാട് സ്വദേശിനി ഡെന്നീസിനെയാണ് തൃശൂര്‍ വെസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് ഒന്നരലക്ഷം രൂപയും മറ്റു രേഖകളും പോലീസ് കണ്ടെടുത്തു =========================================== |
No comments:
Post a Comment