| വിദേശത്തേക്ക് കടക്കാനുളള ശ്രമത്തിനിടെ ലുക്ക് ഔട്ട് നോട്ടീസുളളയാള്‍ അറസ്‌റ്റില്‍ |
| തിരുവനന്തപുരം: വിദേശത്തേക്കു കടക്കാനുളള ശ്രമത്തിനിടെ ലുക്ക് ഔട്ട് നോട്ടീസുളള പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്‌റ്റ് ചെയ്‌തു. മണമ്പൂര്‍ മുളളറക്കോണം ജയപ്രകാശ് മന്ദിരത്തില്‍ ജിതിന്‍ പ്രകാശിനെ (25)യാണ് എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി ബാലരാമപുരം പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് 5.30 ന് പോകേണ്ട ദുബായിലേക്കുളള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ജിതിന്‍. എമിഗ്രേഷന്‍ പരിശോധനക്കിടയിലാണ് ഇയാള്‍ക്കെതിരേ ലുക്ക്‌ഔട്ട് നോട്ടീസുളളതായി എസ്.ഐ മോഹന്‍കുമാര്‍ കണ്ടെത്തിയത്. കുവൈറ്റില്‍ നഴ്‌സിംഗ് ജോലി വാഗ്‌ദാനം നല്‍കി പണം തട്ടിയെന്നാണ് ബാലരാമപുരം സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെയുളള കേസ് ====================================================== |
Friday, November 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment