Thursday, November 4, 2010

വിമാനം തകര്‍ന്നുവീണു

ക്യൂബയില്‍ 68 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു
Posted on: 05 Nov 2010


ഹവാന: ക്യൂബയില്‍ 68 യാത്രക്കാരുമായി പോയ എയ്‌റോ കരീബിയന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. സാന്റിയാഗോ ഡി ക്യൂബയില്‍ നിന്നും ഹവാനയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. 

യാത്രക്കാരില്‍ 28 വിദേശികളും ഉള്‍പ്പെടും. യാത്രക്കാര്‍ ആരും രക്ഷപ്പെടാന്‍ ഇടയില്ലെന്നാണ് അദ്യറിപ്പോര്‍ട്ടുകള്‍. കൂടുതല്‍ 

 വിവരങ്ങള്‍ അറിവായിട്ടില്ല.
====================================================

No comments:

Post a Comment