തുറവൂരില്‍ വയസ്സായ സ്ത്രീ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
Posted on: 04 Nov 2010
======================================================ആലപ്പുഴ: തുറവൂരില്‍ വയസ്സായ സ്ത്രീയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തുറവൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പത്മാലയത്തിലെ പത്മാവതി അമ്മ(80)
ആണ് മരിച്ചത്. ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയമുണ്ട്.
റിട്ടയേര്‍ഡ് അധ്യാപികയാണ് പത്മാവതി അമ്മ
റിട്ടയേര്‍ഡ് അധ്യാപികയാണ് പത്മാവതി അമ്മ
============================================
No comments:
Post a Comment