| ജമ്മു- കാശ്‌മീരില്‍ കലാപമുണ്ടാക്കാന്‍ ചെലവ് 40 ലക്ഷം |
| ജമ്മു: ജമ്മു- കാശ്‌മീരില്‍ കലാപം സൃഷ്‌ടിക്കാന്‍ വിഘടവാദി നേതാവ് സയിദ് അലി ഷാ ഗീലാനി 40 ലക്ഷം രൂപ ചെലവിട്ടതായി മൊഴി. അറസ്‌റ്റിലായ ഹുറിയത്ത് നേതാവ് മസരത് അലാമാണ് അന്വേഷണ സംഘത്തിന് വിവരം നല്‍കിയത് . ജമ്മു- കാശ്‌മീരിലുണ്ടായ കലാപത്തില്‍ 110 പോരാണ് കൊല്ലപ്പെട്ടത് . ഗീലാനിക്കു പണം ലഭിക്കുന്നതെവിടെ നിന്നാണെന്ന് അന്വേഷിക്കുമെന്ന് ജമ്മു -കാശ്‌മീര്‍ ഡിജിപി കുല്‍ദീപ് ഖോഡ അറിയിച്ചു. ================================================== |
Wednesday, December 15, 2010
കലാപത്തിനു 40 ലക്ഷം?
Subscribe to:
Post Comments (Atom)
No comments:
Post a Comment