| ടെലികോം: വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അഴിമതിയെന്ന് സിബല്‍ |
| ====================================================== |
| ന്യൂഡല്‍ഹി: എ.ബി. വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് ലെികോം വകുപ്പില്‍ അഴിമതി നടന്നതായി മന്ത്രി കപില്‍ സിബല്‍. ആഴ്‌ചകള്‍ക്കുള്ളില്‍ അഴിമതി പുറത്തുകൊണ്ടുവരുമെന്ന് ഇപ്പോള്‍ വകുപ്പിന്റെ ചുമതല വഹിക്കുന്ന അദ്ദേഹം പറഞ്ഞു. 1999 ല്‍ വാജ്‌പേയിയുടെ കാവല്‍ മന്ത്രിസഭ അധികാരത്തിലിരുന്നപ്പോഴാണ് സ്‌പെക്‌ട്രം നയം രൂപീകരിച്ചത്. ബിജെപി ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണ് . ഇതില്‍ സംശയമുണ്ട് .ടെലികോം വകുപ്പിലെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ലോകത്തെ ഏറ്റവും കുറഞ്ഞ കോള്‍ നിരക്കുകള്‍ ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. ================================================= |
Wednesday, December 15, 2010
എല്ലാവരും അഴിമതിക്കാര്‍: അഴിമതി നമ്മുടെ ശാപം
Subscribe to:
Post Comments (Atom)
No comments:
Post a Comment