Thursday, December 16, 2010

ഭാരതപ്പുഴയില്‍ നിന്നു കടത്താന്‍ ശ്രമിച്ച 50 ലോഡ്‌ മണല്‍ പിടിച്ചു
മലപ്പുറം: മലപ്പുറം തിരൂര്‍ ചമ്രവട്ടത്ത്‌ ഭാരതപ്പുഴയില്‍ നിന്നു അനധികുതമായി കടത്താന്‍ ശ്രമിച്ച മണല്‍ പിടികൂടി. 20 വള്ളങ്ങളിലും 50 ലോഡുകളിലുമായി കടത്താന്‍ രശമിച്ച മണലാണ്‌ പിടികൂടിയത്‌. അവധി ദിവസമായതിനാല്‍ ഉദ്യോഗസ്‌ഥര്‍ പരിശോധനയ്‌ക്കെത്തില്ലെന്ന നിഗമനത്തിലാണ്‌ അമിതമായി മണല്‍ കടത്താന്‍ ശ്രമിച്ചത്‌.
======================================================

No comments:

Post a Comment