| മലയില്‍കീഴല്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ |
| തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് മച്ചയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അപ്പുക്കുട്ടന്‍ നായര്‍, സരോജിനി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. |
| ======================================================= |
No comments:
Post a Comment