Thursday, December 16, 2010

ടി.സി.സി സ്‌ഥാപനത്തില്‍ യുവാവ്‌ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം കൊല്ലം കര്‍മലറാണി ടി.സി.സി സ്‌ഥാപനത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശി അഭിലാഷിനെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌

No comments:

Post a Comment