പാകിസ്താനില്‍ ഇരട്ട സ്‌ഫോടനങ്ങളില്‍ 40 മരണം
Posted on: 06 Dec 2010
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പക്തുങ്ക്‌വ പ്രവിശ്യയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 70 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക ഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്.
=====================================
No comments:
Post a Comment